വടക്കന്‍ പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

വടക്കന്‍ പറവൂരില്‍ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. ചേന്ദമംഗലം സ്വദേശി 64കാരനായ സെബാസ്റ്റ്യന്‍ ആണ് തൂങ്ങി മരിച്ചത്. മകന്‍ സിനോജിന്റെ ഭാര്യ ഷാനു വിനെ കഴുത്തറുത്ത് കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ALSO READ: കലാമണ്ഡലം സത്യഭാമക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News