
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ജാഥയെത്തുമ്പോള്‍ പാല കൊട്ടാരമറ്റം ബസ് സ്റ്റാന്റ് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്ത് അയച്ചയാളാണ് പിടിയിലായത്. പാല പ്രവിത്താനം സ്വദേശി ജെയിംസ് തോമസാണ് പിടിയിലായത്. ഗോവിന്ദന്‍ മാഷിന്റെ ജാഥ എത്തുമ്പോള്‍ ബോംബ് വെക്കുമെന്നായിരുന്നു ഭീഷണി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here