നിരോധിത കറൻസിയുടെ രൂപത്തിലുള്ള വ്യാജ നോട്ടുകൾ പിടികൂടി

കാസർക്കോടുനിന്നും നിരോധിത കറൻസിയുടെ രൂപത്തിലുള്ള വ്യാജ നോട്ടുകൾ പിടികൂടി. 1000 രൂപയുടെ വ്യാജ നോട്ടുകളാണ് പിടികൂടിയത്. മുണ്ട്യത്തടുക്കയിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് ബദിയടുക്ക പൊലീസ് നോട്ടുകൾ പിടികൂടിയത്. റിയൽ എസ്റ്റേറ്റ് മാഫിയ തട്ടിപ്പിനുപയോഗിക്കുന്നതാണോ ഇതെന്ന് സംശയമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here