Featured

നികുതി പൂജ്യം; എന്നിട്ടുമെന്താ സാനിറ്ററി നാപ്കിന്‍റെ വില കുറയാത്തത്? സ്ത്രീകള്‍ ചോദിക്കുന്നു

നാപ്കിനുകള്‍ക്ക് ഒരു രൂപയുടെ പോലും കുറവുണ്ടായിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി ....

ധനകാര്യ സ്ഥാപനങ്ങൾ കൈയൊ‍ഴിഞ്ഞു; സുഹൃത്തുക്കൾ വാശിയോടെ കൈകോർത്തു; അവരെ തിരിച്ചറിയാൻ കൊടുങ്കാറ്റൂതേണ്ടി വന്നു; ഇന്നോടെക് അവാർഡിൽ ജൂറിയുടെ പ്രത്യേക പുരസ്കാരം നേടിയ സംരംഭത്തിന്റെ കഥ ഇങ്ങനെ

കരകാണാക്കടലിൽ കാണാപ്പൊന്നിനുപോകുന്ന മനുഷ്യപുത്രന്മാരുടെ ഏറ്റവും വലിയ പ്രശ്നം കമ്യൂണിക്കേഷനാണ്. നിലവിലെ സാങ്കേതിക വിദ്യ പ്രകാരം 35 കിലോ മീറ്റർ വരെ....

‘നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു; ദിലീപിനെ തിരിച്ചെടുത്തത് തെറ്റ്’: കമല്‍ഹാസന്‍

സ്വീകരിച്ച നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നു കമല്‍ഹാസന്‍ വ്യക്തമാക്കി ....

കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; ഭരണ മികവില്‍ ഒന്നാമതെത്തിയ കേരളത്തെ അഭിനന്ദിച്ച് തെലുങ്കാന മന്ത്രി കെ ടി രാമറാവു

മൂന്ന് വര്‍ഷത്തിനുള്ളില്‍ തെലുങ്കാനയും കേരളത്തിനൊപ്പം എത്തുമെന്ന് മന്ത്രി കെ ടി രാമറാവു ....

കേരളത്തിന്‍റെ ഭരണ മികവിനുള്ള അംഗീകാരം; ഭരണ നിര്‍വ്വഹണത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തിന് ഇന്നോടെക് വേദിയില്‍ തെലുങ്കാന മന്ത്രിയുടെ കെെയ്യടി 

ഭരണ നിര്‍വ്വഹണത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തെ തെലുങ്കാന വിവര സാങ്കേതിക മന്ത്രി കെ ടി രാമറാവിന്‍റെ  അഭിനന്ദനം . അടുത്ത മൂന്ന്....

പണിയാൻ ഉദ്ദേശിക്കുന്ന കെട്ടിടം പണിയും മുമ്പേ കാണാം, മാറ്റം വരുത്താം; കൈരളി പീപ്പിൾ ഇന്നോടെക് അവാർഡ് നേടിയ ബിൽഡ് നെക്സ്റ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ

ബിൽഡ് നെക്സ്റ്റിനെ ഒരു ഭവനനിർമാണ സോഫ്റ്റ് വെയറായല്ല കാണുന്നതെന്ന് ഇന്നോടെക് അവാർഡ് നിശ്ചയിച്ച ജൂറി വിലയിരുത്തി....

സഞ്ജുവിനെതിരെ ഭീഷണിയുമായി അധോലോക നേതാവ് അബുസലിം; തന്നെ മോശമായി ചിത്രീകരിക്കുന്ന ഭാഗങ്ങള്‍ ഒ‍ഴിവാക്കണമെന്ന് ആവശ്യം

തന്നെപ്പറ്റിയുള്ള തെറ്റായ ഭാഗങ്ങള്‍ 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നുള്ള ഭീഷണിയുമുണ്ട്....

മരണമുഖത്ത് നിന്ന് ട്രെയിന്‍ യാത്രക്കാരിയെ രക്ഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍; വീഡിയോ കാണാം

രക്ഷാപ്രവർത്തനത്തിനിടെ ആര്‍ പി എഫ് ഉദ്യോഗസ്ഥനും നിലത്തു വീണ് പരുക്ക് പറ്റി....

ബോഡി ഷെയ്മിങ്ങ് നിരവധി തവണ; പക്ഷെ അതിനുള്ള അധികാരം ഞാനാര്‍ക്കും നല്‍കിയിട്ടില്ല: പൊട്ടിത്തെറിച്ച് വിദ്യാബാലന്‍

വിദ്യാ ബാലന്‍റെ ശരീരത്തെക്കുറിച്ച് നിരവധി അശ്ലീല പരാമര്‍ശങ്ങളാണ് ദിനം പ്രതി വരുന്നത്....

സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നിന്നും പ്രിയങ്ക ചോപ്ര പിന്മാറി; കാരണം കേട്ട് ഞെട്ടി ആരാധകര്‍

സംവിധായകൻ അലി അബ്ബാസ് സഫറാണ് പ്രിയങ്ക സിനിമയിൽനിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്....

അതിരു കടന്ന ആക്രമണം; സെെബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചത് ഹനാന്‍റെ വേഷവും, കൈയിലെ മോതിരവും, തട്ടമിടാത്തതും

ഹനാന്‍റെ വേഷവും, കൈയിലെ മോതിരവും, തട്ടമിടാത്തതുമെല്ലാം സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചു....

ഓണക്കാലത്ത് വ്യാജ മദ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

ഒന്നാം തിയ്യതി മുതൽ സംസ്ഥാനത്ത് എക്സൈസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തും....

Page 1574 of 1957 1 1,571 1,572 1,573 1,574 1,575 1,576 1,577 1,957