Featured

ഇന്ത്യ കരുത്തോടെ മുന്നോട്ട്

ഇന്ത്യ കരുത്തോടെ മുന്നോട്ട്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കരുത്തോടെ മുന്നോട്ട്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പുറമെ ക്യാപ്റ്റന്‍ വിരാട് കോലിയും സെഞ്ചുറി നേടി. കോലിയുടെ ഇരുപത്തിയാറാം ടെസ്റ്റ് സെഞ്ചുറിയാണിത്.....

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ശബ്ദാവലി ശില്പശാല നാളെ തിരുവനന്തപുരത്ത്

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ശാസ്ത്ര-സാങ്കേതികശാസ്ത്ര ശബ്ദാവലി ശില്പശാല നാളെ (വെള്ളിയാഴ്ച ) രാവിലെ 10മണിക്ക് തിരുവനന്തപുരത്ത് തൈക്കാട് സര്‍ക്കാര്‍....

മുത്തൂറ്റ് സമരം അവസാനിച്ചു; പിരിച്ചുവിട്ട എട്ട് തൊ‍ഴിലാളികളെ തിരിച്ചെടുക്കും; താത്ക്കാലികമായി 500 രൂപ ശമ്പളം വര്‍ദ്ധിപ്പിക്കും

മുത്തൂറ്റ് ജീവനക്കാര്‍ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീര്‍പ്പായി. വേതന വര്‍ദ്ധനവ് എന്ന ആവശ്യം മാനേജ്‌മെന്റ് തത്വത്തില്‍ അംഗീകരിച്ചു.....

കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക് എന്തൊക്കെ പ്രയോജനങ്ങൾ? മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിക്കുന്നു

കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക് എന്തൊക്കെ പ്രയോജനങ്ങളുണ്ടാകുമെന്ന് വിശദീകരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 1. വായ്പകളുടെ പലിശനിരക്ക് കുറയുമോ ?....

കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു

കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് സ്ഥാനാർത്ഥികളുടെയും വാഹന പ്രചരണം ആരംഭിച്ചതിന് പിന്നാലെ മുൻ നില നേതാക്കൾ....

കുട്ടനാടിന്റെ വികസനത്തിന് 2447 കോടിയുടെ പ്രത്യേക പാക്കേജ്; ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി പ്രകാശനം ചെയ്തു

തിരുവനന്തപുരം: കുട്ടനാടിന്റെ വികസനത്തിന് ആസൂത്രണ ബോര്‍ഡ് പ്രത്യേക പാക്കേജ് തയ്യാറാക്കി. 2477.66 കോടി രൂപയുടെ പദ്ധതിക്കാണ് ആസൂത്രണ ബോര്‍ഡ് രൂപം....

ജോളി കെട്ടിചമച്ച കൂടുതല്‍ വ്യാജരേഖകളുടെ വിവരങ്ങള്‍ പുറത്ത്; താമരശ്ശേരി രൂപത മുന്‍ വികാരിയുടെ പേരിലും വ്യാജ കത്ത് തയ്യാറാക്കി

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളി കൂടുതല്‍ വ്യാജരേഖകള്‍ ചമച്ചെന്ന വിവരങ്ങള്‍ പുറത്ത്. താമരശ്ശേരി രൂപത മുന്‍ വികാരി ജനറാളിന്റെ....

അപൂർവ രോഗം ബാധിച്ച് ആറര മാസമായി അബുദാബിയിൽ കഴിഞ്ഞിരുന്ന നീതുവിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു നാട്ടിലേക്കു കൊണ്ടുപോകും

അപൂർവ രോഗം ബാധിച്ച് ആറര മാസമായി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നെടുമങ്ങാട് വിതുര സ്വദേശി....

20 വീടുകള്‍ നിര്‍മിക്കുന്നത് സംസ്ഥാനത്താദ്യം; കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ടീം അഭിമാനര്‍ഹമായ നേട്ടത്തില്‍

ടീം ഫിനിക്‌സ് ആവേശത്തിലാണ്. വീടു നിര്‍മാണത്തിലും പെണ്‍കരുത്തിന്റെ അടയാളപ്പെടുത്തലുകള്‍ നടത്തിയ കുടുംബശ്രീയുടെ കണ്‍സ്ട്രക്ഷന്‍ സംഘമാണ് ഫിനിക്‌സ്. സംസ്ഥാനത്താദ്യമായി 20 വീടുകളുടെ....

ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരിയില്‍

ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്‌സില്‍ ചേരും. മുഖ്യമന്ത്രി പിണറായി....

സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു: ഓള്‍ഗ ടോകാര്‍ചുക്ക്‌നും പീറ്റര്‍ ഹാന്‍ഡ്കെയ്ക്കും പുരസ്‌കാരം

രണ്ട് വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്ക്‌നാണ് 2018ലെ പുരസ്‌കാരം. ഓസ്ട്രേലിയന്‍ സാഹിത്യകാരന്‍ പീറ്റര്‍....

ജിഷ്ണു പ്രണോയ് കേസ്; വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടിയുമായി നെഹറു കോളേജ്; ഇന്‍റേണൽ മാർക്ക് ബോധപൂർവ്വം തിരുത്തി

ജിഷ്ണു പ്രണോയ് കേസിൽ വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടിയുമായി നെഹറു കോളേജ് മാനേജ്മെന്‍റ്. ആർ.രാജേഷ് എം.എൽ.എ അധ്യക്ഷനായ സമിതിയുടെതാണ് കണ്ടെത്തൽ.....

കൂടത്തായി: ജോളിയും കൂട്ടുപ്രതികളും പൊലീസ് കസ്റ്റഡിയില്‍; ചോദ്യംചെയ്യല്‍ തുടരുന്നു; റോയിയെ കൊല്ലാന്‍ ജോളിക്ക് നാലു കാരണങ്ങള്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളിയെയും കൂട്ടുപ്രതികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട് താമരശ്ശേരി ഫസ്റ്റ്....

അറിയാം കേരള ബാങ്കിനെ

കേരള കോ- ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് എന്ന കേരളീയരുടെ സ്വന്തം ബാങ്ക് 2019 ഒനവംബര്‍ ഒന്നാം തീയതി....

കൂടത്തായി: കൂടുതല്‍ മരണങ്ങളില്‍ സംശയം; തെളിവായി ഡയറിക്കുറിപ്പുകള്‍

താമശ്ശേരി കൂടത്തായിയില്‍ കൂട്ടമരണമുണ്ടായ പൊന്നാമറ്റം കുടുംബത്തിലെ 2 യുവാക്കളുടെ മരണത്തില്‍ കൂടി മുഖ്യപ്രതി ജോളിക്കു പങ്കുണ്ടെന്ന സംശയവുമായി എത്തിയിരിക്കുകയാണ് ബന്ധുക്കള്‍.....

ജോളിയുടെ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചത് എന്‍ഐടിക്ക് സമീപത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്; എത്തുന്നവരില്‍ പ്രമുഖര്‍, മറിയുന്നത് കോടികള്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ നേതൃത്വത്തിലുള്ള സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത് എന്‍ഐടിക്ക് സമീപത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്. ഇത്....

നിവിന്‍ പോളിയുടെ ജന്മദിനത്തില്‍ മൂത്തോന്‍ ട്രെയിലര്‍ റിലീസ്

നിവിന്‍ പോളി നായക വേഷത്തിലെത്തുന്ന ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്റെ ട്രെയിലര്‍ ഒക്ടോബര്‍ 11ന് പുറത്തിറങ്ങും. നിവിന്റെ പിറന്നാള്‍ ദിനത്തിലാണ്....

ജോളിക്ക് വേണ്ടി ആളൂര്‍; കേസിനായി ആരെയും സമീപിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ....

പാലാരിവട്ടം പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുത്: ഹൈക്കോടതി

പാലാരിവട്ടം പാലം പൊളിക്കുന്നതിനു കോടതിയുടെ അനുമതി വേണമെന്ന് ഹൈക്കോടതി ഉത്തരവ്. ഭാരം കയറ്റിയുള്ള പരിശോധന പാലത്തില്‍ നടത്തിയില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച....

ബസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപിക്കാരന്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപിക്കാരന്‍ അറസ്റ്റില്‍. മതിലകം കളരിപ്പറമ്പ് യുപി സ്‌കൂളിലെ പ്യൂണ്‍ പുതിയകാവ് സ്വദേശി....

റോയിയെ കൊല്ലാന്‍ ജോളിക്ക് നാലു കാരണങ്ങള്‍

കോഴിക്കോട്: റോയ് തോമസിനെ കൊല്ലാന്‍ ജോളിക്ക് നാലു കാരണങ്ങളുണ്ടായിരുന്നെന്ന് പൊലീസ്. റോയിയുടെ മദ്യപാനശീലവും അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിര്‍പ്പുണ്ടായിരുന്നു. മാത്രമല്ല, സ്ഥിരവരുമാനം....

മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ഇടയുന്നു; പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജിക്കത്ത് നല്‍കി

മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ഇടയുന്നു. സീറ്റ് വിഭജനത്തില്‍ ശിവസേനയെ തഴഞ്ഞെന്ന് ചൂണ്ടിക്കാട്ടി 26 കൗണ്‌സിലര്മാരും, 300ഓളം പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്ധവ്....

Page 1140 of 1957 1 1,137 1,138 1,139 1,140 1,141 1,142 1,143 1,957