ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന് 770കിലോ സ്‌ഫോടക വസ്തു കണ്ടെത്തി; പൊലീസ് കേസെടുത്തു

കണ്ണൂര്‍ പാനൂരില്‍ നിന്ന് ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്നും 770 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടി. ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീടുകളില്‍ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Also Read: ‘തൊട്ടടുത്തിരുന്ന യുവാവ് ആടുജീവിതം ഫോണിൽ പകർത്തുന്നത് കണ്ടു’, പൊലീസ് സ്റ്റേഷനിൽ പരാതി നൽകി നടി

ലൈസന്‍സ് ഇല്ലാതെ അനധികൃതമായാണ് ഇത് സൂക്ഷിച്ചിരുന്നത്. കൊളവല്ലൂര്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News