മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; സംഭവം കോഴിക്കോട്

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

ALSO READ: ഗെയിം കളിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്, ലിങ്കില്‍ കയറുമ്പോള്‍ ഗിഫ്റ്റ് ബോക്‌സ്; പണിയാണ്, സൂക്ഷിക്കുക

ഇരുവര്‍ക്കുമിടയില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഗിരീഷ് ഭാര്യയുമായി പിരിഞ്ഞാണ് താമസം. മകന്‍ സനല്‍ അമ്മയ്ക്കൊപ്പമാണ് 5 ന് രാത്രി 12 മണിയോടെയാണ് മകന്‍ ഗിരീഷിനെ വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നു.

ALSO READ: വാളയാർ കേസ്: 13 കാരിയുടെ മരണത്തിൽ പൊലീസിന് മൊഴി കൊടുക്കാൻ അനുജത്തിയെ മാതാവ് സമ്മതിച്ചില്ല; നിർണായക വെളിപ്പെടുത്തലുമായി അടുത്ത ബന്ധു

A father who was undergoing treatment after being beaten by his son has died. The deceased is Girish, a native of Kundayithode, Kozhikode. He was undergoing treatment at Kozhikode Medical College Hospital after being beaten by his son Sanal. The incident in took place on March 5.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News