Featured

മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് മായാവതി; ബിജെപിയേക്കാള്‍ സഖ്യകക്ഷികളെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം

അഭിപ്രായവിത്യാസങ്ങളുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കുമെന്നും മായാവതിയുടെ പ്രസ്താവനകളില്‍ മറ്റ് അര്‍ത്ഥങ്ങള്‍ കാണേണ്ടെന്നും കോണ്‍ഗ്രസ്....

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ വെളിപ്പെടുത്തല്‍; വിനയനില്‍ നിന്ന് സിബിഐ മൊഴിയെടുത്തു

സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലെത്തിയാണ് വിനയന്‍ മൊഴി നല്‍കിയത്.....

ഇളയദളപതിയും രാഷ്ട്രീയത്തിലേക്ക്?; ‘സര്‍ക്കാര്‍’ സിനിമയുടെ ഒാഡിയോ ലോഞ്ചില്‍ ആരാധകര്‍ക്ക് ഉത്തരം നല്‍കി താരം

ഞങ്ങള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു കഴിഞ്ഞു. നിങ്ങള്‍ക്കിഷ്ടമായെങ്കില്‍ വോട്ടു ചെയ്യുക വിജയ് കൂട്ടിച്ചേര്‍ത്തു....

ബ്രൂവറി വിഷയത്തില്‍ ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി #WatchVideo

സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചുള്ളതെന്നും പിണറായി....

ആസിഫ് അലിയുടെ “മന്ദാരം” വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് എത്തുന്നത്....

കാസര്‍ഗോഡ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഫോട്ടോയെടുത്തശേഷം സാമൂഹ്യ മാധ്യമങ്ങളിൽ മോശമായി പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി; ആർഎസ്‌എസ്‌ നേതാവിനെതിരെ കേസ്

കുമ്പള: പ്ലസ്‌ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർഎസ്‌എസ്‌ നേതാവിനെതിരെ പൊലീസ്‌ കേസെടുത്തു. കുമ്പള ദേവി നഗറിലെ ആർഎസ്‌എസ്‌, ഹിന്ദു ഐക്യവേദി....

നാല് രൂപയ്ക്ക് നാല്‍പ്പത് കിലോ മീറ്റര്‍ സഞ്ചാര ശേഷി; ഒറ്റയാള്‍ക്ക് സഞ്ചരിക്കാവുന്ന വാഹനവുമായി നാല്‍വര്‍ സംഘം

പിറകൽ കുട്ടികളെ ഇരുത്താം ടിക്കിയായും ഉപയോഗിക്കാനുള്ള സ്ഥലവും പുൽകൂട് ഇലക്ട്രിക്കലിൽ ഉണ്ട്....

യൂണിവേഴ്‌സിറ്റി കോളേജ് എന്നും ബാലുവിന്റെ പ്രിയപ്പെട്ട കലാലയം; ക്യാമ്പസും ഒന്നടങ്കം ബാലുവിനെ സ്‌നേഹിച്ചു

അവസാനമായി ബാലു എത്തിയത് ചേതനയറ്റാണ് എന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു.....

“ആരാധനയിൽ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം; ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല”

വയലിൻ തന്ത്രികൾ ബാലഭാസ്ക്കറിന്‍റെ മരണത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ സുഹൃത്തുക്കളും ബന്ധുക്കളും . ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ലെന്നും....

വിഴിഞ്ഞത്തെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍; കൈവശമുള്ളത് കൃത്യമായ രേഖകള്‍

സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു.....

തമ്പി കണ്ണന്താനം മലയാളികളുടെ മനസ്സില്‍ സ്ഥാനംപിടിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍; അനുശോചനം രേഖപ്പെടുത്തി കോടിയേരി

കണ്ണന്താനത്തിന്റെ വേര്‍പാട് മലയാള ചലച്ചിത്രശാഖയ്ക്ക് നികത്താനാകാത്ത നഷ്ടം....

റൊണാള്‍ഡോയുടെ വാദം തള്ളി; പീഡനക്കേസില്‍ പുനരന്വേഷണം; സൂപ്പര്‍ താരം കുടുങ്ങുമോ

എതിര്‍പ്പറിയിച്ചപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞു ....

എന്നെ ‘രാജാവിന്റെ മകന്‍’ എന്ന് ആദ്യം വിളിച്ചയാള്‍; മോഹന്‍ലാല്‍ പറയുന്നു

പ്രിയപ്പെട്ട തമ്പി കണ്ണന്താനം..... കണ്ണീരോടെ വിട....

Page 1513 of 1957 1 1,510 1,511 1,512 1,513 1,514 1,515 1,516 1,957