Featured

അധ്യാപകന്റെ മാനസിക പീഡനം; കണ്ണൂരില്‍ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമം

നിഫ്റ്റ് ക്യാപസ്സിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി....

പ്രഭാകരൻ മുതൽ സിദ്ദിഖ് വരെ; കലിയടങ്ങാതെ ആർഎസ്എസ്

ഞായറാഴ്ച രാത്രി 9 മണിക്ക് പീപ്പിൾ ടി വി യിൽ....

അലന്‍സിയറോട് ‘അമ്മ’ വിശദീകരണം തേടി

മുഖ്യാതിഥിയായ മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം....

നമ്മള്‍, മനുഷ്യര്‍ക്കൊന്നിക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം; അഭ്യര്‍ത്ഥനയുമായി മമ്മൂട്ടിയും

CMDRFലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.....

കേരളത്തിലെ കാലവര്‍ഷക്കെടുതിയില്‍ ആവശ്യമായ കേന്ദ്രസഹായം ഉറപ്പാക്കണം; മോദിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

മതിയായ കേന്ദ്ര ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം....

മലപ്പുറത്ത് ഭൂചലനമെന്ന് സംശയം; റവന്യൂ സംഘം പരിശോധന നടത്തി

വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.....

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് രണ്ടു മരണം

നാലുപേര്‍ പരുക്കുകളോടെ രക്ഷപെട്ടുനാലുപേര്‍ പരുക്കുകളോടെ രക്ഷപെട്ടു.....

ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും ഒന്നിക്കുന്നു; ഇബ്‌ലീസിലെ വീഡിയോ ഗാനം പുറത്തിറങ്ങി

അഡ്വെഞ്ചര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകന്‍ രോഹിതും ഒന്നിക്കുന്ന ചിത്രം ....

കരുതലോടെ ഫയര്‍ഫോ‍ഴ്സ്; സജിന പെണ്‍കുഞ്ഞിന് ജന്മം നല്‍കി

വീട്ടുകാര്‍ ഫയര്‍ഫയര്‍ഫോഴ്സിനെ നന്ദി അറിയിക്കുകയും ചെയ്തു....

വര്‍ഗ്ഗീയ ഭീകരതയ്ക്കിരയായ കെസി ഫ്രാന്‍സിസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കവി പി രാമന്‍ ചോദിക്കുന്നു

മറ്റൊരു എ‍ഴുത്തുകാരന്‍റെ ജീവിതം ഓര്‍മ്മപ്പെടുത്തുകയാണ് കവി പി രാമന്‍....

ധോണിയുടെ ബൈക്ക് ശേഖരം; അന്തം വിട്ട് ആരാധകര്‍

ധോണിയുടെ ഭാര്യ സാക്ഷി സിംഗ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോ പോസ്റ്റ് ചെയതിരിക്കുന്നത്....

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയില്‍ 14 വരെയും ഇടുക്കി ജില്ലയില്‍ 13 വരെയും റെഡ് അലര്‍ട്ട്

ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം....

കുടിവെള്ളം മുടങ്ങിയേക്കും; സൂക്ഷിച്ച് ഉപയോഗിക്കുക; മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ദികളില്‍ വെള്ളം ഉയരുന്നത് ഈ പ്രവര്‍ത്തനത്തിന് വിലങ്ങുതടി....

15 വര്‍ഷം യുവതിയെ ഗുഹയിലടച്ച് മന്ത്രവാദത്തിന്‍റെ പേരില്‍ പീഡനം; 83കാരനായ മന്ത്രവാദി ഇന്തോനേഷ്യയില്‍ അറസ്റ്റില്‍

മന്ത്രവാദിയുടെ വീടിന് സമീപത്തുള്ള ഗുഹയിൽ നിന്നുമാണ് 28 വയസുള്ള പെൺകുട്ടിയെ കണ്ടെത്തിയത്....

കനത്ത മഴ: ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണം

പുഴകളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്.....

കൊടുംവിഷമുള്ള പാമ്പുകളെ തോളിലിട്ട് നടക്കുന്ന ഒരു പെണ്‍കുട്ടി

പാമ്പുകള്‍ക്കൊപ്പം കളിച്ചും ചിരിച്ചും വളര്‍ന്ന് പാമ്പുകളെ തോളിലിട്ട് നടക്കുന്ന ഒരു പെണ്‍കുട്ടി. ഇത് ഉത്തർപ്രദേശ് ഖട്ടമ്പൂർ സ്വദേശിയായ കജോൾ. കജോ‍ളിന്‍റെ....

Page 1562 of 1957 1 1,559 1,560 1,561 1,562 1,563 1,564 1,565 1,957