കേള്‍വി-കാഴ്ച പരിമിതിക്കാർക്ക് തിയേറ്ററുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം: കേന്ദ്ര സർക്കാർ

കേള്‍വി-കാഴ്ച പരിമിതികൾ നേരിടുന്നവർക്കായി സിനിമാ തിയേറ്ററുകളില് സൗകര്യങ്ങൾ ഏർപ്പെടുത്താൻ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഇവർക്കുവേണ്ടി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

ALSO READ: കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം; ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള

2025 ജനുവരി മുതൽ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനും ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനും അയക്കുന്ന ചിത്രങ്ങൾ ഈ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും നിർദേശമുണ്ട്. 2016-ലെ റൈറ്റ്‌സ് ഓഫ് പേഴ്‌സൻസ് ആൻഡ് ഡിസബിലിറ്റീസ് ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ചാണ് മാർ​ഗനിർദേശങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News