പേരാമ്പ്രയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

പേരാമ്പ്രയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. കരുവണ്ണൂര്‍ സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്.

ALSO READ:നിമിഷപ്രിയയ്ക്ക് യമനിലെ ജയിലിൽ നിന്ന് മോചനം വേണം; സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിൽ

ശ്രീജിത്തിന്റെ രണ്ടാം ഭാര്യ സുധയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് 14 കാരനായ കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചത്.

ALSO READ:രാജ്യം നേരിട്ട പ്രശ്നങ്ങൾ നേരിട്ട് കണ്ടത് കൊണ്ടാണ് രാഷ്ട്ര ശില്പികൾ ഇന്ത്യ എല്ലാവരുടേതുമാവണം എന്ന് തീരുമാനിച്ചത്: ഡോ. പരകാല പ്രഭാകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News