തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്

തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്. ജെറോമിക് ജോർജ്ജിന്റെ ചിത്രത്തോടെയുള്ള നമ്പറിൽ നിന്ന് പണം ആവശ്യപ്പെട്ട് സന്ദേശം. സംഭവത്തിൽ നിയമ നടപടി സ്വീകരിച്ചെന്ന് ജെറോമിക് ജോർജ്ജ് ഐഎഎസ് പറഞ്ഞു.

Also Read; പെരുമ്പാവൂരിലെ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളായ ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ് 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News