Featured

ചലച്ചിത്രപ്രവര്‍ത്തകര്‍ക്കെതിരായ ബിജെപി ഭീഷണി; കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തണമെന്ന് ഡിവൈഎഫ്ഐ

ചലച്ചിത്രപ്രവര്‍ത്തകര്‍ക്കെതിരായ ബിജെപി ഭീഷണി; കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തര്‍ക്കുനേരെയുള്ള ബിജെപി നേതാക്കളുടെ ഭീഷണി അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഭീഷണി കലര്‍ത്തിയുള്ള....

നാളെ മുതല്‍ ജോലിക്കില്ലെന്ന് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ലോട്ടറിയടിച്ച മാധ്യമ പ്രവര്‍ത്തക; ‘കിലുക്ക’ത്തിലെ ഇന്നസെന്റിന്റെ ലോട്ടറി രംഗത്തിന്റെ സ്പാനിഷ് വീഡിയോ

സ്പാനിഷ് മാധ്യമ പ്രവര്‍ത്തകയായ നടാലിയ സ്യൂഡെറോ, കിലുക്കം എന്ന മലയാള സിനിമ കണ്ടിട്ടുണ്ടാകില്ല. ലോട്ടറിയടിച്ചുവെന്നറിയുമ്പോള്‍ മുതലാളി കഥാപാത്രമായ തിലകനോട് താന്‍....

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം; സിനിമാ താരങ്ങളെ ഭീഷണിപ്പെടുത്തി ബിജെപി

പൗരത്വ ഭേദഗതി നിയമത്തിനെതിരായി തെരുവിലിറങ്ങുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍. ഭീഷണി ഇങ്ങനെ:....

ജാഗി ജോണിന്റെ മൃതദേഹത്തിന് രണ്ടു ദിവസം കാലപഴക്കം

അവതാരകയും ഗായികയുമായ ജാഗി ജോണിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. പേരൂര്‍ക്കട എസ്‌ഐ സുനില്‍ വി ഗില്‍ബരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്....

പൗരത്വ ഭേദഗതി; ബിജെപിയിലും അടി

നിയമ ഭേദഗതിയില്‍ നിന്ന് എന്തുകൊണ്ട് മുസ്ലീങ്ങളെ ഒഴിവാക്കുന്നു എന്നാണ് ബിജെപിയുടെ പശ്ചിമ ബംഗാള്‍ വൈസ് പ്രസിഡന്റ് ചന്ദ്രകുമാര്‍ ബോസ് ചോദിക്കുന്നത്.....

മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് ജാമിയ വിദ്യാര്‍ഥികളോട് പൊലീസ്; ദില്ലിയില്‍ നിരോധനാജ്ഞ, ബംഗാള്‍ ഗവര്‍ണറെ തടഞ്ഞു; പൗരത്വ ഭേദഗതിക്കെതിരെ ബിജെപി നേതാക്കളും രംഗത്ത്

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. ഇതിന്റെ ഭാഗമായി....

ഒന്നിച്ചു നില്‍ക്കാം… ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമതയുടെ കത്ത്

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന് ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മമതാ....

ഝാര്‍ഖണ്ഡില്‍ ഗോത്രവിഭാഗം ബിജെപിക്ക് മറുപടി നല്‍കിയത് ഈ കാരണങ്ങള്‍ കൊണ്ട് മാത്രം; ജനങ്ങള്‍ പൊളിയാണ്…

ദില്ലി: ഗോത്രവിഭാഗക്കാരുടെ ക്രോധവും നിരാശയുമാണ് ഝാര്‍ഖണ്ഡില്‍ താമരയെ ചതുപ്പിലാഴ്ത്തിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗവിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത 28 സീറ്റില്‍ 13....

പ്രകൃതിദുരന്തത്തെ അതിജീവിക്കാന്‍ വരുന്നു, ജനകീയ ഭൂവിനിയോഗ നയം

പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ ഭൂവിനിയോഗ മാനേജ്മെന്റും ജല വിഭവ മാനേജ്മെന്റും തയ്യാറാക്കുന്നു. ദുരന്തനിവാരണവും പുനര്‍നിര്‍മാണവും ജനകീയമായി....

രാജ്യത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമെന്ന് ഐഎംഎഫ്; ഇനി കരകയറാന്‍ വലിയ മാറ്റങ്ങള്‍ ആവശ്യം

ദില്ലി: ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് അന്താരാഷ്ട്ര നാണ്യനിധി. കാതലായ നയവ്യതിയാനം അനിവാര്യമാണെന്നും അടിയന്തിര നടപടികള്‍ ആവശ്യമാണെന്നും അന്താരാഷ്ട്ര നാണ്യനിധി....

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.....

സ്വിസ് ബാങ്കുകളിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ല: കേന്ദ്ര ധനമന്ത്രാലയം

 സ്വിസ് ബാങ്കുകളിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇന്ത്യയും സ്വിറ്റ്സർലൻഡും ഒപ്പിട്ട നികുതിയുടമ്പടിപ്രകാരം രഹസ്യസ്വഭാവമുള്ള വിവരങ്ങളാണിതെന്നാണു കേന്ദ്രനിലപാട്.....

മുല്ലപ്പള്ളിക്കെതിരെ ലീഗും സമസ്തയും; യോജിച്ച സമരമില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി

പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച സമരമില്ലെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തില്‍ മുസ്ലിംലീഗിനും സമസ്തക്കും നീരസം. ഒന്നിച്ചുനില്‍ക്കേണ്ട....

പശുമോഷണം ആരോപിച്ച് ത്രിപുരയിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

 കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ സിപാഹിജാല ജില്ലയിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കുസമീപമുള്ള ഗൊരുർബന്ദിലാണ് മതിൻ മിയയെ (29) രണ്ടുപശുക്കളുമായി....

പൗരത്വ ഭേദഗതി നിയമം : വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം

ഇന്ത്യയിലെ വിഭാഗീയ പൗരത്വ ഭേദഗതി നിയമത്തിനും(സിഎഎ) നിർദിഷ്‌ട ദേശീയ പൗരത്വ രജിസ്‌റ്ററിനും(എൻആർസി) എതിരെ വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം പടരുന്നു. വാഷിങ്‌ടണിൽ....

വരുന്നു വലയസൂര്യഗ്രഹണം 26ന്; വടക്കന്‍ ജില്ലകളില്‍ അത്ഭുത കാഴ്ച കാഴ്ച

സാധാരണ സൂര്യഗ്രഹണം പോലെയല്ല ഡിസംബര്‍ 26 നുള്ള പ്രതിഭാസം. ചില സന്ദര്‍ഭങ്ങളില്‍ സൂര്യനും ഭൂമിക്കുമിടയില്‍ കടന്നുവരുന്ന ചന്ദ്രന് സൂര്യനെ പൂര്‍ണ്ണമായി....

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി എറണാകുളത്തെ ക്രിസ്തീയ ദേവാലയങ്ങളും വീടുകളും

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ എറണാകുളത്തെ ക്രിസ്തീയ ദേവാലയങ്ങളും വീടുകളും ഒരുങ്ങി. തിരുപ്പിറവിയെ അനുസ്മരിച്ച് എറണാകുളത്തെ ദേവാലയങ്ങളിലും വീടുകളിലും ക്രൈസ്തവ വിശ്വാസികള്‍ പുല്‍ക്കൂടുകളും....

സഞ്ജു സാംസനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്

സഞ്ജു സാംസനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്.സഞ്ജു സാംസണ്‍ അസാമാന്യ പ്രതിഭയുള്ള ക്രിക്കറ്റര്‍ ആണെന്ന് വെങ്കിടേഷ്....

സാന്ത്വന പരിപാലന രംഗത്ത് മാതൃകയായി കല്ലട കെ.പി.എസ്.പി.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

സാന്ത്വന പരിപാലന രംഗത്ത് നാഷണല്‍ സര്‍വ്വീസ് സൊസൈറ്റി ക്യാഡറ്റുകള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് കാട്ടിതെരുകയാണ് കൊല്ലം കിഴക്കെ കല്ലട കെ.പി.എസ്.പി.എം....

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മൂന്നാം തവണയും സഞ്ജു ട്വന്റി20 ടീമില്‍, ബുമ്രയും ധവാനും തിരിച്ചെത്തി

ശ്രീലങ്കയ്ക്കെതിരായ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമിലുണ്ട്.....

പൗരത്വ നിയമത്തിനെതിരെ തെരുവില്‍ കണ്ണുകെട്ടി പാട്ടുപാടി കലാകാരന്മാരുടെ പ്രതിഷേധം

പൗരത്വ നിയമത്തിനെതിരെ തെരുവില്‍ കണ്ണുകെട്ടി പാട്ടുപാടി കലാകാരന്മാരുടെ പ്രതിഷേധം. വിഭജനം വേണ്ട ഇന്ത്യ മതി എന്ന സന്ദേശവുമായി ‘പാട്ട് തെരുവ്’....

മാരായമുട്ടം ബാങ്ക് തട്ടിപ്പ്: മുന്‍ പ്രസിഡന്റ് മാരായമുട്ടം അനിലിന് കുരുക്ക് മുറുകുന്നു

മാരായമുട്ടം ബാങ്ക് തട്ടിപ്പില്‍ മുന്‍ പ്രസിഡന്റ് മാരായമുട്ടം അനിലിന് കുരുക്ക് മുറുകുന്നു. പാവപ്പെട്ടവര്‍ക്ക് കോഴിയും കൂടും വായപ്പ നല്‍കുന്ന പദ്ധതിയില്‍....

Page 1043 of 1957 1 1,040 1,041 1,042 1,043 1,044 1,045 1,046 1,957