Featured

ലൂസിഫറിന്റെ വ്യാജന്‍ കണ്ട് അഭിപ്രായ പ്രകടനം; പോസ്റ്റ് ഇട്ടയാള്‍ക്ക് എട്ടിന്റെ പണി

ഇത് കണ്ടില്ലെന്ന് നടിക്കാനകില്ലെന്നും ഇയാള്‍ നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചു....

കനത്ത മഴ; സംസ്ഥാനത്ത് ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ട്‌

ഓഫീസുകളും, കടകളും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. ....

പ്രാര്‍ത്ഥനകള്‍ വിഫലം; ഒടുവില്‍ ആ കുരുന്നും മരണത്തിന് കീഴടങ്ങി

തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണം. ....

തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് മികച്ച വിജയം പ്രവചിച്ച് സർവേ

എൽഡിഎഫ് 11 മുതൽ 13 വരെ സീറ്റുകളിൽ ജയിക്കാൻ സാധ്യതയുണ്ടെന്നാണ‌് പ്രവചനം....

വടകരയിൽ എല്‍ഡിഎഫിന് തെരഞ്ഞെടുപ്പ് ഊർജ്ജം പകർന്ന് രക്തസാക്ഷി കുടുംബ സംഗമം; കോടിയേരി ബാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു

93 രക്തസാക്ഷി കുടുംബങ്ങൾ പങ്കെടുത്ത ചടങ്ങ്, എൽ ഡി എഫിനെതിരായ പ്രചാര വേലക്കുള്ള മറുപടിയാണെന്ന് കോടിയേരി പറഞ്ഞു.....

“ഇപ്പോള്‍ തോക്ക് കൊണ്ട് യാതൊരു ഉപയോഗവും ഇല്ല, വെറുതെ ഷോക്ക് കൊണ്ടു നടക്കാം ഇല്ലെങ്കില്‍ സ്വയം വെടിവച്ചു മരിക്കാം”; തോക്ക് വിവാദത്തെക്കുറിച്ച് നടന്‍ ബൈജു

കോട്ടയത്തുള്ള സുഹൃത്തുക്കളുടെ പക്കല്‍ തോക്ക് ഉള്ളത് കണ്ടാണ് ലൈസെന്‍സ് ഉള്ള തോക്കിനു വേണ്ടി ശ്രമിച്ചത്....

സെന്‍കുമാറിന്റെ ശരാശരിക്കും താഴെ നില്‍ക്കുന്ന ശാസ്ത്രജ്ഞനെ പുകഴ്ത്തി മോദി, നമ്പി നാരായണനെ പ്രധാനമന്ത്രി പുകഴ്ത്തുന്നത് വിളറി വെളുത്ത മുഖവുമായി കേട്ടിരുന്ന് അദ്ദേഹത്തെ അധിക്ഷേപിച്ച മുന്‍ ഡിജിപി

മഹാനായ ശാസ്ത്രജ്ഞന്‍' എന്നു നമ്പി നാരായണനെ വിശേഷിപ്പിച്ച മോദി, 'കഠിനാധ്വാനി', 'രാജ്യസ്‌നേഹി', എന്നീ വാക്കുകളും നമ്പിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചു....

സ്ത്രീ വിരുദ്ധ നിലപാട്: കെ സുധാകരനെ ലോക്സഭയിലേക്ക് അയക്കണോയെന്ന് കണ്ണൂരിലെ സ്ത്രീകള്‍ തീരുമാനിക്കണം

സ്ത്രീഅധിക്ഷേപങ്ങള്‍ക്കെതിരെ കലാ സാഹിത്യ സാംസ്‌ക്കാരികരംഗങ്ങളിലെ പ്രമുഖരായ സ്ത്രീകളുടെ പ്രസ്താവന....

കോണ്‍ഗ്രസിന് എന്താണ് പറ്റിയത്? ജാതീയത ഗ്രസിക്കുന്ന ഒരു പ്രതിലോമ പ്രസ്ഥാനമായി കേരളത്തിലും അധപതിച്ചോ?

ദളിത് വിഭാഗത്തിലുള്ളവരുടെ വോട്ട് കോണ്‍ഗ്രസിനും രാഹുലിനും വേണ്ടേ?....

സംസ്ഥാനത്ത് വേനല്‍മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യത; കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്ന്‌ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.....

വീണാ ജോര്‍ജിനെ അവഹേളിച്ച് വ്യാജ പോസ്റ്റ്; പിന്നില്‍ കെ സുരേന്ദ്രന്‍

എസ്എഫ്‌ഐ വാഴൂര്‍ ഏരിയാ കമ്മറ്റിയംഗം വിഷ്ണു ജയകുമാറാണ് പരാതി നല്‍കിയത്.....

Page 1339 of 1957 1 1,336 1,337 1,338 1,339 1,340 1,341 1,342 1,957
milkymist
bhima-jewel

Latest News