Featured

കോഴിക്കോട് ജില്ലയില്‍ 2966 പേര്‍ക്ക് കൊവിഡ് ; 4725 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ 2966 പേര്‍ക്ക് കൊവിഡ് ; 4725 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2966 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 34....

രൂക്ഷമായ കടല്‍ക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത് ; മുഖ്യമന്ത്രി

രൂക്ഷമായ കടല്‍ക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 9 ജില്ലകളെ കടലാക്രമണം ബാധിച്ചിട്ടുണ്ടെന്നും കാലാവസ്ഥ....

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആവശ്യമായ ഘട്ടത്തില്‍ ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് ; മുഖ്യമന്ത്രി

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആവശ്യമായ ഘട്ടത്തില്‍ ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ അണക്കെട്ടുകളില്‍....

തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി; എട്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്. ലക്ഷദ്വീപിന് സമീപമാണ് ബോട്ട് മുങ്ങിയത്. മുരുഗന്‍ തുണൈ....

കണ്ണൂരില്‍ ശക്തമായ മഴയിലും കടല്‍ക്ഷോഭത്തിലും കനത്ത നാശനഷ്ടം

കണ്ണൂരില്‍ ശക്തമായ മഴയിലും കടല്‍ക്ഷോഭത്തിലും കനത്ത നാശനഷ്ടം. 21 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കണ്ണൂര്‍ ജില്ലയിലെ തീരദേശ മേഖലകളില്‍ വന്‍....

വളണ്ടിയര്‍മാര്‍ പ്രത്യേക ചിഹ്നം പ്രദര്‍ശിപ്പിക്കേണ്ടതില്ല, കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയാണ് വേണ്ടത് ; മുഖ്യമന്ത്രി

സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വളണ്ടിയര്‍മാര്‍ പ്രത്യേക ചിഹ്നം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ടെന്നും യോജിച്ച പ്രവര്‍ത്തനം....

മുംബൈയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക് ; പതിനഞ്ചോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മുംബൈയ്ക്കടുത്ത് ഉല്ലാസ നഗറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. പതിനഞ്ചോളം പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയതായാണ് പ്രാഥമിക വിവരങ്ങള്‍. ഉച്ചക്ക്....

രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ; മുഖ്യമന്ത്രി

രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍....

കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായങ്ങളുമായി ശിഖര്‍ ധവാന്‍

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായങ്ങളുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കൊവിഡ് രോഗികളെ സഹായിക്കാന്‍ ഗുരുഗ്രാം പൊലീസിന് ഓക്സിജന്‍....

ഗാസയില്‍ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ബോംബിട്ടു തകര്‍ത്ത് ഇസ്രയേല്‍

ഗാസയില്‍ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ബോംബിട്ട് ഇസ്രയേല്‍ സൈന്യം. അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമായിരുന്നു. നേരത്തെ....

നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍.....

സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്കുകൂടി കൊവിഡ്

ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 29,442 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,45,334; ആകെ രോഗമുക്തി നേടിയവര്‍ 16,66,232. കഴിഞ്ഞ....

കര്‍ഷക സമരം ആറാം മാസത്തിലേയ്ക്ക്; മെയ് 26 കരിദിനമായി ആചരിക്കും

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ ആറാം മാസം തികയുന്ന മെയ് 26 കരിദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.....

ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ ടീമിന് നടത്തേണ്ടത് മൂന്ന് കൊവിഡ് ടെസ്റ്റ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി വിമാനം കയറാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കൊവിഡ് പരിശോധന നടത്തുമെന്ന് ബി....

18 മുതല്‍ 44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഈ പ്രായത്തിലുള്ള....

ഇടുക്കി പവർ ഹൗസിനു സമീപം മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചനിലയിൽ

ഇടുക്കി ചിത്തിരപുരം പവർ ഹൗസിനു സമീപം അൻപത്തിനാലുകാരൻ ഷോക്കേറ്റ് മരിച്ചനിലയിൽ. തിരുനൽവേലി സ്വദേശി സൗന്ദരരാജൻ ആണ് മരിച്ചത്. കനത്ത മഴയിലും....

തൃശൂരിൽ കടൽ ക്ഷോഭം രൂക്ഷം, 500 ഓളം വീടുകളിൽ വെള്ളം കയറി

തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു.ചാവക്കാട് കൊടുങ്ങല്ലൂർ മേഖലകളിൽ കടൽ ക്ഷോഭം രൂക്ഷമാകുന്നു.500 ഓളം വീടുകളിൽ വെള്ളം കയറുകയും....

തിരുവനന്തപുരത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം

തിരുവനന്തപുരത്തെ പ്രാദേശിക മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.....

പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം ; നദികളില്‍ ജലനിരപ്പുയര്‍ന്നു

തെക്കന്‍ മലയോര മേഖലയായ പത്തനംതിട്ടയില്‍ ഇന്നും പരക്കെ ശക്തമായ മഴ തുടരുന്നു. മണിമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂഴിയാര്‍ ഡാമില്‍....

കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി 8 പേരെ കാണ്മാനില്ല

കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി 8 പേരെ കാണാതായി. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന....

വട്ടക്കായലില്‍ ചൂണ്ടയിടാന്‍ പോയ യുവാക്കളുടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി ; രണ്ടു പേരെ രക്ഷപ്പെടുത്തി

കൊല്ലം, കരുനാഗപ്പള്ളി, വട്ടക്കായലില്‍ വള്ളത്തില്‍ ചൂണ്ടയിടാന്‍ പോയ മൂന്നു യുവാക്കള്‍ സഞ്ചരിച്ച വള്ളം മുങ്ങി ഒരാളെ കാണാതായി. രണ്ടു പേര്‍....

ചാലക്കുടി ഡിവൈന്‍ നഗറില്‍ റെയിവേ പാലത്തിനു സമീപം മണ്ണിടിഞ്ഞു

തൃശ്ശൂര്‍ ചാലക്കുടി ഡിവൈന്‍ നഗറില്‍ റെയിവേ പാലത്തിനു സമീപം മണ്ണിടിഞ്ഞുവീണു. റെയില്‍വേ അധികൃതരെത്തി പരിശോധന നടത്തിയ ശേഷം ട്രെയിനുകള്‍ കടത്തിവിട്ടു.....

Page 504 of 1957 1 501 502 503 504 505 506 507 1,957