Featured

അഭിമന്യുവിന്റെ ഒറ്റമുറി വീട്ടില്‍ അവന്‍റെ പ്രിയ സഖാവെത്തി; മഹാരാജാസിന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് സൈമൺ ബ്രിട്ടോ; വികാര നിര്‍ഭരമായി വട്ടവട

എസ്ഡിപിഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ വീട്ടില്‍ സൈമണ്‍ ബ്രിട്ടോ എത്തി. വികാര നിര്‍ഭര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച്....

‘പുലിമുരുക’ന്റെ തൊട്ടുപിന്നാലെ ‘അബ്രഹാമിന്റെ സന്തതികള്‍’; ചിത്രം നൂറുകോടി ക്ലബിലേക്ക്

ചരിത്രത്തിലെ രണ്ടാമത്തെ മികച്ച കളക്ഷനുമായി ചിത്രം പ്രദര്‍ശനം തുടരുന്നുവെന്ന് നിര്‍മാതാക്കളായ ഗുഡ്‌വില്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ്....

ബിജെപി സംസ്ഥാന അധ്യക്ഷനായി ശ്രീധരന്‍ പിള്ള; കുമ്മനത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും നീക്കം

സുരേന്ദ്രനെ അദ്ധ്യക്ഷനാകണമെന്ന മുരളീധര പക്ഷത്തിന്റെ ആവശ്യം അമിത് ഷാ തള്ളി....

‘അതെല്ലാം ഉറുമ്പുകടിക്കുന്ന പോലെ നിസാര സംഭവം; ഇനി ഞാന്‍ കരയില്ല’

ഹനാനെ അപമാനിക്കാനാണ് സോഷ്യല്‍മീഡിയയിലൂടെ ചിലര്‍ ബോധപൂര്‍വ്വം ശ്രമിച്ചത്.....

കൊല്ലത്ത് ആര്‍എസ്എസ് ക്ഷേത്രം കയ്യേറി; ദേവസ്വം ബോർഡിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

ക്ഷേത്രം ആഡിറ്റോറിയത്തിൽ നടക്കുന്ന ഗുരുദക്ഷിണ പരിപാടി തടയണമെന്ന് പരാതിയിൽ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു....

‘ഇപ്പോഴും, വാപ്പച്ചിയെ കാത്തിരിക്കുന്നു’; ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം തുറന്നുപറഞ്ഞ് ഹനാന്‍

അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍, അവര്‍ വാപ്പച്ചിയെ വിളിച്ചു....

കനത്ത മ‍ഴ; യമുനയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചു

നദിക്ക് സമീപമുള്ള 1000ത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു....

ഓര്‍മസ്പര്‍ശത്തിന്റെ മുന്നേറ്റം പാട്ടുകളെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടേത്; പതിമൂന്നാം എപ്പിസോഡിലേക്ക്

അമേരിക്കന്‍ മലയാളീ ഗായകരെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല ഓര്‍മസ്പര്‍ശം....

കുട്ടികളുടെ അമിതഭാരത്തില്‍ കേരളം രണ്ടാമത്; പലരും ജീവിതശൈലി രോഗങ്ങളുടെ പിടിയില്‍

നിയമം കൊണ്ടോ നിയന്ത്രണങ്ങള്‍ക്കൊണ്ടോ നിയന്ത്രിക്കാവുന്ന പ്രശ്നമല്ലിത്....

ഹനാനെതിരായ സൈബര്‍ ആക്രമണം; ഒരാള്‍ കൂടി അറസ്റ്റില്‍

ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.....

ഇടുക്കി ഡാം: ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി;

ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കും.....

കാന്‍സര്‍ വാര്‍ഡിലെ ആനന്ദ നടനം; രോഗത്തിന് കീ‍ഴടങ്ങില്ലെന്ന് ചിരിച്ചു കൊണ്ട് അഷിത

ഏതു അസുഖവും ആദ്യം മനസ്സിലുണ്ടായിട്ടത്രേ ദേഹത്തിൽ പ്രത്യക്ഷപ്പെടുക....

ജലനിരപ്പ് ഉയരുന്നു; ഡാം തുറന്നാല്‍ അറിയേണ്ടതെല്ലാം; ഓറഞ്ച് അലര്‍ട്ട് ഇന്ന് പ്രഖ്യാപിച്ചേക്കും

2403 അടിയാണ് ഡാമിന്‍റെ പൂര്‍ണ സംഭരണ ശേഷി. ഡാമിന്റെ കാച്ച്‌മെന്റ് ഏരിയ കിലോമീറ്ററുകള്‍ പരന്നു കിടക്കുന്നതാണ്....

വികലാംഗര്‍ക്ക് പ്രതീക്ഷയായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ “ബയോണിക് ആം”

മനുഷ്യ ശരീരത്തിലെ പേശികളിൽ നിന്നു പുറപ്പെടുന്ന ഇലക്ട്രോ സിഗ്നലുകൾ ശേഖരിച്ചാണ് ഈ യന്ത്രം പ്രവർത്തിക്കുന്നത്....

ഇന്ന് ലോക കടുവ ദിനം; കേരളത്തില്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ലോകത്തുളളതില്‍ അറുപത് ശതമാനം കടുവകളും ഇന്ത്യയിലാണെന്നാണ് കണക്കുകൾ....

Page 1572 of 1957 1 1,569 1,570 1,571 1,572 1,573 1,574 1,575 1,957