Featured

രേഖ 21-ാം നൂറ്റാണ്ടിന്റെ കറുത്തമ്മ; ജീവിതം ഒരു ത്രില്ലര്‍ സിനിമ പോലെ; പുരുഷന്‍മാര്‍ രേഖയെ കണ്ടു പഠിക്കണമെന്നും മമ്മൂട്ടി

ഓരോ മീനിന്റെ തരവും കടലിന്റെ അവസ്ഥയും നോക്കിയാണ് കടലിലേക്ക് ഇറങ്ങുന്നത്.....

”അംഗീകാരം കിട്ടിയതില്‍ അല്ല, മമ്മൂക്കയെ നേരിട്ട് കണ്ടതിലാണ് ഏറെ സന്തോഷം”; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടിയ ആഴക്കടലിലെ ആ പെണ്‍കരുത്ത് പറയുന്നു

മമ്മൂട്ടിയെന്ന നടനവിസ്മയത്തെ നേരിട്ട് കണ്ടപ്പോള്‍, സന്തോഷം അടക്കി വയ്ക്കാന്‍ രേഖയ്ക്ക് സാധിച്ചില്ല....

മാസ് അല്ല കൊലമാസ്; തലയെടുപ്പോടെ തല അജിത്; ഒപ്പം നയന്‍സും; വിശ്വാസം ട്രെയിലര്‍ കാണാം

കിടു സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്....

ട്രാഫിക് ബ്ലോക്കില്‍പ്പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കി ഈ പൊലീസുകാരന്‍; കയ്യടിക്കാം, വീഡിയോ വൈറല്‍

സിവില്‍ പൊലീസ് ഓഫീസറായ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണനാണ് കേരളാ പൊലീസിന് തന്നെ അഭിമാനമായി മാറിയത്.....

ഈ പുതുവത്സര സന്ദേശത്തിലും മത്സ്യത്തൊ‍ഴിലാളികള്‍ തന്നെ താരം; വീഡിയോ

കേരളത്തിന്‍റെ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച നമ്മുടെ തീരം കാക്കുന്ന മത്സ്യത്തൊ‍ഴിലാളികള്‍....

‘വനിതാ മതില്‍ സ്ത്രീകളുടെ കോട്ട’

എഴുത്തുകാരി സി എസ് ചന്ദ്രിക സംസാരിക്കുന്നു:....

സുപ്രീംകോടതിയില്‍ നടക്കാന്‍ പാടില്ലാത്ത പലതും നടന്നത് 2018ല്‍; ഒരു തിരിഞ്ഞുനോട്ടം

അതോടൊപ്പം വിധിന്യായത്തില്‍ ഭരണഘടനയും ധാര്‍മികതയും ഒപ്പത്തിനൊപ്പം നിന്ന വര്‍ഷവും 2018 തന്നെ.....

ജീവിതത്തില്‍ പുതിയ ഇന്നിംഗ്സ് തുറന്ന് രോഹിത് ശര്‍മ്മ

2015 ഡിസംബറിലാണ് ബെസ്റ്റ് ഫ്രണ്ട്സായിരുന്ന രോഹിതും റിതികയതും വിവാഹിതരായത്....

2018: സിനിമാ കാഴ്ചകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച വര്‍ഷമാണ് 2018.....

വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി നവോദയ വിക്ടോറിയ

എകെ രവീന്ദ്രന്‍ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി. ....

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാലിന്‍റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായികയെ പ്രഖ്യാപിച്ചു

മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തിയ റേച്ചല്‍ ഡേവിഡ് എന്ന സയ ഡേവിഡാണ് ചിത്രത്തില്‍ നായികയാകുന്നത്....

മദ്യപിച്ചു വാഹനമോടിക്കുന്നയാള്‍ മനുഷ്യബോംബിന് സമാനം; പുതുവത്സരാഘോഷനാളിലൊരു മുന്നറിയിപ്പ്

എല്ലാവര്‍ഷവും പുതുവത്സരാഘോഷനാളുകളില്‍ റോഡപകടങ്ങളുടെ ദുരന്തവാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്......

”സ്വന്തമായി ഒരു നിലപാടും പറയാന്‍ കഴിയാത്ത ‘ബിജെപിയുടെ മെഗാഫോണായ’ കോണ്‍ഗ്രസില്‍ നിന്നും ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍”

നിങ്ങള്‍ കരുതുന്നതുപോലെ പാറപ്പുറത്തൊന്നുമല്ല ഞങ്ങള്‍ ഈ മതില്‍ നിര്‍മ്മിക്കുന്നത്.....

പൊതുവിദ്യാലയങ്ങള്‍ തിങ്കളാഴ്ച തന്നെ തുറക്കും; മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

ക്രിസ്മസ് അവധിക്കു ശേഷം പൊതു വിദ്യാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ....

വനിതാ മതില്‍; പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തി സംഘപരിവാറിന്റെ നുണപ്രചാരണം

ശ്രീകൃഷ്ണ ജയന്തിക്ക് കൊച്ചുകുട്ടികളെ തെരുവിലൂടെ നടത്തിക്കുന്ന സംഘപരിവാറാണ് മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഭീഷണി മുഴക്കുന്നത്.....

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൈരളി ടിവിയും; ട്രിവാന്‍ട്രം ക്ലബ്ബിന്റെയും കൈരളി ടിവിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹലോ 2019 മെഗാ ഷോ

ചടുല സംഗീതവും വർണ നൃത്തങ്ങളും കോർത്തിണക്കുന്ന ഹലോ 2019 എന്ന മെഘാഷോ കൈരളി ടി വി തൽസമയം സംപ്രേക്ഷണം ചെയ്യും....

കയ്യൂര്‍ സ്വപ്നവും വെല്ലുവിളിയും; പൂര്‍ത്തിയാക്കാനാവാതെ മൃണാള്‍ ദാ യാത്രയായി

എഴുപതുകളില്‍ കയ്യൂര്‍ സമരം സിനിമയാക്കാനുള്ള മോഹമായി പലതവണ മൃണാള്‍ സെന്‍ വടക്കേ മലബാറില്‍ സഞ്ചരിച്ചിരുന്നു....

Page 1443 of 1957 1 1,440 1,441 1,442 1,443 1,444 1,445 1,446 1,957