Featured
സച്ചിന്‍ കൊച്ചിയില്‍ വീടു വാങ്ങും; ശനിയാഴ്ച വന്നു വില്ല കാണും, കരാറെഴുതും; മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൊച്ചിയില്‍ താമസിക്കാന്‍ പോകുന്ന വീടിന്റെ ചിത്രങ്ങള്‍ കാണാം
കൊച്ചി പനങ്ങാട് പ്രൈം മെറിഡിയന്റെ ബ്ലൂ വാട്ടേഴ്‌സ് പ്രീമിയം ലക്ഷ്വറി വില്ലയാണ് സച്ചിന്‍ സ്വന്തമാക്കുന്നത്. ശനിയാഴ്ച സച്ചിന്‍ കൊച്ചിയിലെ വീട് കാണാനെത്തും. ....
മലയാളസിനിമയുടെ പ്രിയപ്പെട്ടവര്‍ പലരും സ്വയം ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും അറിയില്ല, എന്തിനായിരുന്നു അതെന്ന്. പലരുടെയും ആത്മഹത്യാ വാര്‍ത്ത മലയാള സിനിമാ....
വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ മലയാളി പഠിപ്പിച്ച സിപിഐഎമ്മിന്റെ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു. കേരളത്തിലെ ജൈവ പച്ചക്കറി കൃഷിയില്‍ വന്‍ വര്‍ധനയെന്ന്....
എല്ലാവര്‍ക്കും താല്‍പര്യം മരുന്നു കഴിക്കാതെ അമിത രക്തസമ്മര്‍ദം പിടിച്ചുനിര്‍ത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചറിയാനാണ്. ഇതാ അതിനുള്ള വഴികള്‍.....
മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍. ....
ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ച യുവാവിന്റെ സഹോദരിമാരെ ശിക്ഷാ നടപടിയായി ബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ട നാട്ടുകൂട്ടത്തിന്റെ നടപടി ലോക മഘധ്യമങ്ങളില്‍....
ജോര്‍ജിയയില്‍ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു മൃഗശാലയില്‍നിന്നു ചാടിയത് നിരവധി മൃഗങ്ങള്‍. സിംഹവും കരടിയും കടുവയും കാണ്ടാമൃഗവും അടക്കമുള്ളവ റോഡില്‍ വിരഹിച്ചപ്പോള്‍ ജനങ്ങളോട്....
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ബിജെപി നേതാവും സീരിയൽ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാർത്ഥികളുടെ സമരം ശക്തമാകുന്നു. കേന്ദ്രസർക്കാരിന്റെ....
ലോക പൈതൃക പട്ടികയിലിടം നേടിയ 1000 കൈകളുള്ള 'ക്വാൻഷോ ഗ്വാനിയാൻ' ബുദ്ധപ്രതിമ സഞ്ചാരികൾക്കായി ചൈന തുറന്ന് കൊടുത്തു. ....
തീയേറ്ററുകളിൽ നിറഞ്ഞോടുന്ന അൽഫോൺസ് പുത്രൻ-നിവിൻ പോളി ചിത്രം പ്രേമത്തിന്റെ തമിഴ് പതിപ്പിൽ ധനൂഷ് നായകനാകുന്നു. പ്രമുഖ തമിഴ് ചലച്ചിത്രമാധ്യമങ്ങളാണ് ഇക്കാര്യം....
'അഴകാന നീലി വരും.. വരു പോലെ ഓടി വരും എന്നാടി പോലെ വരും ടോണിക്കുട്ടാ..' മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു....
റൈസ് ബക്കറ്റ്, ഐസ് ബക്കറ്റ് ചലഞ്ചുകൾക്ക് ശേഷം വീണ്ടുമൊരു ചലഞ്ച് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. യുവതിയുവാക്കൾക്കിടയിൽ ഫിറ്റ്‌നസ് ബോധം വളർത്തുക എന്ന....
ആൽബർട്ട് ഐൻസ്റ്റിൻ എഴുതിയ കത്തുകൾ ലേലത്തിന് പോയത് 4,20,000 ഡോളറിന് (ഏകദേശം രണ്ടര കോടി രൂപ). അറ്റോമിക് ബോംബുകളെ കുറിച്ച്....
എയർ ഇന്ത്യാ വിമാനത്തിൽ വിതരണം ചെയ്ത പ്രത്യേക ഊണിൽ പല്ലിയെ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കി. വ്യാഴാഴ്ച്ച ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട....
ചെന്നൈ എക്‌സ്പ്രസിന് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രമായ ദിൽവാലേയുടെ സെറ്റിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്. ഷാരൂഖ്....
ഡയറക്ട് മെസേജുകളിൽ ഉപയോഗിക്കുന്ന അക്ഷരങ്ങളുടെ എണ്ണം 140 എന്ന പരിമിതി എടുത്തുകളയാൻ ട്വിറ്ററിന്റെ തീരുമാനം. മാറ്റം വരുത്താനുള്ള നിർദ്ദേശങ്ങൾ നൽകാൻ....
ദയ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സിനിമാനുഭവമാണെന്ന് മഞ്ജുവാര്യർ. ദയയിലേക്ക് ആദ്യം ക്ഷണം കിട്ടിയപ്പോൾ തോന്നിയത്....
ആപ്പിൾ ഐഫോണിന്റെ നിർമ്മാണ യൂണിറ്റ് ഇന്ത്യയിൽ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ആപ്പിളും കേന്ദ്രസർക്കാരുമാണ് ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുന്നത്.....
ഡോക്ടര്‍മാര്‍ മരുന്നെഴുതുന്നപോലെ എന്ന് കളിയാക്കിപറയുന്ന ചൊല്ല് അവസാനിക്കുന്നു. ഇനിമുതല്‍ ഡോക്ടര്‍മാര്‍ ഇംഗ്ലീഷ് വലിയക്ഷരങ്ങളില്‍ മരുന്ന് കുറിച്ച് നല്‍കണമെന്ന പുതിയ നിയമം....
അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം. ഉത്തർപ്രദേശിലെ സഹറൺപൂർ പോലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ദേശീയ മാധ്യമങ്ങളാണ്....
അമേരിക്കയുടെ പ്രഥമ വനിത മിഷേൽ ഒബാമ മാധ്യമപ്രവർത്തനത്തിലും ഒരു കൈ നോക്കുന്നു. വനിതാ മാഗസിനായ മോറിന്റെ ഗെസ്റ്റ് എഡിറ്റർ സ്ഥാനത്തേക്കാണ്....
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് മൂന്നു യാത്രികർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇറ്റലി സ്വദേശിനി സാമന്ത ക്രിസ്റ്റഫററ്റി, അമേരിക്കയിൽ നിന്നുള്ള ടെറി....


