Featured

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 1087 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് സംസ്ഥാനത്ത്....

‘നല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍ എനിക്കും രക്ഷപ്പെടാമായിരുന്നു’ ഫേസ്ബുക് പോസ്റ്റിന് പിന്നാലെ യുവ നടൻ വിട പറഞ്ഞു

ഡിജിറ്റല്‍ പ്ലാറ്റ്​ഫോമുകളിലൂടെ ശ്രദ്ധേയനായ നടന്‍ രാഹുല്‍ വോറ(35) കൊവിഡ്​ ബാധിച്ച്‌​ മരിച്ചു. ​ദില്ലിയിലെ താഹിര്‍പൂരിലുള്ള രാജീവ്​ ഗാന്ധി സൂപ്പര്‍ സ്​പെഷ്യാലിറ്റി....

ബിൽ അടയ്ക്കാത്തതിന്റെ പേരിൽ മൃതദേഹം തടഞ്ഞുവച്ചാൽ ആശുപത്രിക്കെതിരേ നടപടി

കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടാൽ ആശുപത്രി ബിൽ പൂർണമായി അടയ്ക്കും വരെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാതിരിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരേ കർശന നിയമ നടപടി....

ജയിലുകളില്‍ കൊവിഡ്​ രൂക്ഷം; വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ്​ പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ചു

കണ്ണൂര്‍: ജയിലുകളില്‍ കൊവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ്​ പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഉത്തരവായി.....

അതിഥി തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിനായി 24 മണിക്കൂർ പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ കാള്‍ സെന്റര്‍

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ കാള്‍ സെന്റര്‍ തൃശൂര്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു.....

അസമില്‍ സര്‍വാനന്ദ സോനോവാളിന് തിരിച്ചടി ; ഹിമന്ത ബിസ്‌വ ശര്‍മ മുഖ്യമന്ത്രിയാകും

അസമില്‍ സര്‍വാനന്ദ സോനോവാളിന് തിരിച്ചടി. ഹിമന്ത ബിസ്‌വ ശര്‍മ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. 60ല്‍ 40 എംഎല്‍എ....

തിരുവനന്തപുരത്ത് 4,240 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 4,240 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,632 പേര്‍ രോഗമുക്തരായി. 38, 079 പേരാണ് രോഗം....

കോട്ടയം ജില്ലയില്‍ ഇന്ന് 2324 പേര്‍ക്കു കൂടി കൊവിഡ് ബാധ

കോട്ടയം ജില്ലയില്‍ 2324 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന്....

കെ.എം.എം.എല്ലിന് ചുറ്റും സംസ്ഥാന സർക്കാർ സജ്ജീകരിക്കുന്നത് 2000 ഓക്സിജൻ ബെഡുകൾ

കൊല്ലം ചവറ കെ.എം.എം എല്ലിന് ചുറ്റും സംസ്ഥാന സർക്കാർ സജ്ജീകരിക്കുന്നത് 2000 ഓക്സിജൻ ബെഡുകൾ.ആദ്യഘട്ടത്തിൽ 370 ബെഡോടു കൂടിയ ആശുപത്രി....

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 3753 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ്

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (09/05/2021) 3753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1929 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി....

കോഴിക്കോട് ജില്ലയിൽ ഇന്ന് 3805 പേർക്ക് കൂടി കൊവിഡ് ബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 3805 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന്....

സാഹിത്യകാരൻ മണിയൂർ ഇ ബാലൻ അന്തരിച്ചു

കോഴിക്കോട്:  സാഹിത്യകാരനും അധ്യാപകനുമായ മണിയൂർ ഇ.ബാലൻ (83) അന്തരിച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റാണ്. ഇന്ന് പുലർച്ചെ തിക്കോടിയിലെ വസതിയിലായിരുന്നു....

കേന്ദ്രം നല്‍കിയെന്നവകാശപ്പെടുന്ന അരിയുടെ കണക്കില്‍ പോലും വ്യക്തതയില്ലാതെ വി മുരളീധരനും കെ.സുരേന്ദ്രനും ; എം.ടി.രമേശിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

കേരള ജനതയ്ക്ക് മുന്നില്‍ വീണ്ടും പരിഹാസ്യരായി ബി.ജെ.പി. നേതാക്കള്‍.കേന്ദ്രം നല്‍കിയെന്നവകാശപ്പെടുന്ന അരിയുടെ കണക്കില്‍ പോലും വ്യക്തതയില്ലാതെ വി മുരളിധരനും കെ.സുരേന്ദ്രനും.....

അതിഥി തൊഴിലാളികളെ കൊണ്ടുപോയ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾ ആസാമിലും ബംഗാളിലും കുടുങ്ങി

അതിഥി തൊഴിലാളികളെ കൊണ്ടുപോയ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾ ആസാമിലും ബംഗാളിലും കുടുങ്ങി.400 ലധികം ബസ്സുകളാണ് കുടുങ്ങിയത്.ബസ്സ് ജീവനക്കാർ ആശങ്കയിൽ. കഴിഞ്ഞ....

കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്

കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് 7....

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ച ; പ്രൊഫ. എ പി അബ്ദുള്‍ വഹാബ്

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ചയെന്ന് ഐ എന്‍ എല്‍ സംസ്ഥാന....

കൊവിഡിന്റെ ഇന്ത്യൻ വകഭേദം ശ്രീലങ്കയിലും ബംഗ്ലാദേശിലും, ജാഗ്രത മുന്നറിയിപ്പ്

കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി. ബി.1.167 എന്ന വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വ്യാപനമുണ്ടാകാതിരിക്കാൻ ഇരു....

ദില്ലിയില്‍ ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടി

ദില്ലിയില്‍ ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഥിതിഗതികൾ ഇനിയും മെച്ചപ്പെടാനുണ്ട്, അതിനാല്‍....

പുലിയുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗുജറാത്തില്‍ എട്ടു വയസ്സുകാരിയെ പുലി കടിച്ച് കൊന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് സംഭവം. ഗിര്‍ വനത്തിലെ കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെയാണ്....

രാജസ്​ഥാൻ റോയൽസ് താരം ചേതൻ സകരിയയുടെ പിതാവ്​ കൊവിഡ്​ ബാധിച്ച്​ മരിച്ചു

രാജസ്​ഥാൻ റോയൽസ്​ പേസർ ചേതൻ സകരിയയുടെ പിതാവ്​ കൊവിഡ്​ ബാധിച്ച്​ മരിച്ചു. ഗുജറാത്തിലെ ഭാവ്​നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.രാജസ്​ഥാൻ റോയലിന്റെ ഔദ്യോഗിക....

അമിതാഭിനെക്കാള്‍ മികച്ച നടനാണെന്ന് പറഞ്ഞ ആരാധകനോട് അഭിഷേക് ബച്ചന്റെ പ്രതികരണം

ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ റിലീസായ ബിഗ് ബുള്‍ കണ്ടതിന് ശേഷമാണ് ഒരു ആരാധകന്‍ തന്റെ അഭിപ്രായം....

അടിയന്തിരഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക കിയോസ്ക് സംവിധാനം, പദ്ധതിയുടെ ആദ്യഘട്ടം മറൈൻ ഡ്രൈവിൽ

അടിയന്തിരഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്....

Page 526 of 1957 1 523 524 525 526 527 528 529 1,957