ഉഷ്ണ തരം​ഗത്തിൽ വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

heat wave latest updates north india

ഉഷ്ണ തരംഗത്തിൻ്റെ പിടിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ദില്ലിയിൽ ഉൾപ്പെടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22 വരെയാണ് യെല്ലോ അലേർട്ട് മുന്നറിയിപ്പ് ഉള്ളത്. ദില്ലിയിൽ താപനില 45 ഡിഗ്രിക്ക് മുകളിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. ഉത്തർപ്രദേശിലെ ബാൻഡയിൽ 47.6 ഡിഗ്രി ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില.

ദേശീയ ശരാശരി ആയ ഉയർന്ന താപനില 46.4 ഡിഗ്രിക്കും മുകളിൽ ആണ് ഉത്തർപ്രദേശിൽ രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിമുതൽ പുറത്തിറങ്ങരുതെന്നും. ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം ഉൾപ്പെടെ മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.

Also read: അമ്മയുടേത് നിസാര ശസ്ത്രക്രിയ്യയെന്ന്; ഉമർ ഖാലിദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ദില്ലി കോടതി

English Summary

Several North Indian states are reeling under an intense heatwave, with authorities issuing weather alerts as temperatures continue to soar. A yellow alert has been declared in Delhi until May 22, with forecasts indicating temperatures may cross 45°C in the national capital. In Uttar Pradesh, the situation remains severe, with Banda recording a scorching 47.6°C. The state has also reported temperatures well above the national average, prompting the issuance of a red alert. Authorities have advised people to avoid going outdoors between noon and afternoon hours and to stay hydrated by drinking plenty of water even if they do not feel thirsty.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News