Featured

പ്രളയത്തിന് പിന്നാലെ വറ്റിവരണ്ട് മീനച്ചിലാര്‍; ജനങ്ങള്‍ ആശങ്കയില്‍

ജലനിരപ്പ് താഴ്ന്നതോടെ പല കുടിവെള്ള പദ്ധതികളും മുടങ്ങി....

ആ മാതൃകതന്നെയാണ് ഞാനും പിന്‍തുടരുന്നത്; ഡോക്ടേര്‍സ് അവാര്‍ഡ് വേദിയില്‍ നവകേരള നിര്‍മ്മിതിക്ക് ഒരുമ ബഹ്റൈന്‍ കൂട്ടായ്മയുടെ ഒന്നരലക്ഷം രൂപ കൈമാറി ലിനിയുടെ ഭര്‍ത്താവ്

നിപ പ്രതിരോധത്തില്‍ മുന്നില്‍ നിന്ന ഡോക്ടര്‍മാരെയെല്ലാം കണ്ടപ്പോള്‍ നമ്മള്‍ ഒന്നിച്ചുണ്ടായിരുന്ന ആ കാലമാണ് ഓര്‍മ്മവന്നതെന്നും സജീഷ് പറഞ്ഞു....

ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലെർട്ട്

ന്യൂനമർദ്ദത്തെ തുടർന്ന് കടൽ അതീവ പ്രക്ഷുബ്ദമാകുവാൻ സാധ്യത....

കണ്‍മുന്നില്‍ പോയകാലത്തിന്‍റെ കാ‍ഴ്ച വസന്തം; മിഡ്നൈറ്റ് മൂവി ഫെസ്റ്റിവലുമായി കൈരളി

രാത്രി 11 15നാണ് എല്ലാ ദിവസവും മിഡ് നൈറ്റ് മൂവി ഫെസ്റ്റിവല്‍ എന്ന പേരില്‍ പ‍ഴയകാല ചലച്ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുന്നത്....

അമിതമായി ചായകുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കൂ

ഒരു ചായയില്‍ അടങ്ങിയിരിക്കുന്നത്‌ 40 ഗ്രാം കഫീനാണ്‌....

ത്രിമാന ചിത്രങ്ങളുടെ ‘സോളോ എക്സിബിഷന്‍’ എറണാകുളത്ത് അവസാനിച്ചു

എറണാകുളം ദർബാർ ഹാളിൽ നടന്ന ചിത്ര പ്രദർശനം കാണാൻ നിരവധി പേരാണ് എത്തിയത്....

ശബരിമല സ്ത്രീ പ്രവേശനത്തിന്‍റെ ഭാവി; കാണാം ന്യൂസ് ആന്‍ഡ് വ്യൂസ് തത്സമയം

ശബരിമല സ്ത്രീ പ്രവേശനത്തിന്‍റെ ഭാവി; കാണാം ന്യൂസ് ആന്‍ഡ് വ്യൂസ് തത്സമയം....

‘വിശ്വാസിച്ചാലും ഇല്ലെങ്കിലും’; നവമാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യയുടെ രാഷ്ട്രീയ പരിസ്ഥിതി വ്യക്തമാക്കുന്ന വീഡിയോ

സാധാരണക്കാരനെ വലയ്ക്കുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ധനയും ബീഫ് നിരോധനവും ഉള്‍പ്പെടെ രസകരമായി വിമര്‍ശിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ തരംഗമാവുന്നത്....

ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണസംഖ്യ ഉയരുന്നു

7.5 തീവ്രത രേഖപ്പെടത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ തുടരുകയാണ്....

തുടര്‍ വിജയത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി രോഹിത് ശര്‍മ; തനിക്കും ധോണിക്കും ഒരേ ശീലം

ധോണി മികച്ച നായകന്‍ തന്നെയാണെന്നും രോഹിത്ത് കൂട്ടിച്ചേര്‍ത്തു....

പ്രസവവാര്‍ഡില്‍ പര്‍ദയിട്ട് കയറിയ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

നൂർ സമീർ ആശുപത്രിയിൽ എത്താനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു ക‍ഴിഞ്ഞു....

ആ വേദന എനിക്കും മനസിലായി; ആലപ്പുഴയിലെ വലിയ ദുരന്തത്തിന് തടയിട്ട കുട്ടനാട്ടുകാരനായ ഡോക്ടര്‍ പറയുന്നു

ആലപ്പുഴയിലെ വലിയ ദുരന്തത്തിന് തടയിട്ട കുട്ടനാട്ടുകാരനായ ഡോക്ടര്‍ പറയുന്നു....

മുഖ്യമന്ത്രി പിണറായിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ലീഗ് പ്രവര്‍ത്തന്‍ അറസ്റ്റില്‍

പികെ ബഷീറടക്കമുള്ള നേതാക്കളുമായി അടുപ്പമുള്ള പ്രവര്‍ത്തകനാണ് പ്രതി.....

മഹാരാജാ മഹാദേവനെ കൊച്ചിയിൽ എത്തിച്ചു; കേരളത്തിൽ 500 കോടിയുടെ സാമ്പത്തിക ഇടപാട് നടത്തുന്നു‍വെന്ന് വിവരം; പൊലീസ്  പിടികൂടിയത് അതിസാഹസികമായി 

കൊച്ചി: പള്ളുരുത്തി പോലീസ് ചെന്നൈയിൽ അറസ്റ്റ് ചെയ്ത കൊള്ളപ്പലിശക്കാരൻ മഹാരാജാ മഹാദേവനെ കൊച്ചിയിൽ എത്തിച്ചു. കേരളത്തിൽ ഇയാൾ 500 കോടിയുടെ....

പ്രളയക്കെടുതിയില്‍പ്പെട്ട നൂറോളം പേരെ രക്ഷപ്പെടുത്തിയ ആ രക്ഷകന്‍ മരിച്ചു; അര മണിക്കൂറോളം റോഡില്‍ ചോര വാര്‍ന്നു കിടന്ന്

മത്സ്യബന്ധന ബോട്ടുകളില്‍ ജോലി അന്വേഷിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ....

50 ലക്ഷം പേര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കൊലപ്പെടും; ഇന്ത്യയില്‍ ആദ്യമായി ആ മരണവിഷശേഖരം കണ്ടെത്തി

ഒരു വ്യവസായിയുടെ ഉടമസ്ഥതയിലുളളതാണ് ലബോറട്ടറിയെന്നാണ് പൊലീസ് വിശദീകരണം.....

സ്റ്റാര്‍ ചാറ്റില്‍ ‘മന്ദാരം’ താരങ്ങള്‍; വീഡിയോ കാണാം

'മന്ദാരം' ഒക്ടോബര്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തും.....

Page 1515 of 1957 1 1,512 1,513 1,514 1,515 1,516 1,517 1,518 1,957