എട മോനേ….പ്രേക്ഷകരുടെ കൈയ്യടിനേടി ഫഹദ് ഫാസിലിന്റെ ട്രെയിനിങ് വീഡിയോ

ജിത്തു മാധവന്റെ സംവിധാനത്തലെത്തിയ ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ വളരെ ആവേശത്തോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ചിരിയും കൈയ്യടിയും നേടിയ ചില രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് ഈ രംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

Also Read: കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത് ആര്‍എസ്എസ് അജണ്ട: ബൃന്ദ കാരാട്ട്

ഇപ്പോഴിതാ ചിത്രത്തിനായുള്ള ഫഹദ് ഫാസിലിന്റെ ആക്ഷന്‍ ട്രെയിനിങ് വീഡിയോയാണ് പുറത്തു വരുന്നത്. ആക്ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്ന ഫഹദ് ഫാസിലിനെ വീഡിയോയില്‍ കാണാം. ചിത്രത്തില്‍ ഫഹദ് ഉള്‍പ്പെടുന്ന ഒരു പ്രധാന ഫൈറ്റും ഫ്‌ലാഷ്ബാക്ക് രംഗങ്ങളിലെ ആക്ഷന്‍ രംഗങ്ങളുമാണ് ഉള്ളത്.

ആക്ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്ന ഫഹദ് ഫാസിലിനെ വീഡിയോയില്‍ കാണാം. വലിയ സ്വീകാര്യതയാണ് ഈ രംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News