ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ എക്സൈസ്‌ അന്വേഷണം

വയനാട് മാനന്തവാടി ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ എക്സൈസ്‌ അന്വേഷണം. ബീവറേജസിൽ എത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയത് മാനന്തവാടി സ്വദേശിയായ ആളാണെന്നാണ് സംശയം. കുട്ടികളെ കണ്ട് സംശയം തോന്നിയ നാട്ടുകാർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധന നടത്തിയപ്പോഴാണ് മദ്യക്കുപ്പി കണ്ടെത്തിയത്. മദ്യം വാങ്ങി നൽകിയയാളും വിദ്യാർത്ഥികളും ഓടി രക്ഷപെട്ടു.

Also Read; ഗോശാല വൃത്തിയാക്കാനെന്ന പേരിൽ വിളിച്ചുവരുത്തി; ഓടുന്ന കാറിൽ പതിനാറുകാരിക്ക് ക്രൂരപീഡനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News