Featured

ഒരു കഞ്ഞിക്ക് 1350 രൂപ, പാരസെറ്റമോളിന് 45 രൂപവരെ; കൊവിഡ് വ്യാപനത്തിനിടെ പകല്‍ക്കൊള്ള നടത്തി സ്വകാര്യ ആശുപത്രികള്‍

ഒരു കഞ്ഞിക്ക് 1350 രൂപ, പാരസെറ്റമോളിന് 45 രൂപവരെ; കൊവിഡ് വ്യാപനത്തിനിടെ പകല്‍ക്കൊള്ള നടത്തി സ്വകാര്യ ആശുപത്രികള്‍

കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം വീണ്ടും. ഒരുവിധത്തിലും നീതീകരിക്കാനാവാത്ത നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു.....

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിയേക്കുമെന്നു കേന്ദ്രത്തോട് കേരളം

അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാനാവില്ലെന്ന് കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് ഓക്സിജന്‍ ശേഖരത്തില്‍ കുറവുണ്ടായതും രോഗികളുടെ എണ്ണം ഇനിയും....

16 പ്രൊഫസര്‍മാര്‍ 20 ദിവസത്തിനിടെ മരിച്ചു; അലിഗഡിലെ കൊവിഡ് വ്യാപനം പരിശോധിക്കണമെന്ന് ഐ സി എം ആറിനോട് വി സി

കൊവിഡ് ബാധിച്ച് അലിഗഡ് മുസ്‌ലിം സര്‍വകലാലാശാലയിലെ 16 പ്രൊഫസര്‍മാര്‍ 20 ദിവസത്തിനിടെ മരിച്ചു. ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്, കാമ്പസില്‍ പടരുന്നത് ജനിതകമാറ്റം....

നടൻ മൻസൂർ അലി ഖാൻ ഐ.സി.യുവിൽ

ചെന്നൈ: നടൻ മൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ....

ലോക്ക്ഡൗൺ: തെരുവില്‍ കിടക്കുന്നവരുടെ വിശപ്പകറ്റാന്‍ ഡി.വൈ.എഫ്‌.ഐ

അടച്ചിരിക്കലിന്റെ കാലത്ത് തലചായ്ക്കാൻ ഇടമില്ലാത്ത ചിലരുണ്ട് തെരുവുകളിൽ. ആരുമില്ലാത്തവരുടെ വിശപ്പകറ്റുകയാണ് സഹജീവികൾ. ഡി.വൈ.എഫ്.ഐയും ആ നന്മയുടെ ഭാ​ഗമാകുകയാണ്. സംഘടനയുടെ തിരുവനന്തപുരം....

കാസർകോട് ജില്ലയിലെ ഓക്സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരം

കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമത്തിന് താല്ക്കാലിക പരിഹാരം.കണ്ണൂരിൽ നിന്നും സിലിണ്ടറുകൾ ഉടൻ എത്തിക്കും. മംഗളുരുവിൽ നിന്നും അടിയന്തരാവശ്യത്തിന് സിലിണ്ടറുകൾ ലഭ്യമാക്കും.....

തെരുവ് നായകള്‍ക്കും, പക്ഷികള്‍ക്കും കൂടി ഭക്ഷണവും വെള്ളവും കരുതണം: പ്രാവർത്തികമാക്കി മുഖ്യമന്ത്രിയുടെ നാട്ടിലെ ഡി വൈ എഫ് ഐ പിള്ളേര്‍

തെരുവ് നായകൾക്കും, പക്ഷികൾക്കും കൂടി ഭക്ഷണവും വെള്ളവും കരുതണമെന്ന് ആവർത്തിച്ച്‌ ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഡി വൈ എഫ് ഐ....

കൂടുതല്‍ വാക്‌സിന്‍ ഉടൻ കേരളത്തിൽ എത്തുമെന്ന് കെ കെ ശൈലജ ടീച്ചർ

ഇന്നെത്തിയ വാക്സിന് പുറമെ കൂടുതൽ വാക്‌സിൻ ഉടൻ കേരളത്തിൽ എത്തുമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. സംസ്ഥാന സർക്കാർ....

കൊവിഡ് വ്യാപനം: ഇലക്ഷൻ കമ്മീഷന് പങ്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

കൊവിഡ് വ്യാപനത്തിൽ ഇലക്ഷൻ കമ്മീഷന് പങ്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര . മദ്രാസ് ഹൈക്കോടതിയുടെ വിമർശനത്തിനു പിന്നാലെയാണ്....

കൊവിഡ്​; തമിഴ്​നാട്ടിൽ സ്​ഥിതി അതീവ ഗുരുതരമായി തുടരുന്നു

തമിഴ്​നാട്ടിൽ കൊവിഡ്​ സ്​ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്​. കഴിഞ്ഞ ദിവസം മൂന്നു ആരോഗ്യപ്രവർത്തകരാണ്​....

രോഗവ്യാപനത്തോത് കുറയ്ക്കാന്‍ സമ്പൂര്‍ണ്ണ വാക്സിനേഷനും ലോക്ഡൗണും: അമേരിക്ക

ഇന്ത്യയിലെ കൊവിഡ് വ്യാപനം എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള വഴി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നത് മാത്രമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ....

കേരള കോൺഗ്രസ് ബി ചെയർമാനായി കെ ബി ഗണേഷ്കുമാർ

കേരള കോൺഗ്രസ് ബി ചെയർമാനായി കെ ബി ഗണേഷ്കുമാറിനെ തെരഞ്ഞെടുത്തു.കേരള കോൺഗ്രസ് ബി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഏകകണ്ഠമായി ഗണേഷ്കുമാറിനെ....

ഇ-പാസിന് അപേക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു, അനാവശ്യമായി പാസിന് അപേക്ഷിച്ചാൽ കേസെടുക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ലോക്ഡൗണില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേര്‍. ഇതില്‍ 22,790....

നടനും ടെലിവിഷന്‍ അവതാരകനുമായ ടി നരസിംഹ റാവു (ടി എന്‍ ആര്‍) കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു

നടനും ടെലിവിഷന്‍ അവതാരകനുമായ ടി നരസിംഹ റാവു (ടി എന്‍ ആര്‍) കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ....

യമുനയിൽ ഡസൻ കണക്കിന്​ മൃതദേഹങ്ങൾ; കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണെന്ന് ആരോപണം, ആശങ്കയോടെ പ്രദേശവാസികൾ

ലഖ്​നോ: ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിൽ യമുന നദിയുടെ കരയ്​ക്കടിഞ്ഞത്​​ ഡസൻ കണക്കിന്​ മൃതദേഹങ്ങൾ. കൊവിഡ്​ സാഹചര്യത്തിൽ ഞായറാഴ്ച ഡസനിലധികം മൃതദേഹങ്ങൾ....

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു. 13 അംഗ കാബിനറ്റ് മന്ത്രിമാരും മുഖ്യമന്ത്രിയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തതായി ദേശീയ....

കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയ ആലുവ അന്‍വര്‍ ആശുപത്രിക്കെതിരെ അന്വേഷണം

കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയതുമായി ബന്ധപ്പെട്ട് ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. ആശുപത്രിക്കെതിരെ എറണാകുളം ജില്ലാ കളക്ടറുടെ....

ട്വിറ്ററിന് പിന്നാലെ ഇൻസ്റ്റയും കങ്കണയെ പൂട്ടി

വിദ്വേഷ പ്രചരണം നടത്തിയെന്ന് വ്യക്തമാക്കി അടുത്തിടെ നടി കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്‍തിരുന്നു. ഇപോഴിതാ കൊവിഡ് സംബന്ധിച്ച് തെറ്റായ....

രക്തദാനം നടത്താന്‍ നോമ്പ് അവസാനിപ്പിച്ചു; യുവതിയ്ക്ക് അഭിനന്ദനവുമായി നിരവധി പേര്‍

നോമ്പെടുത്ത് റമദാനിലെ അവസാന ദിനങ്ങളിലെ പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കെയാണ് അസമിലെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തക നൂറി ഖാന്റെ ഫോണിലേക്കൊരു കോള്‍ വന്നത്.....

‘കൊവിഡ് ബാധിതര്‍ക്ക് ചികിത്സയെന്തിന്, ഞാന്‍ പറയുന്നത് കേട്ടാല്‍ പോരെ?’: ബാബാ രാംദേവിന്റെ പ്രസ്താവന വിവാദമാകുന്നു, പരാതി നല്‍കി ഐ എം എ

യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ നവ്ജ്യോത് ദാഹിയ. കൊവിഡ്....

കേരളം പണം കൊടുത്ത് വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്‌സിൻ കൊച്ചിയിലെത്തി

കേരളം പണം കൊടുത്ത് വാങ്ങിയ ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് എറണാകുളത്ത് എത്തി . മൂന്നരലക്ഷം....

ആരെങ്കിലും പോസിറ്റീവ് ആയെന്ന് കേട്ടാലുടന്‍ ഓടിപ്പോയി ചെക്ക് ചെയ്തിട്ട് കാര്യമില്ല; ഡോ.ഷിംന അസീസ് എഴുതുന്നു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്. ഈ സന്ദര്‍ഭത്തില്‍ കൊവിഡിനെതിരെ ജാഗ്രതയോടെയിരിക്കേണ്ടതിനെപ്പറ്റി നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ട് പല ഡോക്ടര്‍മാരും. അനുഭവങ്ങള്‍ പങ്കുവെച്ചും....

Page 523 of 1957 1 520 521 522 523 524 525 526 1,957