എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ ബസിടിച്ച് സ്ത്രീ മരിച്ചു

എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ ബസിടിച്ച് സ്ത്രീ മരിച്ചു. തിരുമാറാടി ഒലിയപ്പുറം മുണ്ടക്കല്‍ അംബിക സജി (53)യാണ് മരിച്ചത്.

Also Read: കാറില്‍നിന്ന് ഭാര്യയെ വലിച്ചിറക്കി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; കേസെടുത്ത് പൊലീസ്
ബസില്‍ നിന്ന് ഇറങ്ങിയശേഷം അതേ ബസിന്റെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here