Featured

ഇവിടെ എല്ലാവര്‍ക്കും പ്രിയം എലിയിറച്ചി; കിലോയ്ക്ക് 200 രൂപാ നിരക്ക്

ഇവിടെ എല്ലാവര്‍ക്കും പ്രിയം എലിയിറച്ചി; കിലോയ്ക്ക് 200 രൂപാ നിരക്ക്

കൃഷിസ്ഥലങ്ങളില്‍ നിന്ന് കര്‍ഷകര്‍ പിടിക്കുന്ന എലികളെയാണ് രോമത്തോടു കൂടിയും രോമം കളഞ്ഞും വറുക്കാന്‍ പാകത്തിനും വില്‍പനയ്ക്കായി മാര്‍ക്കറ്റുകളില്‍ എത്തിച്ചിരിക്കുന്നത്.....

വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി കുടുംബങ്ങള്‍

മസ്‌കറ്റിലുള്ള മാളിയേക്കല്‍ കുടുംബങ്ങളാണ് ദേശഭക്തി ഗാനങ്ങളും നവോത്ഥാന ഗാനങ്ങളും ആലപിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.....

സ്‌കൂളില്‍ വൈകിയെത്തിയതിന് വിദ്യാര്‍ത്ഥികളെ നഗ്‌നരാക്കി നടത്തി; കുരുന്നുകളോട് അധികൃതര്‍ ചെയ്ത കണ്ണില്ലാത്ത ക്രൂരത ഇങ്ങനെ

ബുധനാഴ്ച രാവിലെയാണ് മൂന്ന്, നാല് ക്ലാസുകളില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെ അധികൃതര്‍ നഗ്‌നരാക്കി നടത്തിയത്. ....

പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സാവകാശം അനുവദിച്ച് ട്രായ്

നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചാനലുകളൊന്നും തന്നെ പുതിയ പദ്ധതിയുടെ പേരില്‍ നല്‍കാതിരിക്കരുത്....

കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നശിപ്പിക്കാത്തവര്‍ക്കും,ഇത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കും വന്‍ തുക പിഴ ചുമത്താനും പുതിയ നിയമത്തില്‍ നിര്‍ദേശം ഉണ്ട്.....

ആ സിനിമ കണ്ട് മമ്മൂട്ടി എന്നെ വിളിച്ചു; ടോവിനോ തോമസ്

സത്യത്തില്‍ അദ്ദേഹത്തിന് അത് ചെയ്യേണ്ട കാര്യമില്ലായിരുന്നു. എന്നിട്ടും അദ്ദേഹം വിളിച്ചത് വലിയൊരു സന്തോഷം തന്നെയാണ്.....

വനിതാ മതിലും സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണവും

അത് സര്‍വ്വ മത വര്‍ഗീയ യാഥാസ്ഥിതിക കേന്ദ്രങ്ങളെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്, പ്രകോപിതരാക്കുന്നുണ്ട്.....

മുത്തലാഖ് ബില്ല്; കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് വിവാദത്തില്‍; ലീഗ് മുസ്ലിം സമുദായത്തോട് കാണിച്ച വഞ്ചനയാണിതെന്ന് ഐഎന്‍എല്‍

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് ലീഗ് വിട്ടുനിന്നത് വലിയ വിവാദമായിയുന്നു....

മുത്തലാഖ് ബില്ല്: വോട്ട് ചെയ്യാതെ കോണ്‍ഗ്രസ് ഇറങ്ങി പോയത് ഇരട്ടത്താപ്പാണെന്ന് സിപിഐഎം; ന്യൂനപക്ഷ സംരക്ഷകര്‍ എന്ന അവകാശവാദം പൊളിഞ്ഞു

സിപിഐഎം മുത്തലാഖിന് എതിരാണെങ്കിലും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കുന്നത് കൊണ്ടാണ് ബില്ലിനെ സിപിഐഎം എതിര്‍ക്കുന്നത്....

കൊടിയ അനാചാരങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കും? തരംഗമായി നവോത്ഥാന ചലഞ്ച്

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഏറെ നിലനിന്ന കാലത്താണ് നിങ്ങള്‍ ജീവിച്ചിരുന്നതെങ്കിലോ?....

നടി ദേവകിയമ്മ അന്തരിച്ചു

കലാനിലയം നാടവേദി സ്ഥാപകനും തനിനിറം പത്രാധിപരും ആയിരുന്ന കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയായിരുന്നു.....

അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന് വ്യാജപ്രചരണം; ബിജെപി നേതാവ് അറസ്റ്റില്‍

പത്തനംതിട്ട തിരുവല്ലയിലെ ജെ ജയനെയാണ് അറസ്റ്റ് ചെയ്തത്.....

വിക്കുള്ള വക്കീലായി ദിലീപ്; ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ടീസര്‍ കാണാം

മമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍.....

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സ് എന്ന നിലയില്‍; റണ്‍സൊ‍ഴുകാന്‍ പ്രയാസമുള്ള പിച്ചെന്ന് പൂജാര

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെടുത്തിട്ടുണ്ട്. ആരോണ്‍ ഫിഞ്ചും(3) മാര്‍കസ് ഹാരിസു(5)മാണ് ക്രീസില്‍....

സെന്‍കുമാറിന് സെന്‍സിബിള്‍ മറുപടിയുമായി സോഷ്യല്‍ മീഡിയ; സംഘപരിവാര്‍ പ്രചാരണങ്ങളെ ഏറ്റുപിടിച്ച സെന്‍കുമാറിന്‍റെ വായടപ്പിച്ച കുറിപ്പ്

ഇന്നലെ ഒരു സ്വകാര്യ ചാനലിന്‍റെ പ്രൈെ ടൈം ചര്‍ച്ചക്കിടെയാണ് സെന്‍കുമാര്‍ ചൈന സര്‍ക്കാറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തിവിട്ട് ചര്‍ച്ചയില്‍....

15 പന്തില്‍ നാല് റണ്‍സും ആറ് വിക്കറ്റും; ലങ്കയെ കശക്കിയെറിഞ്ഞ് ബോള്‍ട്ട്

ശ്രീലങ്കയുടെ ടെസ്റ്റ് ചരിത്രത്തിൽ തന്നെ മധ്യനിരയുടെയും വാലറ്റത്തിന്‍റെയും ഏറ്റവും മോശം പ്രകടനമാണിത്....

കൈരളി ടിവി ജ്വാല പുരസ്‌കാര വിതരണം നാളെ

കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ....

കൊച്ചി നാവിക ആസ്ഥാനത്ത് അപകടം; രണ്ട് നാവികര്‍ മരിച്ചു

ഹാങ്ങറിന്റെ വാതില്‍ തകര്‍ന്ന് വീണാണ് അപകടമുണ്ടായത്.....

Page 1447 of 1957 1 1,444 1,445 1,446 1,447 1,448 1,449 1,450 1,957