Featured

നായയുടെ ദേഹത്ത് ഇന്ത്യന്‍ പതാക; കളിക്കുമുമ്പെ വിവാദം കത്തിപടരുന്നു

സമൂഹ മാധ്യമങ്ങളില്‍ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്....

‘ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ളതല്ല’; അത്തരം മലയാളികള്‍ക്ക് ഉപദേശവുമായി സലീംകുമാര്‍

അതുകൊണ്ടു അത്തരക്കാരോടാണ് ആദ്യ അഭ്യര്‍ത്ഥന ; ദയവായി വിട്ടേക്ക്....

കന്നുകാലി വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ വക ഓണ്‍ലൈന്‍; പശുബസാര്‍.ഇന്‍ ലൂടെ ഇനി വില്‍പ്പന

കന്നുകാലികളെ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കുന്നതിനുള്ള യാത്രാ ചെലവടക്കം ലാഭിക്കാമെന്നാണ് വിശദീകരണം.....

ശോഭന വിവാഹിതയാകുന്നു; വരന്‍?

വാര്‍ത്തയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല....

ദുല്‍ഖറിനോട് പ്രത്യേക ഇഷ്ടം; പറയുന്നതാരെന്നറിഞ്ഞാല്‍ ആരാധകര്‍ ഞെട്ടും; ഇതിലും വലിയ അംഗീകാരം സ്വപ്‌നങ്ങളില്‍ മാത്രം

സ്വതസിദ്ധമായ അഭിനയ ശൈലിയും നിഷ്‌കളങ്കമായ പുഞ്ചിരിയും മലയാളികളുടെ പ്രിയതാരവും ഡി ക്യുവുമാക്കി ദുല്‍ഖറിനെ മാറ്റി....

കുടിവെള്ളത്തിനും നിരോധനമേര്‍പ്പെടുത്താന്‍ മോദിസര്‍ക്കാര്‍; നോട്ടിനും കന്നുകാലിക്കും അലങ്കാരമത്സ്യത്തിനും നായ്ക്കള്‍ക്കും ശേഷം മോദിയുടെ നോട്ടം വെള്ളത്തില്‍

എന്റെ കിണറും എന്റെ വെള്ളവും സുരക്ഷിതമാണ് എന്ന് ആശ്വസിക്കുന്നവര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ താക്കീത് നിസാരമായി തള്ളിക്കളയാവുന്നതല്ല....

ട്രോളിങ്ങ് നിരോധം ഇന്ന് അര്‍ധരാത്രി മുതല്‍

ട്രോളിങ്ങ് നിരോധനം നിലവില്‍ വന്നതോടെ സംസ്ഥാനങ്ങളില്‍ ഇനി മത്സ്യങ്ങള്‍ക്ക് വില കൂടും....

കപ്പല്‍ അപകടം; ഇലക്ട്രോണിക് രേഖകളുടെ പരിശോധന ഇന്ന്; കാണാതായ അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഡീകോഡ് ചെയ്തുള്ള പരിശോധനാഫലം വന്നെങ്കിലെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴികയുള്ളൂ....

ആരാധികയ്ക്ക് ചുംബനം നല്‍കി രണ്‍ബീര്‍; ‘കലിപ്പി’ല്‍ ചെകിട്ടത്ത് അടിച്ച് കത്രീന

വീഡിയോ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.....

പിസ ഔട്ട്‌ലെറ്റില്‍ പാത്രം കഴുകുന്ന ‘വിരാട് കോഹ്‌ലി’; വീഡിയോ വൈറല്‍

ഇന്ത്യന്‍ ജേഴ്‌സിയുമായി സാമ്യമുള്ള വസ്ത്രവും ധരിച്ച് പാത്രം കഴുകുന്ന ഇയാളുടെ വീഡിയോ....

വീണ്ടും പ്രണയിക്കാനൊരുങ്ങി അഭിഷേക് ബച്ചനും ഐശ്വര്യയും

തീരുമാനമാകുമ്പോള്‍ നിര്‍മ്മാതാവ് തന്നെ കൂടുതല്‍ കാര്യങ്ങള്‍ പ്രഖ്യാപിക്കും....

പ്ലസ് ടുവിലെ പ്രണയം, വിവാഹം, സിനിമ; അനു സിത്താര പറയുന്നു

പ്രേക്ഷകര്‍ക്ക് എന്ന് ഓര്‍ത്തിരിക്കാന്‍ പറ്റുന്ന സിനിമകള്‍ ചെയ്യണമെന്നും അനു ആഗ്രഹിക്കുന്നു....

സെമിയില്‍ ബംഗ്ലാദേശിനെതിരെ യുവരാജ് മുന്നൂറടിക്കും; ആരാധകര്‍ ആവേശത്തില്‍

ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവി ഇക്കുറിയും തകര്‍പ്പന്‍ ഫോമിലാണ്....

സുരേന്ദ്രന്‍ വീണ്ടും പ്ലിംഗ്ലായി; സുരേന്ദ്രന്‍ പരേതനാക്കിയ വോട്ടര്‍ സമന്‍സ് കൈപറ്റി; മരണം വരെ താന്‍ വോട്ട് ചെയ്യുമെന്ന് സുരേന്ദ്രനോട് അഹ്മദ് കുഞ്ഞി

പേരു വന്നതുമുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇനി മരിക്കുന്നത് വരെ അത് നിര്‍വ്വഹിക്കുമെന്നും അഹ്മദ് വ്യക്തമാക്കി....

വര്‍ഷം 18 കഴിഞ്ഞു; സുരേഷേട്ടാ ഇനിയെങ്കിലും ആ സത്യം തുറന്നു പറയണം; സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക് പേജില്‍ ചര്‍ച്ച സജീവം

സുരേഷ് ഗോപിയെങ്കിലും ആ സത്യം തുറന്നുപറയുമെന്ന പ്രതീക്ഷയിലാണ് ആരാധകരിപ്പോള്‍....

നിങ്ങളുടെ ഫോണില്‍ ജൂണ്‍ 30 തിനുശേഷം ഒരു പക്ഷേ വാട്‌സ്ആപ് ലഭിക്കില്ല

പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളെല്ലാം പുതിയ ഒഎസിലേക്ക് മാറാന്‍ വാട്‌സാപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്....

ദുല്‍ഖറും പൃഥിയും ഫഹദും നിവിനുമൊക്കെ എന്ത്; സോഷ്യല്‍മീഡിയക്കും മോഹന്‍ലാല്‍ വിസ്മയം; ആരാധകര്‍ ആവേശത്തില്‍

മലയാളത്തിന് അമ്പത് കോടി ക്ലബ്ബും നൂറ് കോടി ക്ലബ്ബുമെല്ലാം സമ്മാനിച്ച ലാല്‍ ട്വിറ്ററിലും ഒരു നാഴികകല്ല് മലയാളിക്ക് സമ്മാനിച്ചു....

Page 1906 of 1957 1 1,903 1,904 1,905 1,906 1,907 1,908 1,909 1,957