Featured

”സ്വയം നുണപറഞ്ഞ പ്രധാനമന്ത്രി, സത്യം വിളിച്ചുപറഞ്ഞ പ്രതിപക്ഷത്തെയും പ്രക്ഷോഭകരെയും നുണപറയുന്നവര്‍ എന്ന് കുറ്റപ്പെടുത്തി”

”സ്വയം നുണപറഞ്ഞ പ്രധാനമന്ത്രി, സത്യം വിളിച്ചുപറഞ്ഞ പ്രതിപക്ഷത്തെയും പ്രക്ഷോഭകരെയും നുണപറയുന്നവര്‍ എന്ന് കുറ്റപ്പെടുത്തി”

സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഗ്രൂപ്പുകളും വ്യക്തികളും സന്നദ്ധമാകുകയാണ് ഇന്നത്തെ ഇന്ത്യയുടെ കര്‍ത്തവ്യം. എന്തുകാരണം പറഞ്ഞായാലും അതിനെ എതിര്‍ക്കുന്നവര്‍ക്ക് നല്ല ലക്ഷ്യങ്ങളല്ലെന്ന് എംഎ ബേബി.....

അലിഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെ; യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു, പെരുമാറിയത് ഭീകരവാദികളോടെന്ന പോലെയെന്നും അന്വേഷണ റിപ്പോര്‍ട്ട്

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെയെന്ന് അന്വേഷണ....

സൂറത്തില്‍ വിക്കറ്റ് മഴ; ഗുജറാത്തിനെ എറിഞ്ഞുവീഴ്ത്തിയ കേരളത്തിനും തിരിച്ചടി

രഞ്ജി ട്രോഫിയില്‍ കരുത്തരായ ഗുജറാത്തിനെ 127 റണ്‍സിന് പുറത്താക്കിയ കേരളത്തിന് ഒന്നാം ഇന്നിങ്ങ്‌സില്‍ കൂട്ടത്തകര്‍ച്ച. 70 റണ്‍സിന് പുറത്തായ കേരളം....

ജനങ്ങളെ വഞ്ചിക്കുന്ന നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി, ഷായുടെയും നേതാക്കളുടെയും വാദങ്ങള്‍ പച്ചക്കള്ളം; എന്‍പിആര്‍, എന്‍ആര്‍സിക്കുള്ള ആദ്യപടിയെന്ന് പറഞ്ഞത് കേന്ദ്രമന്ത്രി തന്നെ; രേഖകള്‍ പുറത്ത്

തിരുവനന്തപുരം: ദേശീയ ജനസഖ്യാ രജിസ്റ്ററിന് (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ബന്ധമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബിജെപി....

ജനസംഖ്യാ രജിസ്റ്റര്‍: വാശിപിടിച്ച് കേന്ദ്രം

ജനസംഖ്യാ രജിസ്റ്ററില്‍ ഉറച്ച് രാജ്യത്തെ മതപരമായി വേര്‍തിരിക്കുന്ന ദേശീയപൗരത്വ രജിസ്റ്ററി(എന്‍ആര്‍സി)ലേക്ക് വഴിതുറക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കല്‍ നടപടികളുമായി....

ബിജെപിയെ കാത്തിരിക്കുന്നത്…

  ഭരണത്തിലിരുന്ന പല സംസ്ഥാനങ്ങളും ഒന്നൊന്നായി നഷ്ടപ്പെടുന്നത് ബിജെപിക്ക് സൃഷ്ടിക്കുന്നത് വന്‍ പ്രതിസന്ധി. സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമാകുന്നത് രാജ്യസഭയില്‍ എംപിമാരുടെ....

ദുബായിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു 

ദുബായില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ആനന്ദ് കുമാറിന്റെ മകന്‍ ശരത് കുമാര്‍ (21), പട്ടാമ്പി....

‘ആരെടാ നാറി നീ…’ ഭീഷണി മുഴക്കിയ സംഘിക്ക് റിമയുടെ മറുപടി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി....

മലക്കം മറിഞ്ഞ് യെദ്യൂരപ്പ; മംഗളുരുവില്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ധനസഹായം അനിശ്ചിതത്വത്തില്‍

മംഗളുരുവില്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള കര്‍ണാടക സര്‍ക്കാര്‍ ധനസഹായം അനിശ്ചിതത്വത്തിലായി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമെ ധനസഹായം നല്‍കുന്നത് പരിഗണിക്കാനാകൂവെന്ന....

ഛത്തീസ്ഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വിജയം

രാജ്പൂര്‍: ഛത്തീസ്ഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു വാര്‍ഡുകളില്‍ സിപിഐ എമ്മിന് വിജയം. കോര്‍ബ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭയിറോട്ടല്‍....

സൂര്യഗ്രഹണത്തെ ശാസ്ത്രാവബോധത്തോടെ വരവേല്‍ക്കാം, അന്ധവിശ്വാസങ്ങളെ ചെറുക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: ശാസ്ത്രീയമായ അറിവുകള്‍ നേടാനും മറ്റുള്ളവരുമായി പങ്കു വയ്ക്കാനും ലഭിക്കുന്ന അസുലഭാവസരമാണ് ഡിസംബര്‍ 26ലെ സൂര്യഗ്രഹണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

പാലക്കാട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

പാലക്കാട് കൊട്ടേക്കാട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു. കോയമ്പത്തൂര്‍ – പാലക്കാട് പാതയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. ഒരു....

കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം; മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍

കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം. വയനാട് വടക്കനാട് പച്ചാടി ആദിവാസി കോളനിയിലെ ജഡയനെയാണ് കടുവ കൊന്നത്. പാതി ഭക്ഷിച്ച നിലയിലാണ്....

ക​ർ​ണാ​ട​ക​യി​ൽ സി​പി​ഐ ഓ​ഫീ​സി​ന് തീ​വ​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ലെ സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് അ​ജ്ഞാ​ത​ർ തീ​വ​ച്ചു. ബം​ഗ​ളൂ​രു മ​ല്ലേ​ശ്വ​ര​ത്തി​ന​ടു​ത്തു​ള്ള പാ​ർ​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന....

രാജ്യദ്രോഹികളെന്ന് കുമ്മനം പറഞ്ഞത് സവര്‍ക്കറെ കുറിച്ചാകാം: എ കെ ബാലന്‍

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് രാജ്യസ്നേഹമില്ലെന്ന് പറഞ്ഞ ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി മന്ത്രി എ കെ....

ഉന്നാവില്‍ വീണ്ടും ഏഴ് വയസുകാരിക്ക് പീഡനം; ഒരാള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും പീഡനം. ഏഴ് വയസുകാരിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിന്‍മേല്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.....

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ ഞായറാഴ്ച്ച മുഖ്യമന്ത്രിയായി സത്യപതിജ്ഞ ചെയ്യും

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സൊറന്‍ ഞായറാഴ്ച്ച മുഖ്യമന്ത്രിയായി സത്യപതിജ്ഞ ചെയ്യും. ഇന്നലെ രാത്രി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശ വാദം....

കുപ്‌വാരയിലെ കുഴിബോംബ് ആക്രമണത്തില്‍ മലയാളി ജവാന്‍ മരിച്ചു

കുപ്‌വാരയിലുണ്ടായ കുഴിബോംബ് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് ആണ് തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.....

ബിജെപിയ്ക്ക് വെല്ലുവിളിയായി കേരളവും പിണറായി വിജയനും

ബിജെപിയ്ക്ക് വെല്ലുവിളിയായി കേരളവും പിണറായി വിജയനും. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കേരളം നിര്‍ത്തിവെച്ചനിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി....

സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഗ്രൂപ്പുകളും വ്യക്തികളും സന്നദ്ധമാകുകയാണ്‌ ഇന്നത്തെ ഇന്ത്യയുടെ കർത്തവ്യം, എന്തുകാരണം പറഞ്ഞായാലും അതിനെ എതിർക്കുന്നവർക്ക്‌ നല്ല ലക്ഷ്യങ്ങളല്ല; എം എ ബേബി

ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച് എം എ ബേബി ‘ദേശാഭിമാനി’യിൽ എ‍ഴുതിയ ലേഖനം: നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ അനന്തരവനായ ചന്ദ്രകുമാർ ബോസ്‌ ബിജെപിയിൽ ചേരാൻ....

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ഭരണഘടനയിലെ തുല്യതയുടെ സന്ദേശവുമായി ഒരു ഓട്ടോറിക്ഷ

ജനങ്ങളെ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ഭരണഘടനയിലെ തുല്യതയുടെ സന്ദേശവുമായി പാലക്കാട് ആനക്കരയില്‍ ഒരു ഓട്ടോറിക്ഷ....

സര്‍ക്കസ് കൂടാരത്തില്‍ മത- ദേശ വ്യത്യാസമില്ലാതെ ഒരുമയുടെ ക്രിസ്മസ് ആഘോഷം

സര്‍ക്കസ് കൂടാരത്തില്‍ മത- ദേശ വ്യത്യാസമില്ലാതെ ഒരുമയുടെ ക്രിസ്മസ് ആഘോഷം. പാലക്കാടെത്തിയ ജംബോ സര്‍ക്കസ് കലാകാരന്‍മാരാണ് തമ്പിനുള്ളില്‍ പാട്ട് പാടി,....

Page 1041 of 1957 1 1,038 1,039 1,040 1,041 1,042 1,043 1,044 1,957