Featured

ഇടുക്കിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഇടുക്കിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഇടുക്കി പാമ്പാടുംപാറയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. നാല്‍പത്തിയഞ്ചുകാരനായ സന്തോഷാണ് ആത്മഹത്യ ചെയ്തത്. കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഭാര്യ ഗീത....

അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചു

അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചു. ഷോളയൂര്‍ തെക്കേ ചാവടിയൂരില്‍ മണിയാണ് മരിച്ചത്. മരണ വീട്ടിലെ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് സൂചന.....

സൗദിയില്‍ വെച്ച് കാണാതായ പൊന്നാനി സ്വദേശി സൗദി അറേബ്യയില്‍ ഇല്ലെന്ന് ഔദ്യോഗിക രേഖകള്‍

സൗദി അറേബ്യയില്‍ വെച്ച് കാണാതായ പൊന്നാനി ബിയ്യം സ്വദേശി സൗദി അറേബ്യയില്‍ ഇല്ലെന്നു ഔദ്യോഗിക രേഖകള്‍. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ്....

ഇന്ന് 12,868 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 11,564 പേര്‍ക്ക് രോഗമുക്തി; 124 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം....

കണ്ണൂരിൽ സ്‌കൂളിലേക്കുള്ള വഴി അടച്ച് ചുറ്റുമതിൽ നിർമ്മിക്കാനുള്ള പട്ടാള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം

കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിലേക്കുള്ള വഴി അടച്ച് ചുറ്റുമതിൽ നിർമ്മിക്കാനുള്ള പട്ടാളത്തിന്റെ നീക്കം ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു.കൻ്റോൺമെൻ്റ് സ്ഥലത്താണ്....

ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നൈപുണി പോഷണത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

ഉന്നത വിദ്യാഭ്യാസം നേടിയതും തൊഴില്‍ രഹിതരുമായ യുവജനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നൈപുണി പരിശീലനം ഏര്‍പ്പെടുത്തി അനുയോജ്യമായ തൊഴില്‍....

കടയ്ക്കാവൂര്‍ കേസ് ഭര്‍ത്താവും പൊലീസും ചേര്‍ന്ന് കെട്ടിച്ചമച്ചത്; ആദ്യം അന്വേഷിച്ച കടയ്ക്കാവൂര്‍ പൊലീസ് മോശമായി പെരുമാറിയെന്നും കുട്ടിയുടെ അമ്മ

കടയ്ക്കാവൂര്‍ വ്യാജ പോക്‌സോ കേസ് ഭര്‍ത്താവും പൊലീസും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന് കുട്ടിയുടെ അമ്മ. ആദ്യം അന്വേഷിച്ച കടയ്ക്കാവൂര്‍ പൊലീസ് മോശമായി....

ബി ജെ പി കോഴക്കേസ്; പ്രസീത അഴിക്കോടിൽ നിന്നും ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുത്തു

ബി ജെ പിയ്ക്ക് എതിരായ കോഴ ആരോപണത്തിൽ ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴിക്കോടിൽ നിന്നും ക്രൈം....

രാജ്യത്ത് ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഡല്‍ഹി, ഹരിയാന, ചണ്ഡിഗഡ്, തെക്കന്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

കാറിനുള്ളിൽ ഭക്ഷണം എത്തും; ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി

സ്വന്തം വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കുന്ന കെ ടി ഡി സി യുടെ ഇൻ കാർ ഡൈനിങിന്....

പരിഷ്‌കരിച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് ടോമര്‍

പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് ടോമര്‍. പരാതികളും ആശങ്കകളും പരിഹരിക്കുന്നതിന് കര്‍ഷകരുമായി ചര്‍ച്ച....

കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സംഭവത്തില്‍ ശാരദാ മന്ദിരം സ്വദേശി ജുറൈസ് അറസ്റ്റിലായി. ഒരു വര്‍ഷമായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു....

പൗരത്വ പ്രക്ഷോഭം: മതിയായ തെളിവുകളില്ലാത്തതിനാല്‍ അഖില്‍ ഗൊഗോയി മുഴുവന്‍ കേസുകളിലും കുറ്റവിമുക്തന്‍

പൗരത്വ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന അസം എം എല്‍ എ അഖില്‍ ഗൊഗോയിയെ മുഴുവന്‍ കേസുകളില്‍നിന്നും കുറ്റവിമുക്തനാക്കി. 2019 ഡിസംബറില്‍ പൗരത്വ....

കരിപ്പൂർ സ്വർണക്കടത്ത്; പ്രതി സുഹൈൽ ലീഗ് പ്രവർത്തകനാണെന്ന് തുറന്നടിച്ച് പി കെ ഫിറോസ്

കെ ടി സുഹൈൽ ലീഗ് പ്രവർത്തകനും വൈറ്റ് ഗാർഡ് അംഗമായിരുന്നുവെന്ന് പി കെ ഫിറോസ് പറഞ്ഞു.പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം കെ....

”സ്ത്രീധനം പ്രാകൃതമായ ആചാരം; നിയമ വ്യവസ്ഥയുടെ അപചയമോ?”: ചര്‍ച്ച ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. ആര്‍. ബിന്ദു

തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോ, സെന്റര്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ലോയുടെ ആഭിമുഖ്യത്തില്‍ ”സ്ത്രീധനം – പ്രാകൃതമായ....

കൊവിഡ്: കുട്ടികളുടെ തീവ്ര പരിചരണം ഉറപ്പാക്കാന്‍ ‘കുരുന്ന്-കരുതല്‍’

കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ‘കുരുന്ന്-കരുതല്‍’ വിദഗ്ധ പരിശീലന....

അണക്കപ്പാറ വ്യാജമദ്യ കേസ്; മുഖ്യപ്രതി സോമന്‍ നായരും ബെനാമി സുഭീഷും കീഴടങ്ങി

പാലക്കാട് അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിൽ നിന്നും സ്പിരിറ്റും വ്യാജ കള്ളും പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതികൾ ആലത്തൂർ മജിസ്ട്രേറ്റ്....

അല്പമെങ്കിലും നീതി ബോധമുണ്ടെങ്കിൽ പ്രതികളെ ഹാജരാക്കണം; മാത്യു കുഴൽനാടനോട് എ എ റഹിം

എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്ക്  നിയമസഹായം നൽകുമെന്ന് മാത്യു കുഴൽനാടൻ പരസ്യമായി പറഞ്ഞുവെന്ന് എ എ....

ഫോണ്‍ വിളിക്കൂ, കയ്പമംഗലത്ത് ഇനി കെ എസ് ഇ ബി വീട്ടില്‍ വരും

പുതിയ വൈദ്യുതി കണക്ഷന്‍ വേണോ അതോ കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ? ആവശ്യം എന്തുമാകട്ടെ ഒരു ഫോണ്‍കോളില്‍ ഇനിമുതല്‍ കയ്പമംഗലം കെ....

മണ്‍സൂണ്‍ മഴയില്‍ ഇത്തവണ കാര്യമായ കുറവുണ്ടായേക്കും; ഇപ്പോള്‍ ‘മണ്‍സൂണ്‍ ബ്രേക്ക്’

മണ്‍സൂണ്‍ മഴയില്‍ ഇത്തവണ കാര്യമായ കുറവുണ്ടായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നത് മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസം....

വർക്കല ബീച്ചിൽ സായാഹ്ന സവാരിയ്ക്ക് ഇറങ്ങിയ വിദേശ ടൂറിസ്റ്റുകൾക്കുനേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

വിദേശ ടൂറിസ്റ്റുകൾ വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ നേരത്തു സാമൂഹ്യ വിരുദ്ധർ അസഭ്യം പറയുകയും കടന്നാക്രമിക്കുകയും ചെയ്തതായി പരാതി.....

‘അടിയന്തരാവസ്ഥയും അറബിക്കടലും’ ഓര്‍മ്മകള്‍ ഒത്തുകൂടുന്നു

അടിയന്തിരാവസ്ഥക്കെതിരെ കേരളത്തില്‍ നടന്ന ആദ്യ പ്രതിഷേധ പ്രകടനത്തിന്റെ ഓര്‍മ്മ പുതുക്കി പഴയ കാല എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു.....

Page 356 of 1957 1 353 354 355 356 357 358 359 1,957