Featured

വിദ്യാകിരണം പദ്ധതിക്ക് വ്യവസായ പ്രമുഖരുടെയും പ്രവാസി സമൂഹത്തിന്റെയും പിന്തുണ

വിദ്യാകിരണം പദ്ധതിക്ക് വ്യവസായ പ്രമുഖരുടെയും പ്രവാസി സമൂഹത്തിന്റെയും പിന്തുണ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം സാധ്യമാക്കാൻ ആവിഷ്കരിച്ച വിദ്യാകിരണം പദ്ധതിക്ക് പിന്തുണയുമായി വ്യവസായപ്രമുഖരും പ്രമുഖ പ്രവാസി വ്യവസായികളും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ്....

നീറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള നടപടികൾ ഒരിക്കൽക്കൂടി ഉറപ്പാക്കണം- മന്ത്രി ഡോ. ആർ ബിന്ദു

ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള നടപടികൾ ഒരിക്കൽക്കൂടി ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു.....

തൃശ്ശൂര്‍ ജില്ലയില്‍ 2,812 പേര്‍ക്ക് കൂടി കൊവിഡ്; 2,878 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,812 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,878 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

നിപ വൈറസ്: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍....

ഡോ. സുകേഷ് ആർ.എസിന്റെ ‘പിഞ്ചു താരകം’ പ്രകാശനം ചെയ്തു

ഡോക്ടർ സുകേഷ് ആർ.എസിന്റെ കവിതാസമാഹാരമായ ‘പിഞ്ചു താരകം’ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.....

സ്ഥിരമായി പഴങ്കഞ്ഞി കുടിയ്ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

മലയാളികളുടെ പ്രിയപ്പെട്ട ആഹാരമെന്തെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ.. പഴങ്കഞ്ഞി.. ഇത് ഇഷ്ടപ്പെടാത്ത മലയാളികള്‍ ആരുമുണ്ടാകില്ല. തലേ ദിവസത്തെ ചോറും....

സ്ത്രീയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ച് മകന്‍: കാരണമറിഞ്ഞ് ഞെട്ടി ശാസ്ത്രജ്ഞര്‍

സ്ത്രീയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ച് മകന്‍. പെന്‍ഷന്‍ വാങ്ങാനാണ് അമ്മയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ചത്. അമ്മ ജീവിച്ചിരുപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മകന്‍ ഒരു വര്‍ഷത്തോളം....

സംസ്ഥാന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് സംസ്ഥാന പാർട്ടി- കാനം രാജേന്ദ്രൻ

ഡി രാജയുടെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയ എക്സിക്യൂട്ടീവിൻ്റെ അഭിപ്രായം അല്ല രാജ പറഞ്ഞത്.....

കറുമുറെ കൊറിക്കാം കോളിഫ്ലവര്‍ ഡ്രൈ ഫ്രൈ

സന്ധ്യയ്ക്ക് ടിവിയും കണ്ടുകൊണ്ടിരിക്കുമ്പോള്‍ വെറുതെ കൊറിക്കാന്‍ പറ്റിയ ഒരു സ്‌നാക്‌സ് ആണ് തട്ടുകട സ്‌റ്റൈലിലുള്ള കോളിഫ്ലവര്‍ ഡ്രൈ ഫ്രൈ. നല്ല....

ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണം: രാഷ്ട്രപതി

ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍....

നിപയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കളക്ടർ

കോ‍ഴിക്കോട് ജില്ലയിൽ നിപ ബാധിച്ച കുട്ടിയുടെ മരണത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോ‍ഴിക്കോട് ജില്ലാ....

വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടി; കണ്ണൂരില്‍ മൂന്ന് കശ്മീര്‍ സ്വദേശികള്‍ പിടിയില്‍

കണ്ണൂരില്‍ വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടിയ മൂന്ന് കശ്മീര്‍ സ്വദേശികള്‍ പിടിയില്‍. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. രജൗരി....

കണ്ണൂർ സർവകലാശാലയെ ന്യായീകരിച്ച ഗവർണറുടെ നടപടി അങ്ങേയറ്റം അനുചിതമെന്ന് വി എം സുധീരൻ

കണ്ണൂർ സർവകലാശാലയെ ന്യായീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി അങ്ങേയറ്റം അനുചിതവും അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമെന്ന് വി....

തേങ്ങാ വെള്ളം ഇങ്ങനെ കുടിച്ചു നോക്കൂ…. വണ്ണം പമ്പകടക്കും

നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തേങ്ങാ വെള്ളം. എന്നാല്‍ ഇത് കുടിയ്‌ക്കേണ്ട രീതിയില്‍ കുടിച്ചാല്‍ അമിത വണ്ണമൊക്കെ പമ്പ കടക്കും.....

വിമാനച്ചിറകില്‍ ഊഞ്ഞാലാടുന്ന താലിബാന്‍ ഭീകരര്‍…വൈറല്‍ വീഡിയോ

താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ കയ്യടക്കിയതിന്റെ ഭീതിയിലാണ് ലോകം. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ താലിബാന്‍ ഭീകരരുടെ നിരവധി ചിരിപ്പിക്കുന്ന വീഡിയോകളും പുറത്തുവരുന്നുണ്ട്.....

നിങ്ങളുടെ സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി; സന്തോഷത്തിന്റെ 15 വര്‍ഷങ്ങള്‍

തമിഴകത്തിന്റെ സ്വന്തം താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരും ഇന്ന് 15-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. വിവാഹവാര്‍ഷിക ദിനത്തില്‍ സൂര്യക്ക് ആശംസയുമായി....

‘ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുത്’; എം വി ഗോവിന്ദൻ

നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദൻ. ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുതെന്ന് അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.....

മുംബൈയില്‍ ക്രൂര പീഡനത്തിന് ഇരയായ യുവതി ഒടുവില്‍ മരണത്തിന് കീ‍ഴടങ്ങി

മുംബൈയില്‍ ക്രൂര പീഡനത്തിന് ഇരയായ യുവതി ഒടുവില്‍ മരണത്തിന് കീ‍ഴടങ്ങി. യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു....

കർഷകർക്ക് മുന്നിൽ മുട്ടുമടക്കി ഹരിയാന സർക്കാർ; കര്‍ണാലിലെ അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം

കർഷകർക്ക് മുന്നിൽ മുട്ടുമടക്കി ഹരിയാന സർക്കാർ. കർണാലിൽ നടന്ന അക്രമ സംഭവങ്ങളിൽ ഹരിയാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കർഷക....

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൻ്റെ നവീകരിച്ച ഓഫീസ് പ്രവർത്തനസജ്ജമായി

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൻ്റെ നവീകരിച്ച ഓഫീസ് പ്രവർത്തനസജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.....

ചായയ്ക്കൊപ്പം ക‍ഴിക്കാം മലബാര്‍ സ്പെഷ്യല്‍ ചട്ടി പത്തിരി

ഇന്ന് ചായയ്ക്കൊപ്പം മലബാര്‍ സ്പെഷ്യല്‍ ചട്ടി പത്തിരി ക‍ഴിച്ചാലോ? നാലുമണി പലഹാരങ്ങളില്‍ വളരെ രുചിയുള്ള ഒരു വിഭവമാണ് ചട്ടി പത്തിരി.....

പ്രവാസികള്‍ക്ക് ആശ്വാസം; വിദേശത്ത് കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകുന്നു 

സൗദി വിസയുള്ള വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ സൗദി  ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ്....

Page 145 of 1957 1 142 143 144 145 146 147 148 1,957