Featured

ചരിത്രം കുറിക്കാന്‍ ജനുവരി 26ന് മനുഷ്യച്ചങ്ങല; രാജ്യസ്‌നേഹികളായ എല്ലാവരും പങ്കെടുക്കണം; ഭരണഘടന സംരക്ഷിക്കാന്‍ ജനം ഉണര്‍ന്നിരിക്കണമെന്ന് കോടിയേരി

ചരിത്രം കുറിക്കാന്‍ ജനുവരി 26ന് മനുഷ്യച്ചങ്ങല; രാജ്യസ്‌നേഹികളായ എല്ലാവരും പങ്കെടുക്കണം; ഭരണഘടന സംരക്ഷിക്കാന്‍ ജനം ഉണര്‍ന്നിരിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: പൗരസമത്വം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാന്‍ ദേശവ്യാപകമായി ജനങ്ങള്‍ ഉണര്‍ന്നിരിക്കുകയാണെന്നും ഈ പോരാട്ടത്തില്‍ കേരളവും മുന്നിലാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബഹുജന സമരമുന്നേറ്റത്തില്‍....

യാത്രാവിമാനം തകര്‍ന്ന് 14 മരണം; വിമാനത്തില്‍ 100 പേര്‍

കസഖ്സ്ഥാനില്‍ യാത്രാവിമാനം തകര്‍ന്ന് വീണ് 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 6 പേര്‍ കുട്ടികളാണ്. ബെക്ക് എയര്‍വേയ്സിന്റെ വിമാനമാണ് തകര്‍ന്നത്.....

കൂടത്തായി: ആദ്യ കുറ്റപത്രം തയ്യാര്‍; ജോളി ഉള്‍പ്പെടെ നാലു പ്രതികള്‍

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. റോയ് തോമസ് വധക്കേസിലെ കുറ്റപത്രം തയ്യാറായി. കോളിളക്കം സൃഷ്ടിച്ച കൂടത്തായി....

താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുന്ന മോദി സര്‍ക്കാര്‍; മിണ്ടാന്‍ പോലും ഭയമെന്ന് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍

തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തി പടരുന്നു. സ്വകാര്യ വാട്സാപ് ഗ്രൂപ്പുകളില്‍....

പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു; ജാമിയ വിദ്യാര്‍ഥികളുടെ ഉപരോധം, ദില്ലിയില്‍ നിരോധനാജ്ഞ; യുപിയില്‍ എട്ടു സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂരിലും ജഫ്രാബാദിലും ചാണക്യപുരിയിലെ യുപി ഭവനിലുമാണ്....

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അയര്‍ലന്‍ഡില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം

പൗരത്വഭേദഗതി നിയമത്തിനും പൗരത്വരജിസ്റ്ററിനുമെതിരെ അയര്‍ലന്‍ഡിലും പ്രതിഷേധം. അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പതാകയും കേന്ദ്രസര്‍ക്കാരിന്റെ ദേശവിരുദ്ധ നിയമത്തിനെതിരായ പ്ലക്കാര്‍ഡുകളുമായി....

അട്ടപ്പാടിയില്‍ വാഹനം പുഴയിലേക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന ഫോറസ്റ്റ് ഡ്രൈവര്‍ മരിച്ചു

അട്ടപ്പാടിയില്‍ വനം വകുപ്പിന്റെ വാഹനം പുഴയിലേക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന ഫോറസ്റ്റ് ഡ്രൈവര്‍ ഉബൈദ് മരിച്ചു. മുക്കാലി സ്വദേശിയാണ് ഉബൈദ്. കോഴിക്കോട്ടെ....

മഹിളാ അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പന്ത്രണ്ടാമത് ദേശീയ സമ്മേളനത്തിന് വെള്ളിയാഴ്ച മുംബൈയില്‍ തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന്....

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒരോന്ന് വീതം വര്‍ദ്ധിപ്പിക്കും .ഇതിനായി കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള....

ആത്മഹത്യചെയ്ത ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ കുടുംബത്തിന് സി ഐ ടി യു ജില്ലാ കമ്മിറ്റി ധന സഹായം കൈമാറി

മലപ്പുറം നിലമ്പൂരില്‍ ആത്മഹത്യചെയ്ത ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ കുടുംബത്തിന് സി ഐ ടി യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍....

ആള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ അഖിലേന്ത്യ സമ്മേളനം ഇന്ന് ആരംഭിക്കും

ആള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ 13-ാമത് അഖിലേന്ത്യ സമ്മേളനം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. രാവിലെ 9.30ന് അഡ്വ. നിഷിദ് അധികാരി....

കൊല്ലത്തിന്റെ കായിക ഭൂപടത്തിലിടം പിടിച്ച് വനിതാ ഫുട്‌ബോള്‍

പെണ്‍കരുത്തില്‍ കളം നിറഞ്ഞ് ഫുട്‌ബോള്‍ ആവേശം. മനോഹരമായ ഡ്രിബ്ലിങ്ങുകളും പാസ്സുകളും ക്രോസ്സുകളും കൊണ്ട് ഏറ്റുമുട്ടിയ പെണ്‍പട കൊല്ലത്തിന്റെ കായിക കാഴ്ചയില്‍....

കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍ ഈച്ച നാരിക്കടുത്ത് ദേശീയ പാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ നാല്....

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെതിരെ ഗുരുതര സാമ്പത്തിക ആരോപണം

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെതിരെ ഗുരുതര സാമ്പത്തിക ആരോപണം. കമ്പ്യൂട്ടറൈസേഷന്റെ പേരില്‍ സ്വകാര്യ സ്ഥാപനത്തില്‍....

നീണ്ടൂരിന്റെ നെഞ്ചിലെ കനലായി സഖാക്കള്‍ ഇന്നും ജീവിക്കുന്നു; നീണ്ടൂര്‍ രക്തസാക്ഷിത്വത്തിന് 48ാം വാര്‍ഷികം

ഐതിഹാസികമായ നീണ്ടൂര്‍ സമര പോരാട്ടത്തിലെ രക്തസാക്ഷിത്വത്തിന് 48ാം വാര്‍ഷികം. നീണ്ടൂര്‍ രക്തസാക്ഷികള്‍ ആലി, വാവ, ഗോപി എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെ 48ാാമത്....

പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനന്‍സ്; കരട് മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നുവീതം വര്‍ദ്ധിപ്പിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള മുന്‍സിപ്പാലിറ്റി....

പൂണെ സൈനിക കോളേജിലെ അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

പൂണെയിലെ സൈനിക എഞ്ചിനീയറിംഗ് കോളേജില്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. പാലക്കാട് കുത്തനൂര്‍ സ്വദേശി ലാന്‍സ് ഹവീല്‍ദാര്‍ സഞ്ജീവന്‍....

‘നമ്മള്‍ നമുക്കായ്’: റീബിള്‍ഡ് കേരളയ്ക്കായി പുതിയ പോര്‍ട്ടല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനുളള ‘നമ്മള്‍ നമുക്കായ്’ പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായാണ്....

സംസ്ഥാനത്ത് പുതിയൊരു വന്യജീവി സങ്കേതം കൂടി; കരിമ്പുഴ വന്യജീവി സങ്കേതം യാഥാര്‍ത്ഥ്യമായി

വംശനാശ ഭീഷണി നേരിടുന്ന ചോലനായ്ക്ക ആദിവാസി വിഭാഗങ്ങളുടെ പ്രദേശത്തേ ഒഴിവാക്കി സംസ്ഥാനത്ത് മറ്റൊരു വന്യജീവി സങ്കേതം കൂടി. മലപ്പുറം ജില്ലയിലെ....

രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടം കൂടാടെ....

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു മനോഹര ഗാനം; യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ‘അനുഗ്രഹീതന്‍ ആന്റണി’യിലെ ‘കാമിനി’ പാട്ട്

സണ്ണി വെയ്ന്‍ നായകനാകുന്ന ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന സിനിമയിലെ ആദ്യത്തെ വീഡിയോ ഗാനം പുറത്തിറങ്ങിയപ്പോള്‍ തന്നെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.....

സൂര്യനുവരെ വയനാടിനോട് ‘അവഗണന’; മേഘം മൂടിയ വലയസൂര്യഗ്രഹണത്തില്‍ ട്രോള്‍ മഴ

വലയസൂര്യഗ്രഹണത്തിന്റെ തീയ്യതിയറിഞ്ഞപ്പോള്‍ മുതല്‍ വയനാട്ടുകാരും കാത്തിരിപ്പായിരുന്നു ആകാശത്തിലെ ആ ദൃശ്യവിസ്മയത്തിനായി. സൂര്യനെ മുഴുവനായി മറയ്ക്കാനാവാത്ത ചന്ദ്രന്‍ കാണിച്ചുതരുന്ന സൂര്യവലയത്തെ കാത്തിരുന്നത്....

Page 1039 of 1957 1 1,036 1,037 1,038 1,039 1,040 1,041 1,042 1,957