Featured

ബിജെപിക്കതിരെ ഒരുമിച്ച് രാജ്യത്തെ നൂറോളം സിനിമാ പ്രവര്‍ത്തകര്‍; മോഡി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യം

രാജ്യത്തെയും സൈനികരെയും യുദ്ധത്തിലേക്ക് തള്ളിവിടാനുള്ള ശ്രമവും ഈ വോട്ടുബാങ്ക് തന്ത്രത്തിന്റെ ഭാഗമാണെന്നു സിനിമാപ്രവര്‍ത്തകര്‍ പറയുന്നു....

ക്രിക്കറ്റ് ആവേശവും ചിരിയുടെ പൂരവുമായി സച്ചിന്‍ എത്തുന്നു; ട്രെയ്‌ലര്‍ കാണാം.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമ സച്ചിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി....

അരുണിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകള്‍

2008ല്‍ ബിയര്‍ കുപ്പി തലയ്ക്കടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അരുണ്‍....

തൊടുപുഴ സംഭവം: അരുണ്‍ ആനന്ദ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.....

ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ കൊലപാതകം: ശരവണ ഭവന്‍ ഉടമ കുടുങ്ങിയത് ഇങ്ങനെ

ജൂലൈ ഏഴിന് മുമ്പ് രാജഗോപാല്‍ കീഴടങ്ങണം എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.....

തൊഴിലാളിയെ കൊന്ന കേസ്; ശരവണഭവന്‍ ഹോട്ടല്‍ ഉടമയ്ക്ക് ജീവപര്യന്തം തടവ്

ജൂലൈ ഏഴിന് മുമ്പായി കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.....

ജഗദീഷിന് പാടുവാനായി റസൂൽ പൂക്കുട്ടിയെ ‘പൂട്ടിയിട്ടു’

രസകരമായ രംഗത്തിന് സാക്ഷ്യം വഹിച്ചത് മുംബൈയിലെ ലീലാ ഹോട്ടലിൽ വച്ച് നടൻ മധുവിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ....

ശബരിമല: ശ്രീധരന്‍ പിള്ളയെ തള്ളി വീണ്ടും സുരേന്ദ്രന്‍

താനാണ് ബിജെപി പ്രസിഡന്റ് എന്നുപറഞ്ഞാണ് പിള്ള പാര്‍ട്ടി നയം വ്യക്തമാക്കിയത്....

സ്ത്രീകള്‍ക്ക് നേരെ ആക്രമണം; കോഴിക്കോട് ബിജെപി സ്ഥാനാര്‍ഥി റിമാന്‍ഡില്‍

സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോളാണ് ജാമ്യമെടുക്കാന്‍ കോടതിയെ സമീപിച്ചത്.....

സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കില്ലേ? പിസി ജോര്‍ജിനോട് ഹൈക്കോടതി

സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം താങ്ങാനാവാതെ പി സി ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചു.....

വിദ്യാബാലന്‍ മായാവതിയാകും; ആകാംക്ഷയോടെ ആരാധകര്‍

പിന്നോക്ക ജന വിഭാഗങ്ങളുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നതാകും സിനിമയുടെ പ്രമേയമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....

കുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു

സജീന തന്റെ രണ്ടുപെണ്‍കുട്ടികളെയും സ്‌കൂളില്‍ വിട്ട ശേഷമാണ് കഴിഞ്ഞ ദിവസം കാമുകനൊപ്പം പോയത്. നിസാറിന് പ്രായപൂര്‍ത്തിയായ രണ്ട്....

പതറിയെങ്കിലും പൊരുതി നേടി; മുംബൈക്ക് ആദ്യ വിജയം ആറു റണ്‍സിന്

അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെ ഡിവില്ല്യേ‍ഴ്സ് ഒരുവശത്ത് നിന്ന് പടനയിച്ചിട്ടും വിജയം മുംബൈക്കൊപ്പം....

ഡ്യൂട്ടിക്കിടെ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു....

ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ

പരീക്ഷകള്‍ വീണ്ടും നടത്താനും 10 ദിവസത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താനും സിന്‍ഡിക്കേറ്റ് തീരുമാനം....

വിദേശത്ത് ജോലി തേടുന്നവര്‍ക്ക് തടസ്സമാകുന്ന രോഗങ്ങളുടെ ലിസ്റ്റ് പുതുക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എത്തിപ്പെട്ടതിന് ശേഷം രോഗം പിടിപ്പെട്ട പ്രവാസികളെ തിരിച്ചയക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു....

‘പി എം മോദി’യെ തോല്പിച്ച് ‘ലൂസിഫര്‍’ മുന്നില്‍

ഇന്‍റര്‍നെറ്റ് മൂവി ഡാറ്റാ ബേസായ ഐഎംഡിബിയുടെ കണക്കുകള്‍ പ്രകാരമാണിത്. ....

സുരേന്ദ്രനെതിരെ ശ്രീധരന്‍ പിള്ള: ”ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഞാനാണ്”

ശബരിമല പ്രധാന പ്രചരണ വിഷയമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും പിഎസ് ശ്രീധരന്‍ പിള്ള....

സി ദിവാകരന്‍: ഇന്ത്യന്‍ ഫാസിസ്റ്റുകളെ ഞെട്ടിച്ച ചരിത്ര പഠിതാവും ഗ്രന്ഥകാരനും

ഗാന്ധിയെക്കുറിച്ചുള്ള സി.ഡിയുടെ പുസ്തകത്തിലെ ഈ ഭാഗം സ്വയം സംസാരിക്കും....

Page 1360 of 1957 1 1,357 1,358 1,359 1,360 1,361 1,362 1,363 1,957