Featured

സംസ്ഥാനത്ത് വാക്സിന്‍ ഉത്പാദനം ആലോചനയില്‍, വിദഗ്ധരുമായി ചര്‍ച്ച നടക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്ത് വാക്സിന്‍ ഉത്പാദനം ആലോചനയില്‍, വിദഗ്ധരുമായി ചര്‍ച്ച നടക്കുന്നു: മുഖ്യമന്ത്രി

കേരളത്തില്‍ കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി കാമ്പസ്സില്‍....

‘ഈ മഹാമാരി കഴിയുമ്പോഴേക്കും കുറച്ച് എയര്‍ലൈനുകള്‍ മാത്രം ബാക്കിയാവും’; എയര്‍ലൈനുകളുടെ പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ് സി ഇ ഒ

കൊവിഡ് മഹാമാരി ആഗോളതലത്തില്‍ എയര്‍ലൈന്‍ കമ്പനികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍.....

മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി

മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആണ് ഒഴിവാക്കിയത്. അതേസമയം മലപ്പുറത്തെ....

ബാർജ് ദുരന്തത്തിൽ 5 മലയാളികൾ അടക്കം മരണം 51; അമർഷത്തോടെ മഹാരാഷ്ട്ര

മുംബൈയിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ബാർജ് ദുരന്തത്തിൽ തിരച്ചിൽ തുടരുകയാണ്. 5 മലയാളികളടക്കം 51 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. മൃതദേഹങ്ങളിൽ പലതും....

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടി

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍....

കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃത്വമാറ്റം വേണമെന്ന ആവശ്യവുമായി രണ്ടാംനിര നേതാക്കളും യൂത്ത് കോണ്‍ഗ്രസും

കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃത്വമാറ്റം വേണമെന്ന ആവശ്യവുമായി രണ്ടാംനിര നേതാക്കളും യൂത്ത് കോണ്‍ഗ്രസും. പ്രതിപക്ഷ നേതാവായി ചെന്നിത്തല വേണ്ട, വിഡി....

രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഓര്‍മ്മപ്പൂക്കളര്‍പ്പിച്ച് പരിഹാസ്യനായി അബ്ദു റബ്ബ്

രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഓര്‍മ്മപ്പൂക്കളര്‍പ്പിച്ച് പരിഹാസ്യനായി അബ്ദു റബ്ബ്. രാജീവ് ഗാന്ധിയുടെ മുപ്പതാം ഓര്‍മദിനത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത....

ഇന്ന് 29,673 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 41,032 പേര്‍ക്ക് രോഗമുക്തി; 142 കൊവിഡ് മരണങ്ങള്‍

കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം....

കൊവിഡ് വ്യാപനം: ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്റൈനില്‍ നിയന്ത്രണം

ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്ന് ബഹ്റൈനിലേക്ക് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മേയ് 23 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഇതനുസരിച്ച്....

ദേശീയ പുരസ്കാര ജേതാവായ ഛായാഗ്രാഹകൻ ഇറോം മൈപക് കൊവിഡ് ബാധിച്ച് മരിച്ചു

ദേശീയ പുരസ്കാര ജേതാവായ ഛായാഗ്രാഹകൻ ഇറോം മൈപക് കൊവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ഇംഫാലിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം.....

മോദിയുടെ കരച്ചിലിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍:മുതലക്കണ്ണീരെന്നും ഭൂഷണ്‍

നിങ്ങള്‍ക്ക് മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, ദാ ഇവിടെ കാണാം; മോദിയുടെ കരച്ചിലിന്റെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ .ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ....

ധനകാര്യ ഓഹരികളുടെ കരുത്തില്‍ വിപണി കുതിച്ചു: സെന്‍സെക്സിലെ നേട്ടം 976 പോയന്റ്

ബാങ്ക് ഓഹരികളുടെ കരുത്തില്‍ ഓഹരി സൂചികകള്‍ പത്താഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേയ്ക്കുകുതിച്ചു. മാര്‍ച്ച് പാദത്തില്‍ എസ് ബി ഐ മികച്ച പ്രവര്‍ത്തനഫലം....

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് നവകേരളത്തിന്റെ ഗീതാജ്ഞലി

ആറു പതിറ്റാണ്ടിന്റെ ചരിത്രം കേരളത്തിനു സമ്മാനിച്ച മാറ്റത്തിന്റെ നേര്‍ക്കാഴ്ചയോടെയാണു പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമൂഴത്തിനു സാക്ഷ്യംവഹിക്കാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയൊരുങ്ങിയത്.....

കേരളത്തെ വിജ്ഞാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു

കേരളത്തെ വിജ്ഞാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഏറ്റവും അഭിമാനവും സന്തോഷവും തോന്നുന്ന വകുപ്പുകളാണ് ലഭിച്ചതെന്നും....

കവി ശ്രീരേഖയുടെ മകള്‍ ഡോക്ടര്‍ ശ്രീലത കൊവിഡ് ബാധിച്ചു മരിച്ചു

കവി ശ്രീരേഖയുടെ മകള്‍ ഡോക്ടര്‍ ശ്രീലത കൊവിഡ് ബാധിച്ചു മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. ശവസംസ്‌കാരം ഇന്ന്....

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്നു തരിപ്പണമായി, ഗ്രൂപ്പ് രാഷ്ട്രീയം അടിത്തറ തകര്‍ത്തുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.കോണ്‍ഗ്രസില്‍ സമസ്ത....

വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. ബാപ്പുവിന് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന്....

ഇന്ത്യൻ ക്രിക്കറ്റ്​ താരം ഭുവനേശ്വർ കുമാറിന്റെ പിതാവ്​ അന്തരിച്ചു

ഇന്ത്യയുടെ മുൻ നിര പേസ്​ ബൗളർമാരിൽ ഒരാളായ ഭുവനേശ്വർ കുമാറി​ന്റെ പിതാവ്​ കി​രൺ പാൽ സിങ്​ കാൻസർ ബാധിച്ച് മരിച്ചു.....

പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ കഴിയാതെ ഹൈക്കമാൻഡ്; ചെന്നിത്തലയെ മാറ്റരുതെന്ന് ഉമ്മൻചാണ്ടി

പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ കഴിയാതെ ഹൈക്കമാൻഡ്. ചെന്നിത്തലയെ മാറ്റരുതെന്ന് ഉമ്മൻചാണ്ടി, പി ചിദംബരം, കമൽനാഥ്‌ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.....

ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാം: ഫാദര്‍ സ്റ്റാന്‍ സ്വാമി

തന്റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാമെന്ന് ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍....

ഇറാനിയന്‍ സംവിധായകന്‍ ബാബക് ഖൊറാംദിനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ബാബക് ഖൊറാംദിനെ സ്വന്തം മാതാപിതാക്കള്‍ വെട്ടിക്കൊലപ്പെടുത്തി. കഷണങ്ങളാക്കി പെട്ടിയിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ടെഹ്റാനിലാണ്....

മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല, നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ടർ

മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ടർ....

Page 486 of 1957 1 483 484 485 486 487 488 489 1,957