നോര്ത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടി വി നടത്തുന്ന ഷോര്ട്ട് ഫിലിം മത്സരത്തിന്റെ ജഡ്ജിങ് പാനല് പ്രഖ്യാപിച്ചു. പ്രശസ്ത സിനിമ സംവിധായകനും കേരളചലച്ചിത്ര...
സ്വവര്ഗവിവാഹത്തിന്റെ നിയമസാധുത പരിശോധിക്കുന്ന ഹര്ജികളില് സുപ്രീംകോടതി മാര്ച്ച് 13 മുതല് വാദങ്ങള് കേട്ടുതുടങ്ങും. സെക്ഷന് 377 അസാധുവാകുകയും എന്നാല് സ്വവര്ഗ്ഗവിവാഹം അനുവദിക്കാതിരിക്കുകയും ചെയ്തത് ഒരുപാട് സ്വവര്ഗാനുരാഗികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്....
ദിപിൻ മാനന്തവാടി സുരേന്ദ്രനെ കേന്ദ്രനേതൃത്വം ചേര്ത്തു പിടിക്കുമ്പോള് പിടി അയഞ്ഞ് കൃഷ്ണദാസ് പക്ഷം. കെ.സുരേന്ദ്രന് സംസ്ഥാന അധ്യക്ഷപദവിയില് തുടരുമെന്ന പ്രകാശ് ജാവദേക്കറിന്റെ പ്രസ്താവനയാണ് കൃഷ്ണദാസ് പക്ഷത്തെ പ്രതിരോധത്തില്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം. രോഗിയുടെ കൂട്ടിരിപ്പുകാരനാണ് നേഴ്സിനെ മർദിച്ചത്. ആശുപത്രിയിലെ നേഴ്സ് പ്രസീതയ്ക്കാൻ മർദ്ദനമേറ്റത്.പ്രസീതയെ മർദിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനത്തിൽ നാളെ കെ.ജി.എൻ.യു...
സംസ്ഥാന സർക്കാരിന്റെ സംരംഭകവർഷം പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളത്തിലെ...
വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ അനുവദിക്കുന്ന നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം. ഈ നീക്കം ഉയർന്ന സാമ്പത്തികഭാരം വിദ്യാർത്ഥികളുടെ തലയിൽ അടിച്ചേൽപ്പിക്കുമെന്നും ഇത്തരം സർവകലാശാലകൾക്ക് സ്വതന്ത്ര്യാധികാരം നൽകുന്നത് അപകടകരമാണെന്നും...
ഒരു വീൽ ചെയറിൽ ഇരുന്ന് കൊണ്ട് നിശ്ചലമായ ശരീരത്തെ തളരാത്ത പോരാട്ട വീര്യവുമായ് ജീവിതത്തോട് മല്ലിട്ട്, തമോഗർത്തങ്ങളേയും പ്രപഞ്ചോൽപത്തിയുടേയും രഹസ്യങ്ങൾ ലോകത്തോട് പറഞ്ഞ മഹാ പ്രതിഭയുടെ ജന്മദിനമാണിന്ന്....
തൃശ്ശൂരിൽ നാളെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സൂചനാ പണിമുടക്ക്. നഴ്സുമാർ മുന്നോട്ടുവെച്ച വിവിധ ആവശ്യങ്ങളിൽ അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. വേതനവർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ്...
പുതുവത്സരദിനത്തിൽ ദില്ലിയിൽ യുവതി കാറിനടിയില്പെട്ടുമരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി അപകടസമയത് കൂടെയുണ്ടായ യുവതി. അപകടമുണ്ടായത് അറിഞ്ഞിട്ടും യുവാക്കൾ കാറോടിച്ചുപോകുകയായിരുന്നു എന്ന് യുവതി വെളിപ്പെടുത്തി. അഞ്ജലി കാറിനടിയിൽപ്പെട്ടുവെന്ന് യുവാക്കൾക്ക്...
മാളികപ്പുറം അപകടത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി ദിവസം ബെഞ്ചിനും കൈമാറും. ശബരിമല എഡിഎമ്മിന്റെയും ഫോറെൻസിക്ക് സംഘത്തിന്റെയും പ്രാഥമിക...
നടിയും തമിഴ്നാട്ടിലെ ബി.ജെ.പി വനിതാനേതാവുമായ ഗായത്രി രഘുറാം പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും വിവേചനമുണ്ടെന്നതുമാണ് രാജികാരണമെന്ന് ഗായത്രി പറഞ്ഞു. പാർട്ടിയിലെ തമിഴ് വികസന വിഭാഗം...
ജമ്മു കശ്മീരിലെ പാക്ക് അതിർത്തിപ്രദേശമായ സാമ്പ ജില്ലയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. അതിർത്തിരക്ഷാ സേനയ്ക്ക് മേഖലയിൽ പട്രോളിംഗ് ശക്തമാക്കാനും നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനും വേണ്ടിയാണ് നീക്കം. അതിർത്തിലംഘനവും...
അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾ സമരത്തിനിറങ്ങുമെന്ന് മന്ത്രി ആർ.ബിന്ദു. കെ.ആർ നാരായണൻ ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർഥിപ്രക്ഷോഭത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്....
കഴിഞ്ഞ വർഷം അതിർത്തിയിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടെന്ന് ഓസ്ട്രിയൻ വിദേശകാര്യമന്ത്രി അലക്സാണ്ടർ സ്കാല്ലെൻബെർഗ്. അഭയാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള നടപടികളിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള ചർച്ചകഴിഞ്ഞ്...
പുതുവർഷദിവസം പെൺകുട്ടി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ദില്ലി പൊലീസ്. മരിച്ച പെൺകുട്ടി ഒറ്റയ്ക്കായിരുന്നില്ലെന്നും കൂടെ മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടസമയത്ത് മരിച്ച കുട്ടി...
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ പത്തിന് വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉത്ഘാടനം ചെയ്യും. 24 വേദികളിലായാണ് മത്സരങ്ങൾ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് വർഷത്തോളമായി പീഡിപ്പിച്ചിരുന്ന ആശ്രമ മേധാവി അറസ്റ്റിൽ. രാജസ്ഥാനിലെ ഭിൽവാറെ ജില്ലയിലെ ആശ്രമമേധാവി മഹന്ത് സ്വരാജ് ദാസാണ് പോലീസ് പിടിയിലായത്. ആശ്രമത്തിൽ അമ്മയോടൊപ്പം കഴിഞ്ഞിരുന്ന...
നോട്ടുനിരോധനം എന്ന തീരുമാനം സാധുവാണെന്ന് സുപ്രീംകോടതി വിധി പറഞ്ഞുകഴിഞ്ഞു. ജസ്റ്റിസ് അബ്ദുൽ നസീർ, ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, വി.രാമസുബ്രമണ്യം എന്നിവർ നിരോധനത്തോട് യോജിക്കുകയും, ജസ്റ്റിസ് നാഗരത്ന...
പതിവുപോലെ ഇന്നലെയും ഇന്നുമായി ഭീമകോറേഗാവിലെ യുദ്ധസ്തംഭത്തിന് മുൻപിൽ ആയിരക്കണക്കിന് ദളിതർ അണിനിരന്നു. 200 വർഷത്തോളം പഴക്കമുള്ള, ദളിത് അഭിമാനസ്തംഭമായ ആ സ്മാരകം പക്ഷെ ഇന്ന് മറാത്തകൾക്കെതിരെ ദളിതർ...
ജാതിസംവരണം അവസാനിപ്പിച്ച് സാമ്പത്തികസംവരണം കൊണ്ടുവരണമെന്ന ആവശ്യം ആവർത്തിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...
ഡെറാഡൂണിൽ വാഹനാപകടത്തിക്കൽപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനായി. മുഖത്ത്, ഇടത് കൺതടത്തിന്റെ ഭാഗത്താണ് പന്തിന് പ്ലാസ്റ്റിക് സർജറി നടത്തിയത്. ശസ്ത്രക്രിയക്ക് വിധേയനായ...
പുതുവർഷപ്പുലരിയിൽ ദില്ലിയിലും ഹരിയാനയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹരിയാനയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. ഭൂമിക്കടിയിൽ അഞ്ച്...
വ്യാജ ജോലിസാധ്യതകൾ ഉണ്ടാക്കി പണം തട്ടുന്ന യു.പി സംഘത്തെ ഒഡിഷയിൽ പിടികൂടി. ഒഡിഷ പൊലീസിലെ സാമ്പത്തികകുറ്റകൃത്യ വിഭാഗമാണ് നിരവധി പേരെ പറ്റിച്ച കോടികൾ തട്ടിയെടുത്ത യു.പി സംഘത്തെ...
ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. മിൽഹാജിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി...
കേരള ഫിഷറീസ് സര്വ്വകലാശാല വൈസ് ചാന്സലര് നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. വൈസ് ചാൻസലർമാരുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ സംബന്ധിച്ചോ,...
തനിക്ക് തണുക്കുന്നില്ലേയെന്ന് ചോദിക്കുന്നവർ എന്തുകൊണ്ട് കർഷകരോടും തൊഴിലാളികളോടും ഈ ചോദ്യം ചോദിക്കുന്നില്ലെന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു രാഹുൽ ഗാന്ധി....
സ്ത്രീകൾ എൻ.ജി.ഓകളിൽ ജോലി ചെയ്യുന്നത് വിലക്കി താലിബാൻ. സ്ത്രീകളുടെ യൂണിവേഴ്സിറ്റി പഠനം വിലക്കിയ നടപടി വലിയ വിമർശനം നേരിടുമ്പോഴാണ് താലിബാന്റെ അടുത്ത വിലക്ക്. പ്രാദേശിക, അന്താരാഷ്ട്ര എൻ.ജി.ഓകളിൽ...
ശ്വാസകോശ സംബന്ധമായ അണുബാധകള് തടയുന്നതിന് മരുന്നുകള് ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്താന് മാര്ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. കോവിഡിന്റെ പുതിയ വകഭേദങ്ങള് ഉയര്ന്ന...
മുംബൈയിൽ ഗുണ്ടാസംഘത്തിന്റെ ക്രൂരമർദ്ദനത്തിനിരയായ മലയാളി ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം. കാസർകോട് ജില്ലയിലെ ബംബ്രാണ സ്വദേശിയും 13 വർഷമായി മുംബൈയിൽ ഹോട്ടൽ നടത്തുന്ന അബ്ദുൾ റഹ്മാനാണ് ഗുണ്ടാ ആക്രമണത്തിൽ...
വടകര മാർക്കറ്റ് റോഡിൽ വ്യാപാരി സ്വന്തം കടയ്ക്കുളിൽ മരിച്ച നിലയിൽ. വടകര സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. രാജൻ അണിഞ്ഞിരുന്ന മൂന്നര പവന്റെ സ്വർണാഭരണങ്ങളും ബൈക്കും...
ഏകീകൃത കുർബാന തർക്കത്തിൽ ഇന്നലെ സംഘർഷഭരിതമായ എറണകുളം സെന്റ് മേരീസ് കത്രീഡൽ അടച്ചുപൂട്ടി. ക്രിസ്തുമസ് ദിനത്തിലെ പാതിരാകുർബാന അടക്കം ഉപേക്ഷിച്ചുകൊണ്ടാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാന...
ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ ജനങ്ങളുടെ ഇടയിൽ ഭയവും വെറുപ്പും പരത്തുകയാണെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയപ്പോൾ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു...
വിഴിഞ്ഞത്തെ ആളുകൾ ഗോഡൗണിൽ കിടക്കുന്നത് സങ്കടകരമാണെന്നും അവരെ ഗോഡൗണിൽനിന്ന് ഉയർത്തണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ...
അമേരിക്കയിൽ അതിശൈത്യം തുടരുന്നു. റെക്കോർഡ് മൈനസ് താപനിലകൾ രേഖപ്പെടുത്തിയ അതിശൈത്യത്തിൽ ജനജീവിതം താറുമാറായി. പലയിടത്തും മൈനസ് 30 ഡിഗ്രിക്കും താഴെയാണ് താപനില. അമേരിക്കൻ ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം...
സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചു. മറ്റു രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. അതേസമയം,...
ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയിൽ പ്രവേശിക്കും. രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് കണ്ടുതുടങ്ങുന്ന സമയത്താണ് ഭാരത് ജോഡോ യാത്ര ദില്ലിയിലേക് പ്രവേശിക്കുന്നത്. യാത്ര ദില്ലിയിൽ പ്രവേശിക്കാനിരിക്കെ...
നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. തുടർന്ന് മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. നിദ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെ പൂർത്തിയായിരുന്നു....
കോട്ടയം ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി...
പാര്ട്ടി പുനസംഘടനയില് കെ.മുരളീധരന് പിന്നാലെ അതൃപ്തി പ്രകടമാക്കി മുല്ലപ്പിള്ളി രാമചന്ദ്രനും. ചിന്തന് ശിബിരത്തിലെ തീരുമാനങ്ങള് അട്ടിമറിക്കുകയാണെന്നാണ് മുല്ലപ്പള്ളി അടക്കമുള്ള നേതാക്കളുടെ നിലപാട്. മുല്ലപ്പള്ളി ഹൈക്കമാന്ഡിന് മുന്നില് തന്റെ...
ഇടുക്കി കുമളിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഒരു...
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 27ന് മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 27ന് മണിക്കൂറിൽ 40 മുതൽ 50 കി.മീ...
സംസ്ഥാനത്ത് നേസൽ വാക്സിൻ അടുത്തയാഴ്ചമുതൽ ലഭിച്ചുതുടങ്ങും. മൂക്കിലൊഴിക്കാവുന്ന തരത്തിലുള്ള വാക്സിനാണ് നേസൽ വാക്സിൻ. കോവാക്സിന്റെത്തന്നെയാണ് ഈ നേസൽ വാക്സിനും. ഭാരത് ബയോടെക്ക് തന്നെയാണ് നിർമാതാക്കൾ. രാജ്യമൊട്ടാകെ കൊവിഡ്...
ഭാരത് ജോഡോ യാത്ര നിർത്തിക്കാൻ കേന്ദ്രസർക്കാർ ഓരോ കരണങ്ങൾ കണ്ടെത്തുകയാണെന്ന് രാഹുൽ ഗാന്ധി. കോവിദഃ കേസുകളിലെ വർദ്ധനവ് ചൂണ്ടിക്കാണിച്ച് ഭാരത് ജോഡോ യാത്ര നിർത്തിവെക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ...
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം. താജ്മഹൽ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രാജ്യത്തെ കോവിഡ് കേസുകൾ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ ജാഗ്രത...
കോവിഡ് വ്യാപനത്തെക്കുറിച്ച് അനാവശ്യഭീതി ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് ദീർഘനാൾ നിലനിൽക്കുന്ന ഒരു രോഗമെന്നതിനാൽ അനാവശ്യഭീതി ഒഴിവാക്കണമെന്ന് ഐ.എം.എ സംസ്ഥാനഘടകം അറിയിച്ചു. 'ചില രാജ്യങ്ങളിൽ വ്യാപിക്കുന്നത്...
ബഫർസോൺ വിഷയത്തിൽ ഇനി യാതൊരു ആശങ്കയും വേണ്ടെന്ന് എം.ബി രാജേഷ്. പ്രശ്നങ്ങൾ പരിഹരിക്കാൻ പഴുതടച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും എം.ബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താസമ്മേളനത്തോടെ ബഫർസോൺ...
കൊലപാതകക്കുറ്റം ചുമത്തി 2003 മുതൽ കാഠ്മണ്ഡുവിലെ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ വിട്ടയക്കാൻ നേപ്പാൾ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു. ജസ്റ്റിസുമാരായ...
സി.യു.സി ചുമതലയുള്ള പ്രമോദ് കോട്ടപ്പള്ളിക്കാണ് മർദ്ദനമേറ്റത്. പി.ആർ.ഓ ആയ എൻ.അജിത് കുമാറാണ് പ്രമോദിനെ മർദിച്ചത്. സാമ്പത്തിക തിരിമറിയെച്ചൊല്ലിയാണ് മർദ്ദനം നടന്നത് എന്നാണ് വിവരം. മർദ്ദനമേറ്റ പ്രമോദ് ഓഫീസിൽ...
കരള് രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര് കോലഴിയില് പി.ജി. പ്രതീഷിന് മകള് ദേവനന്ദയ്ക്ക് കരള് പകുത്ത് നല്കാന് ഹൈക്കോടതി അനുമതി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തില് മറ്റു കുടുംബങ്ങളുടെ...
മറ്റ് രാജ്യങ്ങളില് കോവിഡ് വര്ധിച്ചു വരുന്ന സാഹചര്യത്തില് എല്ലാ ജില്ലകള്ക്കും ജാഗ്രതാ നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സംസ്ഥാനത്ത് കോവിഡ് കേസുകള് വളരെ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE