പന്തളം പൈവഴിയില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം; ഒരു മരണം

പത്തനംതിട്ടയിലെ പന്തളം കുളനട ആറന്മുള റൂട്ടില്‍ പൈവഴിയില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. ബംഗാള്‍ സ്വദേശി സൂരജ് ആണ് മരിച്ചത്. സൂരജ് മണ്ണുമാന്ത്രി യന്ത്രത്തിന്റെ അടിയിൽ പെടുകയായിരുന്നു.

കൂടിക്കിടന്ന മണ്ണ് നീക്കം ചെയ്യുകയായിരുന്ന മണ്ണുമാന്തി യന്ത്രമാണ് അപകടത്തില്‍പെട്ടത്. പന്തളം പൊലീസും ചെങ്ങന്നൂര്‍, അടൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി.

Read Also: ‘ എൻ്റെ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കിക്കൊള്ളൂ…’; യുപിയിൽ ടെക്കി ജീവനൊടുക്കി, കാരണം ഭാര്യയും കുടുംബവുമെന്ന് കുറ്റപ്പെടുത്തൽ

News Summary: An accident occurred when a Hitachi overturned at the Pandalam Kulanada Aranmula route in Pathanamthitta. One person died. The deceased has been identified as Suraj, a native of Bengal. The Hitachi was involved in the accident while removing accumulated soil. Pandalam police and fire forces from Chengannur and Adoor fire stations reached the spot.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News