Featured

ടൗട്ടെ ചുഴലിക്കാറ്റ്; കനത്ത മഴ ഗുരുതര പ്രളയ സാഹചര്യം സൃഷ്ടിച്ചെന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്

ടൗട്ടെ ചുഴലിക്കാറ്റ്; കനത്ത മഴ ഗുരുതര പ്രളയ സാഹചര്യം സൃഷ്ടിച്ചെന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴ ഗുരുതര പ്രളയ സാഹചര്യം സൃഷ്ടിച്ചെന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്.  പത്തനംതിട്ട ജില്ലയില്‍ , മണിമല ആറ് അപകട നിലയ്ക്ക്....

മുംബൈയിൽ കേരള മാതൃകയിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്ത് മലയാളി സംഘടന മാതൃകയായി

മഹാനഗരത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും വിവിധ ഘട്ടങ്ങളിലായി അയ്യായിരത്തോളം ഭക്ഷ്യധാന്യ കിറ്റുകളാണ് സന്നദ്ധ സംഘടനയായ കെയർ....

രാഷ്ട്രീയ സംഘർഷം രൂക്ഷം; ബംഗാളിൽ ആളുകൾ വീട് വിട്ട് പോകാൻ നിർബന്ധിതരാകുന്നു: ഗവർണർ ജഗദീപ് ധാൻകർ

ബംഗാളിൽ ആളുകൾ വീട് വിട്ട് പോകാൻ നിർബന്ധിതരാകുന്നെന്നും, രാഷ്ട്രിയ സംഘർഷങ്ങൾ മൂലം മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറി പോകുകയാണെന്നും ബംഗാൾ ഗവർണർ....

പമ്പ, മണിമലയാര്‍, അച്ചന്‍കോവില്‍ നദികളിലെ ജല നിരപ്പ് ഉയരുന്നു; നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പമ്പ, മണിമലയാര്‍, അച്ചന്‍കോവില്‍ നദികളിലെ ജല നിരപ്പ് ഉയരുന്നു. ഇതേതുടര്‍ന്ന് നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വൃഷ്ടി....

ഗതാഗത തടസം; ആശുപത്രിയിൽ എത്തിക്കാവാതെ മധ്യവയസ്‌കന് ദാരുണാന്ത്യം

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാനാവാതെ മധ്യവയസ്‌കൻ മരിച്ചു.ഇടുക്കി വട്ടവട സ്വദേശി രാജ (50) ആണ് മരിച്ചത്.അതിശക്തമായ മഴയെയും കാറ്റിനെയും തുടർന്ന്....

കണ്ണൂരില്‍ കനത്ത മഴ തുടരുന്നു; ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു

കണ്ണൂരില്‍ കനത്ത മഴ തുടരുന്നു. ജില്ലയില്‍ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെ....

കനത്ത മഴ; ഇടുക്കിയിലെ പാംബ്ല ഡാമിന്റെ ഷട്ടറുകൾ തുറന്നു

ഇടുക്കിയിലെ പാംബ്ല ഡാമിന്റെ ഷട്ടറുകൾ തുറന്നു.ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.രണ്ട് ഷട്ടറുകൾ ആണ് തുറന്നത്.പെരിയാറിന്റെ ഇരു കരകളിലും....

ടൗട്ടെ ചുഴലിക്കാറ്റ്; സംസ്ഥാനത്തുണ്ടായ തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടം

ടൗട്ടെ ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഇന്നലെ കേരളത്തിൽ വ്യാപകമായുണ്ടായ തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. ഉന്നത വോൾട്ടതയിലുള്ള ലൈനുകൾക്കു....

കേരള മുൻ ഗവർണർ ആർ എൽ ഭാട്ടിയ അന്തരിച്ചു

കേരള മുൻ ഗവർണർ ആർ എൽ ഭാട്ടിയ അന്തരിച്ചു.100 വയസായിരുന്നു. കൊവിഡ് ബാധിച്ചായിരുന്നു അന്ത്യം.അമൃത്​സറിലെ ഫോര്‍ട്ടിസ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.....

മൂഴിയാര്‍ ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

മൂഴിയാര്‍ ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെ ഡാം തുറന്ന് വിടാന്‍ സാധ്യതയുണ്ട്. ഡാം....

‘നമ്മൾ ഒന്നിച്ച്’ ഭിന്നശേഷിക്കാർക്കുള്ള സേവനങ്ങൾ ലഭ്യമാക്കുവാൻ പുതിയ പദ്ധതിയുമായി മുഹമ്മദ് റിയാസ്

ബേപ്പൂർ മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായി കൊവിഡ് കാല പരിരക്ഷയ്ക്കുള്ള പ്രത്യേക പദ്ധതിയുമായി നിയുക്ത എം എൽ എ മുഹമ്മദ് റിയാസ്. “നമ്മൾ....

അവസാന ശ്വാസം വരെയും പൊരുതും !!വിജയിക്കണം എന്നു മനസ്സിലുറപ്പിച്ചവനാണ് ഞാൻ !!

അതിജീവനത്തിന്റെ കൂട്ടുകാരനായിരുന്നു.ഓരോ തളർച്ചയിലും പറന്നുയരാൻ ശ്രമിച്ച നന്ദു ഇനി ഓർമയാകുകയാണ്.ജീവിതം അവസാനിക്കുമ്പോഴും നന്ദുവിന്റെ വാക്കുകൾ എമ്പാടും മുഴങ്ങികേൾക്കുന്നു .എത്ര നാൾ....

‘നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടം’ നന്ദു മഹാദേവൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ക്യാൻസര്‍ അതിജീവന പോരാട്ടത്തിന്റെ യഥാര്‍ഥ മാതൃകയായിരുന്നു നന്ദു മഹാദേവയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു കോഴിക്കോട് എം വി ആര്‍ ക്യാൻസര്‍....

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

18- 45 വയസ്സുകാരില്‍ വാക്സിന്‍ നല്‍കാനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. തിങ്കളാഴ്ച മുതലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങുക. അതേസമയം വാക്സിനെടുത്ത് കഴിഞ്ഞാലും മാസ്‌ക്....

ടൗട്ടെ: അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, കടൽക്ഷോഭം തുടരുമെന്ന് മുന്നറിയിപ്പ്

ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും....

രണ്ട് വർഷമായാലും വാക്‌സിനേഷൻ പൂർത്തിയാവില്ല;കേന്ദ്രത്തെ കുറ്റപ്പെടുത്തി ഹൈക്കോടതി

നിലവിലെ സ്ഥിതിയാണെങ്കിൽ വാക്‌സിൻ വിതരണം രണ്ട് വർഷമായാലും പൂർത്തിയാകില്ലെന്ന് മോദി സർക്കാരിനെ കുറ്റപ്പെടുത്തി ഹൈക്കോടതി.കേരളത്തിന് ആവശ്യമായ ഡോസ് വാക്സിൻ എപ്പോൾ....

ടൗട്ടേ ചുഴലിക്കാറ്റ് കേരളതീരം വിട്ടു

ടൗട്ടേ ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ടൗട്ടേ വടക്കോട്ട് നീങ്ങുകയാണ്. ഇപ്പോള്‍ അത് ബംഗുളൂരുവിനും കുന്ദാപുരയ്ക്കും ഇടയിലാണുള്ളത്. അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട....

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും

ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും. പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം ദില്ലിയില്‍ എത്തിച്ചത്. ഉച്ചയോടെ മൃതദേഹം....

ക്വാറന്റൈനിലായ ഒരു വീട്ടിലെ പത്ത് പേര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കി ഡിവൈഎഫ്‌ഐ; ഇതും കരുതലിന്റെ മാതൃക

ക്വാറന്റൈനിലായ ഒരു വീട്ടിലെ പത്ത് പേര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കി ഡിവൈഎഫ്‌ഐ. പുറത്തു നിന്നും ഭക്ഷണം കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ സഖാക്കള്‍....

മഴ കനക്കുന്നു; 5 ജില്ലകളില്‍ റെഡ് അലേര്‍ട്ട്; 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് 24 മണിക്കൂറിനുള്ളില്‍ ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്

അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റും....

ഇടുക്കി – മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു; വട്ടവടയില്‍ കാറ്റിലും മഴയിലും വ്യാപക നാശം

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി – മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റര്‍....

തൃശൂരില്‍ കഴിഞ്ഞ രാത്രിയിലുണ്ടായത് ശക്തമായ കാറ്റും മഴയും; നിരവധി വീടുകള്‍ തകര്‍ന്നു

തൃശൂരില്‍ കഴിഞ്ഞ രാത്രിയിലുണ്ടായത് ശക്തമായ കാറ്റും മഴയും. കനത്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി. നഗരത്തില്‍....

Page 506 of 1957 1 503 504 505 506 507 508 509 1,957