കുടുംബത്തിലെ അടിയന്തര സാഹചര്യം; വിരാട് കൊഹ്ലി നാട്ടിലേക്ക് മടങ്ങി

ഇന്ത്യന്‍ ടീമിനൊപ്പം ടെസ്റ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ വിരാട് കൊഹ്ലി കുടുംബത്തിലെ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് കുടുംബത്തിലേക്ക് മടങ്ങി. ഈ മാസം 26 മുതലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം. അതിനു മുന്‍പ് കോഹ്ലി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: കണ്ണൂരില്‍ വിസ്മയ വിരുന്നൊരുക്കാന്‍ ഹാപ്പിനസ് ഫെസ്റ്റിവല്‍

അതേസമയം, ഋതുരാജ് ഗെയ്ക്വാദ് താരത്തിനു വിരലിനേറ്റ പരിക്ക് ഇന്ത്യന്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് ടെസ്റ്റ് ടീമില്‍ നിന്നു പുറത്തായി. താരത്തിനു വിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here