Featured

പണിമുടക്കം; സമരകലയുടെ തുടിമുഴക്കം; ദുരിത മര്‍ദ്ദിത ജന സമുദ്രത്തിരയിളക്കം നാടുണര്‍ത്തുന്നു

സംയുക്ത ട്രേഡ് യൂണിയന്‍ സാംസ്‌കാരിക വിഭാഗം പുറത്തിറക്കിയ പാട്ടു കേള്‍ക്കാം.......

ശബരിമലയിലെത്തിയ ട്രാന്‍സ്‌ജെന്‍ഡറിനെ തടഞ്ഞ് ലൈംഗികാധിക്ഷേപം നടത്തി ആര്‍എസ്എസ് പ്രവര്‍ത്തകര്‍

ചെന്നൈ തലക്കുളം സ്വദേശിനിയായ അജിതയെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ....

കൊയിലാണ്ടിയില്‍ സിപിഐഎം നേതാവിന്റെ വീടിന് നേരെ ആര്‍എസ്എസ് ബോംബാക്രമണം

ബോംബേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു....

പൂരിക്കും സബ്ജിക്കുമൊപ്പം മദ്യക്കുപ്പിയും; ക്ഷേത്രത്തിനുള്ളില്‍ ബിജെപി എംഎല്‍എയുടെ സത്ക്കാരം

ചെറിയ കുട്ടികള്‍ക്കും മദ്യക്കുപ്പിയടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്തിരുന്നു.....

വിയര്‍പ്പ് നനച്ച് വിളയിച്ചതവരാണ് ഈ മണ്ണ്; തൊ‍ഴിലാളികളുടെ സമരം അതിജീവനത്തിനായുള്ള പോരാട്ടം

തൊഴില്‍ മേഖലയില്‍ വേതനം കുറയുകയും, തൊഴില്‍ സാഹചര്യങ്ങളും സൗകര്യങ്ങളും കുറയുകയും ചെയ്യുമ്പോള്‍ പണിമുടക്കി സമരത്തിനിറങ്ങുക എന്നത് പുതിയ കാര്യമല്ല....

സൗദി വനിതകൾ ഇനി എയർഹോസ്റ്റസ്

കഴിഞ്ഞ സെപ്റ്റംബറിൽ റിയാദ് ആസ്ഥാനമായുള്ള എയർലൈൻ കോ പൈലറ്റായി വനിതയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു....

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന് വ്യാഴാഴ്ച കോഴിക്കോട് തുടക്കമാവും

ഡി സി കിഴക്കേമുറി ഫൌണ്ടേഷനാണ് കോഴിക്കോട് ബീച്ചില്‍ നാലു ദീവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്....

ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്തുണ അറിയിച്ച് പാ രഞ്ജിത്തിന്റെ മ്യൂസിക് ബാന്‍ഡ്

കാസ്റ്റ്‌ലസ് കളക്ടീവ് എന്നാല്‍ ജാതി ഇല്ലാത്ത തമിഴ് ജനത.....

“മഗഴ്ച്ചി”; സന്തോഷം, ആവേശം, പാ രഞ്ജിത്തിന്‍റെ കാസ്റ്റ്ലെസ് കളക്റ്റീവില്‍ നിന്നും ആദ്യ ആല്‍ബം ശ്രദ്ധേയമാവുന്നു

അംബേദ്ക്കര്‍ രാഷ്ട്രീയവും ബീഫ് രാഷ്ട്രീയവും തോട്ടി തൊഴിലാളികളെയും അടിമത്തത്തെയും ഒക്കെ പരാമര്‍ശിക്കുന്നുണ്ട് ആര്‍ബത്തില്‍....

ബുദ്ധന്റെ പുനര്‍ജന്മം എന്ന് അവകാശം, ലൈംഗികാതിക്രമം ഉള്‍പ്പടെ നിരവധി പരാതികള്‍ , അവസാനം ആള്‍ദൈവത്തെ കുടുക്കാന്‍ പൊലീസ്

ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ല എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്....

ആ ഡാന്‍സിന് പിന്നില്‍ പൂജാര; വെ‍ളിപ്പെടുത്തി കൊഹ്ലി

പിന്നീടാണ് ഇതിനു പിന്നിലെ കഥകള്‍ പുറത്തു വന്നത്....

വധുവായി അണിഞ്ഞൊരുങ്ങി അനുപമ പരമേശ്വരന്‍; വീഡിയോ

നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് അനുപമ....

പൗരത്വ ബില്‍: കേന്ദ്ര സര്‍ക്കാരിനെതിരെ നഗ്‌നരായി റോഡിലിറങ്ങി പ്രതിഷേധം

മോദി സര്‍ക്കാരിന്റെ ഈനീക്കത്തിന് എതിരെ അസമില്‍ ഇന്ന് 'ബ്ലാക്ക് ഡേ' ആയി ആചരിക്കുകയാണ്.....

കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ടു; അസ്വസ്ഥനായ വെയ്റ്റര്‍ യുവതിയുടെ കഴുത്തറത്തു

കത്തി ചോദിക്കുന്നതിന് മുന്‍പ് യുവതി പല കാര്യങ്ങള്‍ക്കായി വെയിറ്ററെ ആറേഴു തവണ വിളിച്ചിരുന്നു....

റോഡിലേക്ക് പറന്നുവന്ന പ്രാവ് കാരണം നടന്നത് വന്‍ അപകടം

അപകടത്തില്‍ ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്....

മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് പൂട്ടിട്ട് ഹൈക്കോടതി; ഇനി പണി പാളും

രാഷ്‌ട്രീയ പാർടികൾക്കും സംഘടനകർക്കും ഇത്‌ ബാധകമായിരിക്കുമെന്നും കോടതി....

കൊടും ക്രൂരത; സ്വന്തം മകളുടെ ഭിന്നശേഷിക്കാരിയായ കൂട്ടുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി

ഇയാളുടെ മകള്‍ക്കൊപ്പം ക‍ളിക്കാനായി വീട്ടിലെത്തിയ സമയത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്....

Page 1435 of 1957 1 1,432 1,433 1,434 1,435 1,436 1,437 1,438 1,957