Featured

മഹാരാജാസില്‍ പഠനത്തിനായി ഇനി ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ഥികളും; ഇരുകൈയും നീട്ടി സ്വീകരിച്ച് ക്യാമ്പസ്

രണ്ട് സീറ്റുകള്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്കായി മാറ്റിവയ്ക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവാണ് ഇവര്‍ക്ക് തുണയായത്....

നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയില്‍ ഇന്ന് നിര്‍ണ്ണായക ദിനം

ദിലീപിന്റെ ഹരജിയെ എതിര്‍ത്ത് ശക്തമായ നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്....

ഓണത്തിന് 3500 സഹകരണ ചന്തകള്‍; വിലക്കയറ്റം ഒഴിവാക്കാന്‍ ശക്തമായ ഇടപെടലുമായി സംസ്ഥാനസര്‍ക്കാര്‍

തെരഞ്ഞെടുക്കപ്പെട്ട 41 ഇനം സാധനങ്ങള്‍ ഓണച്ചന്തകളില്‍ ലഭ്യമാകും....

പൗരത്വ പട്ടികയില്‍നിന്ന് ഇന്ത്യക്കാരായ ആരെയും ഒഴിവാക്കരുതെന്ന് സിപിഐഎം

40 ലക്ഷംപേര്‍ 'അനധികൃത കുടിയേറ്റക്കാരാണെന്ന്' ബിജെപി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടത് വ്യാപകമായ ഭയാശങ്ക സൃഷ്ടിച്ചിട്ടുണ്ട്.....

#KeralaLeads വീണ്ടും അഭിമാനനേട്ടം; ഊര്‍ജക്ഷമതയില്‍ കേരളം ഒന്നാമത്

മികവിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായാണ് സംസ്ഥാനങ്ങളെ തിരിച്ചിട്ടുള്ളത്.....

മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതം; കര്‍വാന്‍ ഇന്ന് തിയേറ്ററുകളില്‍; എല്ലാവരും കാണണമെന്ന് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാനും ഇര്‍ഫാന്‍ ഖാനും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് കര്‍വാന്‍....

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

സംസ്‌കാരം നാളെ ഉച്ചയ്ക്ക് ശാന്തികവാടത്തില്‍....

കൊല്ലത്ത് വൃദ്ധദമ്പതികളുടെ വീട് ഗുണ്ടാസംഘം ഇടിച്ചുനിരത്തി

വീടിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളും നശിപ്പിച്ചു.....

കൊട്ടിയൂര്‍ പീഡനം; പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി; റോബിന്‍ വടക്കുഞ്ചേരിക്കെതിരെ പരാതിയില്ലെന്നും മൊഴി

വൈദികനുമായി ഒരു കുടുംബ ജീവിതം ആഗ്രഹിക്കുന്നതായും പെണ്‍കുട്ടി കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു....

കുഞ്ഞിക്കയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് മികച്ച പ്രതികരണം; ആദ്യ അഭിപ്രായങ്ങള്‍ ഇങ്ങനെ

ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയിലായിരുന്നു തുടക്കം മുതല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നത്.....

കണ്ണൂരില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; പീഡനത്തിനിരയായത് നാലു പെണ്‍കുട്ടികള്‍

ദ്രസ അധ്യാപകനായ ചെക്കിക്കുളം സ്വദേശി മുഹമ്മദ് അര്‍ഷാദിനെ അറസ്റ്റ് ചെയ്തു.....

യുഎഇ പൊതുമാപ്പ്; ആദ്യ ദിവസം സ്വീകരിച്ചത് 1534 അപേക്ഷകള്‍

താമസ രേഖകള്‍ ശരിയാക്കി ജീവിതം സുരക്ഷിതമാക്കൂ ....

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ യുവതിക്ക് സംരക്ഷണമൊരുക്കി സാമുഹ്യനീതി വകുപ്പ്

കടമ്പനാട് സ്വദേശി കലാകുമാരിക്കാണ് പത്തനംതിട്ട സാമുഹ്യനീതി വകുപ്പ് തുണയായത്.....

കണ്ട് കണ്ണ് തള്ളണ്ട ലക്ഷങ്ങള്‍ വില മതിക്കുന്ന വിദേശിയല്ല; ഇത് പള്‍സര്‍ തന്നെ

രണ്ടുലക്ഷം രൂപയാണ് പള്‍സര്‍ 180 ഹയബൂസയാക്കി മാറ്റിയപ്പോള്‍ ജിഎം കസ്റ്റംസിന് ചിലവായത്....

കാര്‍ വിപണിയില്‍ വന്‍ കുതിച്ച് ചാട്ടവുമായി ക്രെറ്റ; ഹ്യുണ്ടായിക്കിത് ഭാഗ്യകാലം

ഏറ്റവും ഉയര്‍ന്ന ക്രെറ്റ ഡീസല്‍ വകഭേദത്തിന് വില 15.03 ലക്ഷം രൂപയും....

പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികള്‍ക്ക് പീഡനം; സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.....

‘മീശ’ കത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്.....

Page 1569 of 1957 1 1,566 1,567 1,568 1,569 1,570 1,571 1,572 1,957