Featured

എെഎസ്എല്‍: ചെന്നൈയിന്‍ എഫ്സിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഇന്ന് ബംഗളുരു എഫ്സി ജംഷദ്പൂര്‍ പോരാട്ടം....

ആര്‍ത്തവം അശുദ്ധമോ ? രാഷ്ട്രീയമല്ല ശാസ്ത്രം ഇതാ

സാധാരണമായി ഒരു ആര്‍ത്തവ ചക്രത്തിന്‍റെ ദൈര്‍ഘ്യം 21 ദിവസങ്ങള്‍ മുതല്‍ 35 ദിവസങ്ങള്‍ വരെയാണ്....

ജാതിവെറി വീണ്ടും; അന്യജാതിക്കാരനുമായി ഒളിച്ചോടിയ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം

പിതാവിനെ കൂടാതെ പഞ്ചായത്ത് അംഗങ്ങളും യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു....

ലക്ഷദ്വീപിന് സമീപം ന്യൂനമർദ്ദം; മൽസ്യതൊഴിലാളികൾക്ക് മുന്നറിപ്പ് നൽകി

നാളെയും മുന്നറിപ്പ് തുടരുമെന്ന് വിഴിഞ്ഞം അസിസ്റ്റൻറ് ഡയറക്ടർ ഡോ. മീനാകുമാരി ....

പ്രധാനമന്ത്രീ, ആ 15 ലക്ഷം എപ്പോള്‍ എന്‍റെ അക്കൗണ്ടില്‍ വരും?

2014ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നരേന്ദ്രമോദി വോട്ടര്‍മാര്‍ക്ക്ന ല്കിയത് ഇന്ത്യാചരിത്രത്തില്‍ ഇന്നേവരെ ഒരു നേതാവും നല്കാത്ത വാഗ്ദാനമായിരുന്നു. “വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന....

രൂപയുടെ മൂല്യ തകര്‍ച്ചയ്ക്ക് കാരണം കേന്ദ്ര സർക്കാരിന്റെ അ‍ഴിമതി; വാവിട്ട വാക്ക് വിഴുങ്ങാനാകാതെ മോദി; വീഡിയോ

ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ചയില്‍ രൂപയെത്തി നില്‍ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് യുപിഎ....

രാജ്കോട്ട് ടെസ്റ്റ്: വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയ്ക്ക് വന്‍ജയം

ടെസ്റ്റില്‍ ആദ്യമായാണ് കുല്‍ദീപ് അഞ്ച് വിക്കറ്റ് നേടുന്നത്‌....

കെ ദേവയാനി അവാർഡ് നിലമ്പൂർ ആയിഷയ്ക്ക്

25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്....

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി ഖത്തർ റെഡ്ക്രോസ്; 36 കോടിയുടെ ധനസഹായം നല്‍കും

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വിപുലമായ ഈ പദ്ധതി നടപ്പാക്കുന്നത്....

മന്ദാരത്തിന്‍റെ വിശേഷങ്ങളുമായി നായകന്‍ ആസിഫ് അലി ആര്‍ട്ട് കഫെയില്‍

ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദര്‍ശനം തുടരുകയാണ്....

കേന്ദ്രത്തെയും പോക്കറ്റടിക്കുന്ന കള്ളന്‍മാര്‍; കമ്പിളിപ്പുതപ്പും തലയിണയും അടിച്ചു മാറ്റിയ വകയിൽ റെയിൽവേക്ക് നഷ്ടം നാലായിരം കോടി

ഈ ആറുമാസത്തിനിടെ ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്....

പരിഷ്കൃത സമൂഹം കോടതി വിധിയെ സ്വാഗതം ചെയ്യണം; പുനഃപരിശോധനാ ഹര്‍ജി അനാവശ്യം: സിവി ബാലകൃഷ്ണന്‍

വിധിക്കെതിരായി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് പോലും അനാവശ്യമാണെന്നും എ‍ഴുത്തുകാരന്‍ സിവി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു....

ഓഫ്റോഡ് പ്രേമികളെ സന്തോഷിപ്പിക്കാന്‍ സുസുക്കി; രണ്ട് പുതിയ മോഡലുകള്‍ വിപണിയില്‍

സുസുക്കി RM-Z450 -യ്ക്ക് മുന്നില്‍ 21 ഇഞ്ച് ടയറും പിന്നില്‍ 18 ഇഞ്ച് ടയറുമാണ് തയ്യാറാകുന്നത്....

ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയും വര്‍ദ്ധിക്കും

ഫലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 2.50 രൂപയുടെ കുറവ്‌ വില വര്‍ദ്ധിപ്പിച്ച്‌ പഴയ നിരക്കിലേക്ക്‌ രണ്ടാഴ്‌ചകൊണ്ട്‌ തന്നെ എത്താനാണ്‌ സാധ്യത....

നിങ്ങളുടെ ചെയ്തികള്‍ക്ക് തല്ലും ശാപവും കിട്ടുന്നത് എനിക്കാണ്; ബിജെപിക്കു വേണ്ടി വോട്ട് ചോദിക്കുന്നത് അവസാനിപ്പിച്ച്‌ മോദി അപരന്‍

ഖൊരഖ്പൂരില്‍ ഈ വര്‍ഷം ആദ്യം നടന്ന ഉപതിരഞ്ഞെടുപ്പിലും പഥക് ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയെങ്കിലും പരാജയപ്പെട്ടിരുന്നു....

പൂത്ത് തളിർത്ത് ഈ പ്രണയ “മന്ദാരം” – റിവ്യൂ വായിക്കാം

രണ്ടാം പകുതിയിൽ ആസിഫ് അലിയുടെ ഇന്നേവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് എത്തുന്നത്....

ഇഞ്ചുറി ടൈമില്‍ ഗോള്‍ മടക്കി മുംബൈ സിറ്റി; ബ്ലാസ്റ്റേര്‍സ്- മുംബൈ മത്സരം സമനിലയില്‍ (1-1)

ഹാലിചരൺ നർസാരിയാണ് കേരള ബ്ലാസ്റ്റേര്‍സിന് വേണ്ടി ഗോള്‍ നേടിയത്....

ജംബോ കമ്മിറ്റിയില്‍ തിരുകിക്കയറ്റലും കസേരകളിയും; കൊല്ലത്ത് ഡിസിസിയില്‍ വാക്കേറ്റം

പ്രതാപചന്ദ്രന്‍ ഇന്നലെ പകല്‍ ഡി.സി.സി ഓഫീസിലെത്തി കസേര കയ്യടക്കി....

പതിയെയൊ‍ഴുകുന്ന പ്രണയ നദിയാണ് ’96’ ; ഹൃദയം കൊണ്ടാണ് നിങ്ങള്‍ ഈ സിനിമ കാണേണ്ടത്

ഹൃദയം കൊണ്ട്‌ സിനിമ കാണുന്നവർക്ക്‌ പക്ഷേ തിയേറ്റർ വിട്ടിറങ്ങുമ്പോഴും ബാക്കിയാവുന്നൊരു പിടച്ചിലിന്‍റെ പേരുകൂടെയാവും 96....

Page 1510 of 1957 1 1,507 1,508 1,509 1,510 1,511 1,512 1,513 1,957