Featured – Page 2 – Kairali News | Kairali News Live

Featured

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Flower-Filled-100.png

വ്യവസായ-അക്കാദമിക് പങ്കാളിത്തത്തിൽ നേട്ടങ്ങളുമായി സാങ്കേതിക സർവകലാശാല; 25 ലക്ഷം രൂപയുടെ സര്‍ക്കാര്‍ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി

സാങ്കേതിക സർവകലാശാലയിൽ എൻജിനീയറിംഗ് ബിരുദത്തിനൊപ്പം മൈനർ ബിരുദവും

ഏതെങ്കിലും ഒരു വിഷയത്തിലെ ബിടെക് ബിരുദത്തോടൊപ്പം മറ്റൊരു വിഷയത്തിൽ മൈനർ ബിരുദവും കൂടി നൽകുന്ന "മൈനർ ഇൻ എഞ്ചിനീയറിംഗ്" എന്ന ആശയം എ പി ജെ അബ്ദുൽ...

സോഷ്യല്‍ മീഡിയ കൈയ്യടക്കി ഹന്നമോള്‍; ‘മദീനയിലേക്കൊരു വെള്ളരിപ്രാവ്’ വൈറലാകുന്നു

സോഷ്യല്‍ മീഡിയ കൈയ്യടക്കി ഹന്നമോള്‍; ‘മദീനയിലേക്കൊരു വെള്ളരിപ്രാവ്’ വൈറലാകുന്നു

സോഷ്യല്‍ മീഡിയ കയ്യടക്കി ഹന്ന എന്നൊരു കുഞ്ഞു മാലാഖ. പ്രശസ്ത ആല്‍ബം ഗായകന്‍ സലീംകോടത്തൂരിന്റെ മകള്‍ ഹന്നസലീം എന്ന പത്തു വയസുകാരിയും അവളുടെ ഗാനവുമാണ് കേരളകരയും സോഷ്യല്‍...

പെട്രോൾ വില വർധനവാണോ പ്രശ്നം? ‘ഒരു ബൈക്കിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം’ വമ്പൻ ഓഫറുമായി ബി ജെ പി നേതാവ്

പെട്രോൾ വില വർധനവാണോ പ്രശ്നം? ‘ഒരു ബൈക്കിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം’ വമ്പൻ ഓഫറുമായി ബി ജെ പി നേതാവ്

പെട്രോൾ വില കുതിച്ചുയരുന്നതിൽ പരാതികൾ ഉയരുന്നതിനിടെ വിവാദ പരാമർശവുമായി അസമിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ. പെട്രോൾ വില 200 എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേരെ അനുവദിക്കാമെന്നാണ് അസം...

അങ്കമാലിയില്‍ ഗുണ്ടാ ആക്രമണം; ബൈക്ക് യാത്രികനെ രണ്ടംഗ സംഘം വെട്ടി വീഴ്ത്തി

അങ്കമാലിയില്‍ ഗുണ്ടാ ആക്രമണം; ബൈക്ക് യാത്രികനെ രണ്ടംഗ സംഘം വെട്ടി വീഴ്ത്തി

അങ്കമാലി കാഞ്ഞൂരില്‍ ഗുണ്ടാ ആക്രമണം.ബൈക്ക് യാത്രികനെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടി വീഴ്ത്തി.പുതിയേടം തിരുനാരായണപുരം സ്വദേശി റെജിയ്ക്ക് നേരെയായിരുന്നു ആക്രണം.റെജിയെ ഗുരുതര പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ...

ഇടമലയാർ ഡാമിൽ ബ്ലൂ അലർട്ട് പിൻവലിച്ചു

ഇടമലയാർ ഡാമിൽ ബ്ലൂ അലർട്ട് പിൻവലിച്ചു

ഇടമലയാർ ഡാമിൽ ബ്ലൂ അലർട്ട് പിൻവലിച്ചു. നിവലിൽ 165. 27 മീറ്ററാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 89.42 ശതമാനമാണിത്. 165.50 മീറ്റർ എത്തുമ്പോഴാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുക....

സ്‌റ്റൈലിഷ് ലുക്കില്‍ സൈക്കിളില്‍ സവാരി നടത്തി മഞ്ജു വാര്യര്‍

സ്‌റ്റൈലിഷ് ലുക്കില്‍ സൈക്കിളില്‍ സവാരി നടത്തി മഞ്ജു വാര്യര്‍

സൈക്കിളില്‍ സവാരി നടത്തുന്ന മഞ്ജു വാര്യറിന്റെ വീഡിയോ വൈറലാകുന്നു. സഹോദരന്‍ മധുവാരിയര്‍ക്കും സഹോദരന്റെ മകള്‍ക്കുമൊപ്പമാണ് മഞ്ജു സൈക്കിള്‍ സവാരി നടത്തുന്നത് സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജു വിഡിയോയില്‍. ഒരു...

പ്രതിസന്ധിയില്‍ പഞ്ചാബ് കോണ്‍ഗ്രസ്; പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും

പഞ്ചാബ് കോണ്‍ഗ്രസ് ആടിയുലയുന്നു; അമരീന്ദർ സിംഗിനെതിരെ ആഞ്ഞടിച്ച് നവ്ജോത് സിംഗ് സിദ്ദു

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ ആഞ്ഞടിച്ച് പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു രംഗത്ത്. കാർഷിക കരി നിയമങ്ങളുടെ നിർമ്മാതാവ് അമരീന്ദർ സിംഗാണെന്ന് സിദ്ദു വിമർശിച്ചു....

മണ്ണിടിച്ചിൽ ഭീഷണി: പുത്തൂരിൽ 40 കുടുംബങ്ങളെ ഒഴിപ്പിച്ചു

കണ്ണൂരിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള 22 അപകട സാധ്യത മേഖലകൾ

കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള 22 അപകട സാധ്യത മേഖലകൾ.പരിസ്ഥിതി ലോല പ്രദേശങ്ങളായ ഇവിടെ ഉരുൾപൊട്ടലിനോ മണ്ണിടിച്ചിലിനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.തീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ...

കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

കർഷക സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി സംയുക്ത കിസാൻ മോർച്ച

കർഷക സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി സംയുക്ത കിസാൻ മോർച്ച. എംപിമാരുടെ വസതികൾക്ക് മുൻപിലേക്ക് സമരം വ്യാപിപ്പിക്കാൻ ആണ് കർഷക സംഘടനകളുടെ തീരുമാനം. അതെസമയം റോഡ് ഉപരോധിച്ചു...

ധ​ൻ​ബാ​ദില്‍ ജ​ഡ്​​ജിയുടെ കൊലപാതകം; ര​ണ്ടു​പേ​രെ പ്ര​തി ചേ​ർ​ത്ത്​ സി.​ബി.​ഐ കു​റ്റ​പ​ത്രം

ധ​ൻ​ബാ​ദില്‍ ജ​ഡ്​​ജിയുടെ കൊലപാതകം; ര​ണ്ടു​പേ​രെ പ്ര​തി ചേ​ർ​ത്ത്​ സി.​ബി.​ഐ കു​റ്റ​പ​ത്രം

പ്ര​ഭാ​ത സവാരിക്കിടെ ധ​ൻ​ബാ​ദ്​ ജ​ഡ്​​ജി ഉ​ത്തം ആ​ന​ന്ദി​നെ ഓ​​ട്ടോ ഇ​ടി​ച്ച്​ വ​ധി​ച്ച സം​ഭ​വത്തി​ൽ ര​ണ്ടു​പേ​രെ പ്ര​തി ചേ​ർ​ത്ത്​ സി.​ബി.​ഐ കു​റ്റ​പ​ത്രം. ഓ​​ട്ടോ ഡ്രൈ​വ​ർ ല​ഖ​ൻ വ​ർ​മ, സ​ഹാ​യി...

ജോലി സ്ഥലങ്ങളില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത

ഫെയ്സ്ബുക്കിന്റെ പേരുമാറാന്‍ പോകുന്നു; എന്തു പേരായിരിക്കും ഫെയ്സ്ബുക് ഇടുക?

അമേരിക്കന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്ക് പേരു മാറ്റത്തിന് തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. 'മെറ്റാവേഴ്സ്' എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി...

സി പി ഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍

മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയാണ് പ്രതിപക്ഷനേതാവിന്‍റേത്: വിമര്‍ശനവുമായി എ വിജയരാഘവന്‍

പ്രകൃതി ദുരന്തത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന പ്രതിപക്ഷനേതാവിന്‍റെ നിലപാട് ആ പദ്ധതിക്കു ചേർന്നതല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. മികച്ച നിലയിലാണ്...

തൊടുപുഴയിൽ വയോധികൻ മരിച്ച നിലയിൽ

നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആദിത്യ ( 23) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ...

കനത്ത മഴ; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 64 ആയി

കനത്ത മഴ; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 64 ആയി

ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 64 ആയി. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒക്ടോബര്‍ 19ന് നൈനിറ്റാലില്‍ മാത്രം 28 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്....

പയ്യന്നൂർ സബ്ബ് ആർ ടി ഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്

പയ്യന്നൂർ സബ്ബ് ആർ ടി ഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്

കണ്ണൂർ പയ്യന്നൂർ സബ്ബ് ആർ ടി ഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്. ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം ജോയിന്റ്...

എം എസ് എഫിന്റെ വിദ്യാർഥി മാർച്ച് അക്രമാസക്തമായി; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

എം എസ് എഫിന്റെ വിദ്യാർഥി മാർച്ച് അക്രമാസക്തമായി; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

എം എസ് എഫ് കാസർകോട് കലക്ടറേറ്റിലേക്ക് നടത്തിയ വിദ്യാർഥി മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച എം എസ് എഫ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. മുസ്ലീം...

കാതോലിക്കാ തെരഞ്ഞെടുപ്പ്; ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

ബെവ്കോ ഔട്ട് ലെറ്റുകളിലെ ക്യൂ ഒഴിവാക്കാന്‍ സംവിധാനം ഒരുക്കണം; ഹൈക്കോടതി

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ ക്യൂ ഒഴിവാക്കാന്‍ സംവിധാനം ഒരുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മറ്റ് കടകളില്‍ എന്ന പോലെ ബെവ്‌കോ ഔട്ട് ലെറ്റുകളിലും സുഗമമായി പ്രവേശിക്കാന്‍ സൗകര്യം ഒരുക്കണമെന്നും എന്നും...

മഴയുടെ ശക്തി കുറയുന്നു; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; കടുത്ത ജാഗ്രത നിർദേശം

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി...

ഉത്തരാഖണ്ഡിൽ നാളെ റെഡ് അലേർട്ട്

കോട്ടയത്ത് മഴയ്ക്ക് ശമനം; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘം മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു

കോട്ടയത്ത് മഴയക്ക് ശമനം. മലയോരമേഖലയില്‍ പുലര്‍ച്ചെ വരെ കനത്ത മഴ പെയ്‌തെങ്കിലും പിന്നീട് മഴ മാറിയത് ആശ്വാസമായി. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ മണ്ണിടിച്ചില്‍...

മധ്യപ്രദേശിൽ വ്യോമ സേന വിമാനം തകർന്ന് വീണു

മധ്യപ്രദേശിൽ വ്യോമ സേന വിമാനം തകർന്ന് വീണു

മധ്യപ്രദേശിലെ ഭിന്ദിൽ വ്യോമ സേനയുടെ വിമാനം തകർന്ന് വീണ് പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 ഫൈറ്റർ വിമാനമാണ് തകർന്നത്. തകർന്ന വിമാനത്തിൽനിന്ന് പൈലറ്റ്...

ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്; നടി അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍ സി ബി സംഘമെത്തി

ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്; നടി അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍ സി ബി സംഘമെത്തി

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്. മുംബൈയിലെ ഷാരൂഖിന്റെ വീടായ മന്നത്തിലാണ് എന്‍ സി ബി റെയ്ഡിനായി എത്തിയത്. ഷാരൂഖിന്റെ വീടിനു...

അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് 9 ജില്ലകളില്‍  അതിതീവ്ര മ‍ഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ 8 ജില്ലകള്‍ ഓറഞ്ച് അലര്‍ട്ടിലേക്ക് മാറിയിട്ടുണ്ട്. തിരുവന്തപുരം, കൊല്ലം,...

നടക്കാനിറങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിൽ ടാഗ് കെട്ടി മുറുക്കിയ നിലയിൽ

നടക്കാനിറങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിൽ ടാഗ് കെട്ടി മുറുക്കിയ നിലയിൽ

നടക്കാനിറങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി. പനയറക്കോണം സ്വദേശി സജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വട്ടപ്പാറ നെടുവേലിയിലാണ് സംഭവം. കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സജീവിൻ്റെ കഴുത്തിൽ ടാഗ്...

സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാകില്ല; കേന്ദ്രസര്‍ക്കാര്‍

റോഡുകള്‍ തടഞ്ഞ് കര്‍ഷകര്‍ സമരം ചെയ്യരുതെന്ന് സുപ്രീംകോടതി; മതിയായ ക്രമീകരണങ്ങള്‍ പൊലീസ് ഒരുക്കുന്നില്ല എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

റോഡുകള്‍ തടഞ്ഞ് കര്‍ഷകര്‍ സമരം ചെയ്യരുത് എന്ന് സുപ്രീം കോടതി. സമരം ചെയ്യാന്‍ അവകാശം ഉണ്ടെന്നും എന്നാല്‍ റോഡുകള്‍ തടഞ്ഞുകൊണ്ട് ഉള്ള സമരം അംഗീകരിക്കാന്‍ കഴിയില്ല എന്നും...

വിഷാംശമുള്ളതും അല്ലാത്തതുമായ പച്ചക്കറികള്‍ ഏതൊക്കെ; സര്‍ക്കാര്‍ ഔദ്യോഗിക പട്ടിക ഇതാ

ഇന്ധന വില വര്‍ധന പച്ചക്കറി വിപണിയെ പൊള്ളിയ്ക്കുന്നു; ഫ്രൈഡേ ബസാര്‍ പുനരാരംഭിക്കും

ഇന്ധന വില വര്‍ധന പച്ചക്കറി വിപണിയെ പൊള്ളിയ്ക്കുന്നു. തക്കാളി, സവാള, ബീന്‍സ് തുടങ്ങിയവയുടെ വില 100 ശതമാനം മുതല്‍ 300 ശതമാനം വരെ വര്‍ധിച്ചു. 20 രൂപയായിരുന്ന...

കൂട്ടിക്കലിന് മമ്മൂട്ടിയുടെ കൈത്താങ്ങ്; മെഡിക്കൽ സഹായങ്ങൾക്ക് പിന്നാലെ അടിസ്ഥാനസഹായങ്ങളും എത്തിച്ച് പ്രിയനടൻ

കൂട്ടിക്കലിന് മമ്മൂട്ടിയുടെ കൈത്താങ്ങ്; മെഡിക്കൽ സഹായങ്ങൾക്ക് പിന്നാലെ അടിസ്ഥാനസഹായങ്ങളും എത്തിച്ച് പ്രിയനടൻ

കൂട്ടിക്കലിന് മമ്മൂട്ടിയുടെ കൈത്താങ്ങ്. തന്റെ ജീവകാരുണ്ണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ജനതയെ ചേർത്ത് പിടിക്കുന്നത്. മമ്മൂട്ടി തന്നെ നേരിട്ട്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിറ്റു; രണ്ടു പേര്‍ പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിറ്റു; രണ്ടു പേര്‍ പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 60,000 രൂപയ്ക്ക് വില്‍പന നടത്തിയ കേസില്‍ ദില്ലി പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. സിക്കര്‍...

പ്രകൃതിക്ഷോഭത്തെ തുടർന്നുള്ള കൃഷി നാശം: ദുരിതാശ്വാസത്തുക ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം

പ്രകൃതിക്ഷോഭത്തെ തുടർന്നുള്ള കൃഷി നാശം: ദുരിതാശ്വാസത്തുക ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം

പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ നഷ്ടമായവര്‍ക്ക് ദുരിതാശ്വാസ തുക ലഭിക്കുന്നതിന് www.aims.kerala gov. In എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, കരം...

കുതിരാന്‍ തുരങ്കം തുറന്നു; മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം വലിയ ഇടപെടൽ നടത്തി, ടണൽ തുറന്ന് പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യം: മന്ത്രി മുഹമ്മദ് റിയാസ് 

വീണ്ടും നടപടി; റോഡ് പ്രവൃത്തി പൂർത്തിയാക്കാത്ത കരാറുകാരനെ ടെർമിനേറ്റ് ചെയ്തു

റോഡ് പ്രവൃത്തി പൂർത്തിയാക്കാത്ത കരാറുകാരനെ ടെർമിനേറ്റ് ചെയ്തു. കാസർഗോഡ് എംഡി കൺസ്ട്രക്ഷനെതിരെയാണ് നടപടി. പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടർന്നാണ് നടപടിയെടുത്തത്. 29.5.20-നാണ് പ്രവൃത്തി ആരംഭിച്ചത്. 9...

നോട്ട് നിരോധനത്തെ പാട്ടിലൂടെ ട്രോളി എ ആര്‍ റഹ്മാനും

‘പരമസുന്ദരി’ ഗ്രാമി പരിഗണനയിൽ ; സന്തോഷമറിയിച്ച് എ.ആര്‍ റഹ്മാന്‍

ബോളിവുഡ് ചിത്രം 'മിമി'ക്ക് വേണ്ടി ഒരുക്കിയ ഗാനങ്ങള്‍ 64-ാമത് ഗ്രാമി പുരസ്‌കാരത്തിനായി സമര്‍പ്പിച്ച വിവരം പങ്കുവെച്ച് എ.ആര്‍ റഹ്മാന്‍. മിമിയിലെ പരമസുന്ദരി എന്ന ഗാനം ദേശീയ തലത്തില്‍...

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്

രാജ്യത്ത് കൊവിഡ് വാക്സിനേഷൻ നൂറ് കോടി ഡോസിലേക്ക്

രാജ്യത്തെ കൊവിഡ് വാക്സിനേഷൻ നൂറ് കോടി ഡോസിലേക്ക്. ഇന്നലെ രാത്രിയിലെ കണക്ക് പ്രകാരം 99.7 കോടി ഡോസാണ് നൽകിയത്. ഇന്ന് ഉച്ചയോടെ 100 കോടി ഡോസ് പിന്നിടും....

പത്തനംതിട്ടയിൽ മഴ മുന്നറിയിപ്പ്; വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനത്തേക്കും

പത്തനംതിട്ടയിൽ മഴ മുന്നറിയിപ്പ്; വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനത്തേക്കും

പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ. വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 44 ഇടങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. അപകടമേഖലകളിൽ നിന്ന്...

കനത്ത മഴ; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 52 ആയി

കനത്ത മഴ; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 52 ആയി

ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 52 ആയി. 17 പേരെ കാണ്മാനില്ല . ഡാർജിലിംഗ് മേഖലയിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ ടോർഷ നദിയിൽ ഒഴുകിപോയി....

തളിപ്പറമ്പിൽ തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ

തളിപ്പറമ്പിൽ തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ. മാതമംഗലം കോയിപ്ര സ്വദേശി ഇസ്മായിൽ, ബംഗളൂരുവിലെ കെ എം അബ്ദുൽ റഷീദ് എന്നിവരാണ് പിടിയിലായത്. 30 കോടി...

അതിതീവ്ര മഴയ്ക്കു സാധ്യത: തിരുവനന്തപുരം ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്

അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണം; ജാഗ്രത തുടരണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ

അടുത്ത രണ്ടു ദിവസങ്ങൾ കൂടി സംസ്ഥാന വ്യാപകമായി മഴ തുടരാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം ജില്ലയിലും ജാഗ്രത തുടരുമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ അറിയിച്ചു. അത്യാവശ്യമില്ലാത്ത യാത്രകൾ...

ആഡംബര കപ്പലിൽ ലഹരി പാർട്ടി; ഷാരുഖ് ഖാന്റെ മകൻ ഉൾപ്പെടെ 13 പേർ പിടിയിൽ

മകനെ കാണാൻ ഷാരൂഖ് ആര്‍തര്‍ റോഡ് ജയിലിലെത്തി

ലഹരിമരുന്ന് കേസിൽ മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന മകൻ ആര്യൻഖാനെ കാണാൻ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ എത്തി. അതേസമയം, കഴിഞ്ഞദിവസം ആര്യന് കോടതി ജാമ്യം...

വയനാട്ടിൽ മഴയ്ക്ക് ശമനം; ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു

വയനാട്ടിൽ മഴയ്ക്ക് ശമനം; ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു

വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയ്ക്ക് ശമനം. ജില്ലയിൽ എവിടെയും ഇപ്പോൾ മഴപെയ്യുന്നില്ല. കഴിഞ്ഞ ദിവസം രാത്രി വെള്ളക്കെട്ട് രൂപപ്പെട്ട ബത്തേരി ടൗൺ, ചീരാൽ വെള്ളച്ചാൽ കോളനി...

കോതമംഗലം പ്ലാമുടിയിൽ പുലിയിറങ്ങി; വളർത്തുനായയെ കടിച്ചുകൊന്നു

കോതമംഗലം പ്ലാമുടിയിൽ പുലിയിറങ്ങി; വളർത്തുനായയെ കടിച്ചുകൊന്നു

കോതമംഗലം കോട്ടപ്പടിയില്‍ പുലിയിറങ്ങി. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിലാണ് പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചുകൊന്നത്. ഇതോടെ വന്യമൃഗങ്ങളുടെ ശല്യമുളള പ്ലാമുടി നിവാസികള്‍ പുലിയുടെ ഭീതിയിലാണ്. ബുധനാ‍ഴ്ച രാത്രി പത്ത് മണിയോടെയാണ്...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത

ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; മലയോര പ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം; കോട്ടയം ജില്ലാ കളക്ടർ

കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത ഉള്ളതിനാൽ മലയോര പ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപകടസാധ്യത മേഖലകളിൽ നിന്ന്...

പെട്രോള്‍, ഡീസല്‍ വില വര്‍ധന: നിരത്തുകൾ നിശ്ചലമാക്കി ഇന്ന് ചക്രസ്​തംഭന സമരം

നിർത്താതെ തുടരുന്ന കൊള്ള; ഇന്ധനവില ഇന്നും കൂട്ടി; എല്ലാ ജില്ലകളിലും ഡീസൽ വില 100 കടന്നു

സാധാരണക്കാരെ വീണ്ടും വീണ്ടും ദുരിതത്തിലാക്കിക്കൊണ്ട് രാജ്യത്ത്‌ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ 14 ജില്ലയിലും ഡീസൽ...

ശക്തമായ മഴ; ജാഗ്രതാ മുന്നറിയിപ്പുമായി കേരളാ പൊലീസ്

സംസ്ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും. പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. 4 ദിവസം മഴ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ സംസ്ഥാനത്ത്‌...

കല്ലാർ ഡാം തുറന്നു; കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം

കല്ലാർ ഡാം തുറന്നു; കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം

കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10സെ.മീ വീതം ഉയർത്തി. 10 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്....

യെല്ലോ അലർട്ട്; മലയോര മേഖലയിൽ മുന്നൊരുക്കം ശക്തമാക്കി

യെല്ലോ അലർട്ട്; മലയോര മേഖലയിൽ മുന്നൊരുക്കം ശക്തമാക്കി

ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്നൊരുക്കങ്ങൾ വിലയിരുത്തി. ശക്തമായ കാറ്റും മഴയും ഉണ്ടാക്കിയേക്കാവുന്ന ദുരന്തങ്ങളില്‍ നിന്നും രക്ഷ...

കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ; ആളപായമില്ല

കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ; ആളപായമില്ല

കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ. തീക്കോയി മംഗളഗിരിയിൽ 36 ഏക്കറിലാണ് മണ്ണിടിച്ചിലുണ്ടായത്. ആൾത്താമസമില്ലാത്ത മേഖലയായതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ശക്തമായ മഴ തുടരുകയാണ്....

പാലക്കാട് മംഗലം ഡാം പരിസരത്ത് മൂന്നിടങ്ങളിൽ  ഉരുൾപൊട്ടി

പാലക്കാട് മംഗലം ഡാം പരിസരത്ത് മൂന്നിടങ്ങളിൽ ഉരുൾപൊട്ടി

കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ ഉള്‍പ്രദേശത്ത് വിആര്‍ടിയിലും പോത്തന്‍തോടും ഓടത്തോടിലുമാണ് ഉരുള്‍പൊട്ടിയത്...

കെപിസിസി പുനഃസംഘടന; ചെന്നിത്തലയുടെ ആവശ്യം തള്ളി ഹൈക്കമാൻഡ്

കെപിസിസി പുനഃസംഘടന; ചെന്നിത്തലയുടെ ആവശ്യം തള്ളി ഹൈക്കമാൻഡ്

കെപിസിസി പുനഃസംഘടന മരവിപ്പിക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം തള്ളി ഹൈക്കമാൻഡ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന മരവിപ്പിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യമാണ് ഹൈക്കകുമാണ്ട് തള്ളിക്കളഞ്ഞത്. രമേശ് ചെന്നിത്തല...

മഴ: വയനാട് ജില്ലയിൽ 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മഴ: വയനാട് ജില്ലയിൽ 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 83 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കിൽ മൂന്നും മാനന്തവാടി താലൂക്കിൽ  ഒന്നും എന്നിങ്ങനെ...

കേന്ദ്രത്തിന്റെ പത്മപുരസ്‌ക്കാര മാതൃകയിൽ ഇനി മുതൽ സംസ്ഥാനത്തും പുരസ്കാരങ്ങൾ നൽകും

കേന്ദ്രത്തിന്റെ പത്മപുരസ്‌ക്കാര മാതൃകയിൽ ഇനി മുതൽ സംസ്ഥാനത്തും പുരസ്കാരങ്ങൾ നൽകും

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കുന്ന വിശിഷ്ട വ്യക്തികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗത്തിൽ...

ദുരിതത്തിലും കൈത്താങ്ങായി സർക്കാർ;  ജപ്തി നടപടികള്‍ക്ക്  മോറട്ടോറിയം പ്രഖ്യാപിച്ചു

ദുരിതത്തിലും കൈത്താങ്ങായി സർക്കാർ; ജപ്തി നടപടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു

മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കൊവിഡ് ലോക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികള്‍ക്ക് 2021 ഡിസംബര്‍ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന്...

ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകും; ഒറ്റകെട്ടായി രംഗത്തിറങ്ങണം , മുഖ്യമന്ത്രി

ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകും; ഒറ്റകെട്ടായി രംഗത്തിറങ്ങണം , മുഖ്യമന്ത്രി

ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം നേരിടാൻ എല്ലാവരും തന്നെ ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും...

Page 2 of 935 1 2 3 935

Latest Updates

Don't Miss