Featured

യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ട നിര്‍ണയിക്കുന്നത് വലതുപക്ഷ മാധ്യമങ്ങള്‍: എ വിജയരാഘവന്‍

യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ട നിര്‍ണയിക്കുന്നത് വലതുപക്ഷ മാധ്യമങ്ങള്‍: എ വിജയരാഘവന്‍

യു.ഡി എഫിന്റെ രാഷ്ട്രീയ അജണ്ട നിര്‍ണയിക്കുന്നത് വലതുപക്ഷ മാധ്യമങ്ങലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. മാധ്യമങ്ങളുടെ പ്രതിലോമ അജണ്ടക്കെതിരെ ബദല്‍ ഉയര്‍ന്നുവരണം.....

ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയ മലയാളി നഴ്സ് രഞ്ചുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മതിയായ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയ നഴ്‌സ് കൊല്ലം നെട്ടയം സ്വദേശിനി രഞ്ചുവിന്റെ മൃതശരീരം നാട്ടിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ....

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കൊവിഡ് രോഗിക്കുനേരെ പീഡനശ്രമം

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കൊവിഡ് രോഗിക്കുനേരെ പീഡനശ്രമം. പെരിന്തല്‍മണ്ണയില്‍ സ്‌കാനിങ്ങിനായി കൊണ്ടുപോവുമ്പോള്‍ സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡറാണ് യുവതിയെ ഉപദ്രവിച്ചത്. ഏപ്രില്‍ 27....

അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറി; ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്

തെക്ക് കിഴക്കൻ അറബിക്കടലിൽ ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 07 കിമീ വേഗതയിൽ വടക്ക് ദിശയിൽ....

സംസ്ഥാനത്ത് കനത്ത മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,....

കൊവി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ വി​ല നി​ശ്ച​യി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി

സം​സ്ഥാ​ന​ത്ത് കൊവി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ വി​ല നി​ശ്ച​യി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. മാ​സ്കി​ന് ഉ​ൾ​പ്പെ​ടെ അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ....

തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍....

അന്നം കിട്ടാത്ത വഴിയാത്രക്കാർക്ക് പൊതിച്ചോറുമായി ഡിവൈഎഫ്ഐ

ഭക്ഷണം കഴിച്ചോ..?’, കയ്യിൽ ഒരു ബോർഡും ശുഭ്ര പതാകയുമായി ചെറുവത്തൂർ ദേശീയപാതയോരത്ത് ഉച്ചവെയിലിൽ യുവാക്കൾ കാത്തിരിക്കുകയാണ്; കൊവിഡിൻ്റെ ദുരിതക്കയത്തിൽ അന്നം....

ലോക്ഡൗണിലേയ്ക്ക് പോകാതിരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി

ലോക്ഡൗണിലേയ്ക്ക് പോകാതിരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതു തിരിച്ചറിഞ്ഞ് അതിശക്തമായ പിന്തുണയാണ് ഈ സന്ദർഭത്തിൽ ജനങ്ങളിൽ....

ഞങ്ങളുണ്ട് # DYFI…

അന്നമനട ഗ്രാമ പഞ്ചായത്തിലെ വെസ്റ്റ് കൊരട്ടി പ്രദേശത്തെ കൊവിഡ് മൂലം മരണപ്പെട്ട ആളുടെ സംസ്ക്കാരം ഡി വൈ എഫ് ഐ....

ഗോവയിൽ 74 രോഗികൾ മരിയ്ക്കാനിടയായ സംഭവം: ഓക്സിജൻ അഭാവം മൂലമെന്ന് റിപ്പോർട്ട്

ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികൾ മരിയ്ക്കാനിടയായത് ഓക്സിജൻ അഭാവം മൂലമെന്ന് റിപ്പോർട്ട്.മെഡിക്കൽ....

” ഇസ്രയേല്‍ അധിനിവേശത്തിന്റെ കാരണങ്ങള്‍”

പലസ്തീൻ ഇസ്രയേൽ സംഘർഷം തുടരുകയാണ്.ഈ അവസരത്തിൽ അഭിഭാഷകനായ ടി കെ സുരേഷ് പങ്കു വച്ച ഫെയ്സ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാണ്.....

മഹാരാഷ്ട്രയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ്

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,923 പുതിയ കൊവിഡ് കേസുകളും 695 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം....

കനത്ത മഴ: കാറ്റ്, കടൽക്ഷോഭം; തിരുവനന്തപുരം ജില്ലയിൽ 78 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവനന്തപുരം ജില്ലയിലാകമാനം കനത്ത മഴയും ശക്തമായ കാറ്റും.തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം.ജില്ലയിൽ 78 കുടുംബങ്ങളിലായി....

ക​ണ്ണൂ​രി​ല്‍ ശ​നി​യാ​ഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​വി​ല്ല

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ശ​നി​യാ​ഴ്ച....

18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ്....

ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി കെഎസ്ആർടിസി ജീവനക്കാർ

സംസ്ഥാനത്ത് ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി കെഎസ്ആർടിസി ജീവനക്കാർ. ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം പൂർത്തിയായ 62 ഡ്രൈവർമാർക്കും,....

ദേശീയ ഡെങ്കിപ്പനി ദിനം: പ്രത്യേക ഉറവിട നശീകരണ ദിനമായി ആചരിക്കണം

ദേശീയ ഡെങ്കിപ്പനി ദിനമായ ഞായറാഴ്ച എല്ലാ വീടുകളിലും പ്രത്യേക ഉറവിട നശീകരണ ദിനമായി ആചരിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ....

18-45 വയസ്സുകാരില്‍ വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും: മുഖ്യമന്ത്രി

18-45 വയസ്സുകാരില്‍ വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കള്‍ മുതല്‍ വാക്‌സിന്‍....

സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാം

സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍. കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2528 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9114 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2528 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1013 പേരാണ്. 838 വാഹനങ്ങളും പിടിച്ചെടുത്തു.....

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ 23 വരെ നീട്ടി; നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; അവശ്യസാധന കിറ്റുകളുടെ വിതരണം തുടരും; മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി

ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം നിയന്ത്രണ വിധേയമാകാത്ത, രോഗികളുടെ....

Page 507 of 1957 1 504 505 506 507 508 509 510 1,957