Featured

ലൈഫ് മിഷന്‍ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്; 2020 ഒക്ടോബറില്‍ 85 ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാകും

ലൈഫ് മിഷന്‍ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്; 2020 ഒക്ടോബറില്‍ 85 ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാകും

ലൈഫ് മിഷന്‍ പദ്ധതിയില്‍ 2020 ഒക്ടോബറോടെ 85 ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാകും. ഇതില്‍ ആദ്യത്തേത് ഇടുക്കി അടിമാലിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈറാമിയിട്ടുണ്ട്. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ പൈലറ്റ്....

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളജിലെ അനധികൃത പ്രവേശനം; സമരം നടത്തിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനിയറിങ് കോളജിലെ അനധികൃത പ്രവേശനത്തിനെതിരേ സമരം നടത്തിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേയെടുത്ത കേസുകളില്‍ പ്രവര്‍ത്തകരെ കോടതി....

രണ്ടാം ചാന്ദ്രദൗത്യം; ശ്രീഹരിക്കോട്ടയിലേക്ക് ലോകം ഉറ്റുനോക്കുമ്പോള്‍

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചാന്ദ്രയാന്‍–2ന്റെ യാത്രക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്ന ശ്രീഹരിക്കോട്ട ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.....

ഭൂരിപക്ഷം എംഎല്‍എമാരും ഒപ്പമുണ്ട്; രാജിവെക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി

ബംഗളൂരു: കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായതിന് പിന്നാലെ രാജി വയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ഭൂരിപക്ഷം....

യുവ നടിയെ കാറില്‍നിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി യുവ നടിയായ സ്വാസ്തിക ദത്തയെ കാറില്‍നിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ജംഷദ്....

വീട്ടമ്മയും മകളും മാത്രമുള്ള വീടിന്റെ കുളിമുറിക്ക് സമീപം നഗ്‌നനായി ഒളിച്ചിരുന്ന് ഉപദ്രവം; യുവാവ് പിടിയില്‍

വീട്ടമ്മയെയും മകളെയും നഗ്‌നനായെത്തി നിരന്തരം ശല്യം ചെയ്യുന്ന യുവാവ് പൊലീസ് അറസ്റ്റില്‍. ഐപ്പള്ളൂര്‍ മുകളില്‍ വീട്ടില്‍ രാജുവാണ്(23) റൂറല്‍ എസ്.പിയുടെ....

തിരുവനന്തപുരത്തെ 57 ഹോട്ടലുകളില്‍ റെയ്ഡ്; പങ്കജ്, സഫാരി, സംസം, എംആര്‍ഐ ഹോട്ടലുകളില്‍ നിന്ന് വൃത്തിഹീനമായ ഭക്ഷണം പിടിച്ചെടുത്തു; ബുഹാരിയില്‍ ഭക്ഷണ സാമഗ്രികള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കരമന, പാളയം, സ്റ്റ്യാച്ചു, അട്ടകുളങ്ങര, മണക്കാട് എന്നീവിടങ്ങളിലെ 57 ഹോട്ടലുകളിലാണ് നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.....

മരണനിരക്ക‌് ജനന നിരക്കിനെ മറികടന്നു; ജപ്പാനിൽ ജനസംഖ്യ കുത്തനെ താഴേക്ക്

ജപ്പാനിൽ ജനസംഖ്യ പോയവര്‍ഷം കുത്തനെ ഇടിഞ്ഞു. തുടർച്ചയായി പത്താംവർഷവും ഇടിവ് രേഖപ്പെടുത്തി ജനസംഖ്യ ഏകദേശം 12.48 കോടിയായി. 2018ല്‍ മാത്രം....

കര്‍ണാടക പ്രതിസന്ധി; വൈകിട്ട് 6 മണിക്കകം എംഎൽഎമാര്‍ സ്പീക്കറെ കാണും; സുരക്ഷ ഒരുക്കാൻ ഡിജിപിക്ക് നിര്‍ദ്ദേശം

എംഎൽഎമാരുടെ കൂറുമാറ്റം മൂലം കര്‍ണാടകയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. സുപ്രീം കോടതി....

പൊലീസിന് പെറ്റിയടിച്ച് കാശ് പിരിക്കാനല്ല, നിങ്ങളുടെ ജീവൻ സംരക്ഷിക്കാനാണ് ഹെൽമറ്റും സീറ്റ് ബെൽറ്റുമൊക്കെ

ഹെല്‍മ്മറ്റും സീറ്റുബെല്‍റ്റും കൂടുതല്‍ നിര്‍ബന്ധമാക്കിയ പുതിയ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോ. വൈശാഖന്‍ തമ്പി ഫേസ് ബുക്കിലെ‍ഴുതിയ ഈ കുറിപ്പ് വായിക്കൂ:....

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്; മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഇന്ന് സന്ദർശനം നടത്തും

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഇന്ന് പീരുമേട് സബ് ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദർശിക്കും.....

വിവാഹിതയായ കാമുകിയെ കാണാൻ സാഹസിക ശ്രമം; 15 നില കെട്ടിടത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

മുംബൈയിൽ അഗ്രിപാഡ നായർ ഹോസ്പിറ്റലിന് സമീപത്തുള്ള 15 നില കെട്ടിടത്തിലാണ് പുലർച്ചെ നടന്ന സംഭവം. ഈ കെട്ടിടത്തിലെ ഒമ്പതാം നിലയിൽ....

കൊച്ചി കുമ്പളത്ത് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തിയ നിലയിൽ

കൊച്ചി കുമ്പളത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ നാലു പേരെ പനങ്ങാട്....

ഗേറ്റ് കീപ്പർ തസ്തിക സ്വകാര്യവത്കരിച്ച് റെയിൽവെ; നിയമിക്കുന്നത് വേണ്ടത്ര പരിശീലനം ലഭിക്കാത്ത കാവൽക്കാരെ

ഇന്ത്യൻ റെയിൽവെയിലെ ഗേറ്റ് കീപ്പർ തസ്തിക സ്വകാര്യവത്കരിക്കുന്നു.ഇതിന്റെ ആദ്യഘട്ടം ആലപ്പുഴയിലെ ഗേറ്റുകളിൽ നടപ്പിലാക്കി. 20 ഗേറ്റുകളിലാണ് ‘വേണ്ടത്ര പരിശീലനം ലഭിക്കാത്ത....

മലയാളഭാഷയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ വ്യക്തിയാണ് ഇ എം എസ് എന്ന് ടി പദ്മനാഭൻ

മലയാളഭാഷയെ ഹൃദയത്തോട് ചേർത്ത് നിർത്തുകയും ഭാഷയെ വികലമാക്കുന്നവർ ഏത് ഉന്നതരായാലും തുറന്ന് എതിർക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി....

തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതി; 392.14 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി

തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിൽ 392.14 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി. പാളയം മാർക്കറ്റ് നവീകരണം, റോഡുകൾ, ട്രാഫിക് എന്നീ....

ദുരന്തകാല രക്ഷാ പ്രവർത്തനത്തിന് ആപ്തമിത്ര; വോളണ്ടിയർമാരുടെ പരിശീലനം തുടങ്ങി

ദുരന്തകാല രക്ഷാ പ്രവർത്തനത്തിന് തിരഞ്ഞെടുക്കപ്പെട്ട ആപ്തമിത്ര വോളണ്ടിയർമാർ ഫയർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശീലനംതുടങ്ങി. രാജ്യത്തെ വെള്ളപ്പൊക്ക സാധ്യതയുള്ള 25 സംസ്ഥാനങ്ങളിൽ....

അറുപതിന്റെ നിറവിൽ കർദ്ദിനാൾ ബേസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ; ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കർദ്ദിനാൾ ബേസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ഷഷ്ഠിപൂർത്തി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ....

മരണ സർട്ടിഫിക്കേറ്റിൽ യഥാർത്ഥ പേര് കൂടി ഉൾപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തയാളുടെ യഥാർത്ഥ പേര് കൂടി മരണ സർട്ടിഫിക്കേറ്റിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പുതിയ....

”ഈ വീട്ടമ്മയുടെ വിജയ കഥ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും” ബീനാ ആന്റണിയുടെ ചിത്രം ഉപയോഗിച്ച് വന്‍തട്ടിപ്പ്; നിയമനടപടിക്കൊരുങ്ങി താരം

തിരുവനന്തപുരം: തന്റെ ചിത്രമുപയോഗിച്ച് ഓണ്‍ലൈനില്‍ നടക്കുന്ന വമ്പന്‍ തട്ടിപ്പിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി നടി ബീന ആന്റണി. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി....

കുഴൂര്‍ നാരായണ മാരാര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം തിമില വാദകന്‍ ചോറ്റാനിക്കര വിജയന്‍ മാരാര്‍ക്ക്

2019 ലെ പദ്മവിഭൂഷണ്‍ കുഴൂര്‍ നാരായണ മാരാര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം പ്രശസ്ത തിമില വാദകന്‍ ചോറ്റാനിക്കര വിജയന്‍ മാരാര്‍ക്ക്. ഫൗണ്ടേഷന്റെ....

പോക്സോ നിയമത്തില്‍ ഭേദഗതി വരുന്നു; കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. പോക്സോ നിയമത്തിലാണ് ഭേദഗതി കൊണ്ട് വരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍....

Page 1260 of 1957 1 1,257 1,258 1,259 1,260 1,261 1,262 1,263 1,957