ലൂക്കയോ സ്പെയിനോ? ചരിത്രം പക്ഷെ ക്രൊയേഷ്യക്കൊപ്പം, യൂറോ കപ്പിൽ ഇന്ന് തീ പാറും പോരാട്ടങ്ങൾ

യൂറോ കപ്പിൽ ഇന്ന് തീ പാറും പോരാട്ടങ്ങൾ. സീസണിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സമയം 6:30 ന് ഹംഗറി സ്വിറ്റ്സർലൻഡിനെയും 9:30 ന് സ്പെയിൻ ക്രോയേഷ്യയെയും നേരിടും. യൂറോ കപ്പിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് സ്പെയിനും ക്രൊയേഷ്യയും തമ്മിലുള്ളത്.

ALSO READ: എത്ര വിഷലിപ്തമായ മനസാണ് രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ളവർക്ക് ഉള്ളത്? വിമർശനവുമായി ഡോ.തോമസ് ഐസക്

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആതിഥേയരായ ജർമനിയുടെ കിടിലൻ തിരിച്ചുവരവാണ് ആരാധകർ കണ്ടത്. ഉദ്‌ഘാടന മത്സരത്തിൽ സ്‌കോട്ട്‌ലന്റിനെ 5 – 1നാണ് ടീം തോല്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News