Featured

പ്രതിസന്ധികള്‍ക്കിടയിലും നേട്ടങ്ങള്‍ കൈവരിച്ച് കുടുംബശ്രീ

പ്രതിസന്ധികള്‍ക്കിടയിലും നേട്ടങ്ങള്‍ കൈവരിച്ച് കുടുംബശ്രീ

2020-21 സാമ്പത്തിക വര്‍ഷം കുടുംബശ്രീയെ സംബന്ധിച്ചും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കൊവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കൊവിഡിനെതിരേയുള്ള പോരാട്ടത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായിരുന്നു കുടുംബശ്രീ പ്രധാനമായും....

ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു: നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും

ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ രാവിലെയോടെ ‘യാസ്’ ചുഴലിക്കാറ്റായി മാറും. മെയ്‌ 26 ന് വൈകുന്നേരം....

മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് എംഎല്‍എ കെ ജെ മാക്‌സിയും കളക്ടര്‍ എസ് സുഹാസും

എറണാകുളം ജില്ലയില്‍ കൊവിഡ് മാഹാമാരി, ചുഴലിക്കാറ്റ്, പേമാരി എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം....

“മ​ദ്യം”ഹോം ​ഡെ​ലി​വ​റി ഉണ്ടാവില്ല: ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

സം​സ്ഥാ​ന​ത്ത് മ​ദ്യം തല്‍ക്കാലം ഹോം ​ഡെ​ലി​വ​റി ചെ​യ്യേ​ണ്ടെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. മ​ദ്യ​ത്തി​ന് ഹോം ​ഡെ​ലി​വ​റി തു​ട​ങ്ങ​ണ​മെ​ങ്കി​ല്‍ ന​യ​പ​ര​മാ​യ....

നിയന്ത്രണങ്ങള്‍ ഫലപ്രദം ; എറണാകുളത്ത് കൊവിഡ് വ്യാപനം കുറയുന്നു

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായി ജില്ലയിലെ കൊവിഡ് രോഗസ്ഥിരീകരണത്തില്‍ ഒരാഴ്ച തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തി. ഈ കാലയളവില്‍ രോഗമുക്തി നിരക്ക് 82....

കൊവിഡ് വാക്സിൻ ചലഞ്ച്: ബിരിയാണി ചലഞ്ചുമായി യുവജന സംഘടന

മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് തുക സമാഹരിച്ച് നൽകുന്നതിന്റെ ഭാഗമായി ബിരിയാണി ചലഞ്ചുമായി യുവജന സംഘടന രംഗത്ത്. ആലപ്പുഴ സിംമ്പിൾ....

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ആലപ്പുഴയിലെ ബി.ജെ.പി നേതാവിലേക്ക്

ബി.ജെ.പി കുഴല്‍പ്പണക്കേസ് അന്വേഷണം ആലപ്പുഴയിലെ ബി.ജെ.പി നേതാവിലേക്ക് നീളുന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സ്വദേശിയും ബി.ജെ.പി ജില്ലാ ട്രഷററുമായ കെ.ജി....

കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന് എണ്‍പത്തിനാലാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ അറിയിച്ചു. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം....

വൈദ്യുതി മീറ്റർ റീഡിംഗ് ഇപ്പോൾ സ്വയം രേഖപ്പെടുത്താം

വൈദ്യുതി മീറ്റർ റീഡിംഗ് ഇപ്പോൾ സ്വയം രേഖപ്പെടുത്താം. കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകളിലും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലും മീറ്റർ റീഡിംഗ് സാധ്യമാവാതെ....

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് വരുത്താമെന്ന ധാരണ ശരിയല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് വരുത്താമെന്ന ധാരണ ശരിയല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമാണ്.....

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ. പി റെജിയുടെ ഭാര്യ ആശ നിര്യാതയായി

മാധ്യമം തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌റുമായ കെ പി റെജിയുടെ ഭാര്യ ആശ നിര്യാതയായി.....

ബി.ജെ.പി.നേതൃത്വത്തിനെതിരെ ഒളിയമ്പുമായി എം എസ് കുമാർ

ബി.ജെ.പി. നേതൃത്വത്തിനെതിരെ ഒളിയമ്പുമായി മുതിര്‍ന്ന നേതാവ് എം എസ് കുമാർ. നേതൃത്വം ചെറുപ്പമായാല്‍ മാത്രം സംഘടന രക്ഷപ്പെടുമോയെന്നാണ് ചോദ്യം. ഫെയ്സ്ബുക്ക്....

മുന്നറിയിപ്പ് രണ്ട് ദിവസം മുമ്പ് ലഭിച്ചിട്ടും ബാര്‍ജ് തീരത്തേക്കെത്തിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് രക്ഷപ്പെട്ട പാലക്കാട് സ്വദേശി പ്രണവ്

ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് രണ്ട് ദിവസം മുമ്പ് ലഭിച്ചിട്ടും ബാര്‍ജ് തീരത്തേക്കെത്തിക്കാത്തതാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട....

ടൂള്‍കിറ്റ് കേസില്‍ ബിജെപി ദേശീയ വക്താവ് സാംപിത് പത്രയ്ക്ക് ഛത്തീസ്ഗഡ് പൊലീസിന്റെ സമന്‍സ്

ടൂള്‍കിറ്റ് കേസില്‍ ബിജെപി ദേശീയ വക്താവ് സാംപിത് പത്രക്ക് ഛത്തീസ്ഗഡ് പൊലീസ് സമന്‍സ് നല്‍കി. വൈകിട്ട് 4 മണിക്ക് ചോദ്യം....

പ​ശ്ചി​മ ബം​ഗാ​ളി​ൽ ​ബ്ലാ​ക്ക് ഫം​ഗ​സ് ആ​ദ്യ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു

പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​ദ്യ​ത്തെ ബ്ലാ​ക്ക് ഫം​ഗ​സ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഹ​രി​ദേ​വ്പു​ർ സ്വ​ദേ​ശി​നി​യാ​യ ഷം​പ ച​ക്ര​വ​ർ​ത്തി(32)​ആ​ണ് മ​രി​ച്ച​ത്. കൊ​വി​ഡ് ബാ​ധി​ത​യാ​യ....

സംസ്ഥാന കോണ്‍ഗ്രസില്‍ പിടിമുറുക്കി കെ.സി. വേണുഗോപാല്‍ ; വിഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന്‍റെ ഞെട്ടല്‍മാറാതെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

സംസ്ഥാന കോണ്‍ഗ്രസില്‍ പിടിമുറുക്കി കെ.സി. വേണുഗോപാല്‍.  എല്ലാ അതൃപ്ത വിഭാഗത്തെയും ഒപ്പം കൂട്ടാന്‍ കെ.സി.വേണുഗോപാല്‍ ശ്രമം തുടങ്ങി. കെപിസിസി അധ്യക്ഷനും....

സംസ്ഥാനത്ത് വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കും ; വീണാ ജോര്‍ജ്

സംസ്ഥാനത്ത് വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലെ കേസുകളുടെ....

കലാമണ്ഡലം ഗോപിയാശാന് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ

കലാമണ്ഡലം ഗോപിയാശാന് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ. കഥകളിയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസത്തിന് പിറന്നാൾ ആശംസകളെന്നാണ് മഞ്ജു ഇൻസ്റ്റയിൽ കുറിച്ചത്. ”കഥകളിയിലെ....

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഔദ്യോഗികവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഔദ്യോഗികവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച മരുന്ന് വിതരണത്തിന്റെ ചുമതല....

അമ്പൂരിയിൽ മണ്ണിടിച്ചിൽ: നിരവധി വീടുകൾക്ക് നാശനഷ്ടം

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു.രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വൻ നാശനഷ്ടം. കുമ്പിച്ചൽ കടവ്, ഞവരക്കാല, കുട്ടമല....

യുഡിഎഫില്‍ ഗ്രൂപ്പിസം ഒഴിവാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല ; കെ.സി ജോസഫ്

യുഡിഎഫില്‍ ഗ്രൂപ്പിസം ഒഴിവാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് കെ.സി ജോസഫ്. കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അഴിച്ചുപണി ആവശ്യമാണ്. ജംബോ കമ്മറ്റികള്‍ മാറ്റണം.....

ദില്ലിയിൽ ലോക്ഡൗൺ നീട്ടി

ദില്ലിയിൽ മെയ്‌ 31 വരെ ലോക്ഡൗൺ നീട്ടി. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ദില്ലിയിൽ വരും ദിവസങ്ങളിൽ ലോക്ഡൗണിൽ ഘട്ടം....

Page 478 of 1957 1 475 476 477 478 479 480 481 1,957