നിവിൻ പോളിയുടെ മൊഴിയെടുക്കും ; ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്ന് താരം

നിവിൻ പോളിയുടെ മൊഴിയെടുക്കും. തനിയ്ക്കെതിരായാ വ്യാജ പരാതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിവിൻ പോളി നൽകിയ പരാതിയിലാണ് മൊഴിയെടുക്കുക. ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും നിവിൻ പോളി ഡി ജിപിയ്ക്കും പ്രത്യേക അന്വേഷണ സംഘത്തിനും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.updating ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News