പാനൂരിലെ ബോംബ് സ്ഫോടനം; കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം, നിയമനടപടിക്ക് കൈരളി ന്യൂസ്

പാനൂരിലെ ബോംബ് സ്ഫോടന കേസിൽ  വ്യാജവാർത്ത നൽകിയതിനെതിരെ നിയമനടപടിക്കൊരുങ്ങി കൈരളി ന്യൂസ്. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയായിരുന്നു.

‘റോഡില്‍ കിടന്ന ബോംബ് എടുത്തു മാറ്റുന്നതിനിടെ സ്‌ഫോടനമുണ്ടായി ധീര സഖാക്കളുടെ കൈപ്പത്തി അറ്റു’ എന്ന ടെക്‌സ്റ്റോടു കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ കാര്‍ഡ്  പ്രചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel