‘തിരുവനന്തപുരത്ത് കണ്ടെത്തിയ രണ്ട് വയസുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും’: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരത്ത് കണ്ടെത്തിയ രണ്ട് വയസുകാരിക്ക് ആവശ്യമായ പരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന് മാനസിക പിന്തുണ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞ് ഇപ്പോള്‍ എസ്.എ.ടി. ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മികച്ച അന്വേഷണം നടത്തിയ കേരള പൊലീസിന് അഭിനന്ദനങ്ങള്‍ എന്നും മന്ത്രി പറഞ്ഞു.

ALSO READ: മേരിക്ക് ശാരീരിക ഉപദ്രവം ഏറ്റിട്ടില്ല, ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല; വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തില്‍ പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News