Featured

സംസ്ഥാനത്ത് ഭാഗ്യക്കുറികള്‍ റദ്ദാക്കി

സംസ്ഥാനത്ത് ഭാഗ്യക്കുറികള്‍ റദ്ദാക്കി

സംസ്ഥാനത്തു കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂണ്‍ ഒന്ന് മുതല്‍ അഞ്ചാം തീയതി വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി -263, അക്ഷയ -500,....

കൊവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകും: മന്ത്രി വി ശിവൻകുട്ടി

കൊവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2021-22 അധ്യയന വർഷത്തെ....

തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് കാലുവാരല്‍ ഭയന്നെന്ന് മുല്ലപ്പള്ളി; ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തു

തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് കാലുവാരല്‍ ഭയന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തെന്നും സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി. അപമാനിച്ച് തന്നെ ഇറക്കിവിടരുത്....

കൊടകര കുഴല്‍പ്പണക്കേസ്: ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. തൃശൂർ പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം....

കൊവിഡ് രണ്ടാം തരംഗം: MIS-C കുട്ടികളിൽ ശ്രദ്ധവേണം

രാജ്യമൊട്ടാകെ രണ്ടാം കൊവിഡ് തരംഗത്തിൽ ബുദ്ധിമുട്ടുകയാണ്.ധാരാളം കുട്ടികൾ കൊവിഡ് പോസിറ്റീവ് ആകുന്നുണ്ട്.പക്ഷേ അധികം പേരിലും വന്നുപോയത് പോലും അറിയുന്നില്ല. രോഗലക്ഷണങ്ങൾ....

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടും

ജൂണ്‍ ഒന്‍പത് വരെ കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടാന്‍ ആലോചന.വകുപ്പ് മേധാവികളുമായി രാവിലെ ചീഫ് സെക്രട്ടറി നടത്തിയ യോഗത്തിലാണ് ലോക് ഡൗണ്‍....

ആഭ്യന്തര വിമാന യാത്രകൾക്ക് വീണ്ടും ചെലവേറും; ടിക്കറ്റിന്റെ  നിരക്ക് 13 മുതൽ 16 ശതമാനം വരെ വർധിപ്പിച്ചു

ആഭ്യന്തര വിമാന യാത്രകൾക്ക് വീണ്ടും ചെലവേറും. ടിക്കറ്റിന്റെ അടിസ്ഥാന  നിരക്ക് 13 മുതൽ 16 ശതമാനം വരെ വർധിപ്പിച്ചു. പുതിയ....

ഉത്തർപ്രദേശിൽ വ്യാജ മദ്യ ദുരന്തം: 15 പേർ മരിച്ചു

ഉത്തർപ്രദേശിലെ അലിഗഡില്‍ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചു.16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാറുടമയുൾപ്പെടെ നാല്....

ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയെത്തി

ദില്ലിയില്‍ പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെയെത്തി. 900ത്തോളം കേസുകള്‍ മാത്രമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍....

കേന്ദ്ര സർക്കാരിനെതിരെ മുംബൈ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പി എം കെയേഴ്സ് ഫണ്ട് മുഖേന മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ സർക്കാർ മെഡിക്കൽ കോളേജിലേക്കും ആശുപത്രിയിലേക്കും നൽകിയ 150 വെൻറിലേറ്ററുകളിൽ 113....

ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പി ജെ ജോസഫ്

ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പി ജെ ജോസഫ്. ന്യായമായ വിധി....

കോട്ടയത്ത് വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു

കോട്ടയം പുതുപ്പള്ളിയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പുതുപ്പള്ളി വില്ലേജ് ഓഫീസിന് സമീപം മുക്കാട്ടില്‍ സാബുവിന്റെ പുരയിടമാണ് മഴയെ തുടര്‍ന്ന്....

കോന്നിയിലെ കുട്ടിയാന ജൂനിയർ സുരേന്ദ്രൻ ചരിഞ്ഞു

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ജൂനിയർ സുരേന്ദ്രൻ ചരിഞ്ഞു.ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് മാസം മാത്രമാണ് പ്രായം.കോന്നിയിലെത്തിച്ച മൂന്നാമത്തെ....

പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ഗൂഗിള്‍

ഏറെ കാലമായുള്ള ശ്രമഫലമായി ഗൂഗിള്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കാനൊരുങ്ങുന്നു. ഗൂഗിള്‍ നെസ്റ്റ് ഹബ് സ്മാര്‍ട്ട് ഡിസ്പ്ലേയില്‍ വരുന്നതാണ് ഫ്യൂഷിയ....

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തി ഖത്തര്‍

കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഖത്തറില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങി. സിനിമാ തീയേറ്ററുകള്‍, പബ്ലിക് ലൈബ്രറികള്‍, മ്യൂസിയം, ബ്യൂട്ടി....

കോഴിക്കോട് ജില്ലയില്‍ വാക്സിനേഷന്‍ യജ്ഞം

കോഴിക്കോട് ജില്ലയില്‍ 18 നും 44 ഉം വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍....

ബാങ്കിങ് നിയമ ലംഘനം: എച്ച് ഡി എഫ് സി ബാങ്കിന് 10 കോടി പിഴയിട്ട് റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.) സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിന് 10 കോടി....

ക്ലബ്ഹൗസ്: ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാം….ക്ലബ് ഹൗസിൽ എങ്ങനെ ചേരാം ?

മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലബ്ഹൗസ് ഇപ്പോള്‍ ചര്‍ച്ചയാണ്. ക്ലബ്ഹൗസ് എന്ന ആപ്പിന്‍റെ ജനനം കൊവിഡിന്റെ കാലത്തായതുകൊണ്ട് തന്നെ ഈ....

ഹരിപ്പാട് വാഹനാപകടം: അപകടത്തില്‍ പെട്ട കാറില്‍ കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തി

ഹരിപ്പാട് നാല് പേരുടെ മരണത്തിനിടയാക്കി അപകടത്തില്‍ പെട്ട കാറില്‍ കഞ്ചാവും മാരക ആയുധങ്ങളും കണ്ടെത്തി. മരിച്ചവരില്‍ ഒരാളും പരിക്കേറ്റവരില്‍ ഒരാളും....

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് മുല്ലപ്പള്ളി

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.ഹൈക്കമാൻഡിനോടാണ് മുല്ലപ്പള്ളി നിലപാട് ആവർത്തിച്ചത്. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും....

24 മണിക്കൂറിനിടെ രാജ്യത്ത് 1,73,790 പേര്‍ക്ക് കൊവിഡ്; രോഗബാധയില്‍ കുറവ്

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 1,73,790 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3617 മരണവും റിപ്പോര്‍ട്ട്....

പുതിയ കെപിസിസി പ്രസിഡന്റിനെ ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കാന്‍ സാധ്യത

പുതിയ കെ.പിസിസി പ്രസിഡന്റിനെ ഒരാഴ്ചക്കുള്ളില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാന്‍ സാധ്യത. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സങ്കേതികം....

Page 458 of 1957 1 455 456 457 458 459 460 461 1,957