Featured

കൊവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി ;എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ

കൊവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി ;എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ

സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ. എല്ലാ പനി ക്ലീനിക്കുകളും കൊവിഡ്  ക്ലീനിക്കുകളാക്കും. സർക്കാർ ആശുപത്രികളെല്ലാം മേയ് 31 വരെ കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നി‍ർദ്ദേശം.....

തിരുവനന്തപുരത്ത് ജനകീയ ഹോട്ടലില്‍ സെഞ്ച്വറിയടിച്ച് കുടുംബശ്രീ

തിരുവനന്തപുരത്ത് ജില്ലയില്‍ നൂറ് ജനകീയ ഹോട്ടല്‍ എന്ന നേട്ടവുമായി കുടുംബശ്രീ ജില്ലാ മിഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ 2020-2021 ബജറ്റ് പ്രഖ്യാപനത്തിലെ....

കോഴിക്കോട്​ മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിച്ചു

കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ.....

സംസ്ഥാനത്ത്​ മെയ് 12വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

ശ​നി​യാ​ഴ്​​ച മു​ത​ൽ മെയ് 12 വ​രെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 30-_40 കി.​മീ വ​രെ വേ​ഗ​മു​ള്ള കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്കും സാ​ധ്യ​തയുണ്ടെന്ന്....

‘ആകാശം മുട്ടെ പറന്നാലും നിലത്തുവന്നേ സമ്മാനമുള്ളൂ” എന്ന അമ്മയുടെ മൊഴിയില്‍ ഞാന്‍ എന്നെ ഏത്രയോ തവണ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നു.

പ്രകൃതിയുടെ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ് അമ്മ. മാഞ്ഞുപോകുന്തോറും മിഴിവു വർദ്ധിക്കുന്ന മഹാത്ഭുതം. ജീവിച്ചിരുന്നപ്പോൾ അമ്മയുടെ വില മനസ്സിലാക്കാതിരുന്നവർ അവരുടെ തിരോധാനത്തിനു....

ദില്ലിയിലും യു പിയിലും ലോക്ഡൗണ്‍ നീട്ടി; തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലും ലോക്ഡൗണ്‍ നീട്ടി. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിയന്ത്രണങ്ങള്‍ തുടരും. അതേസമയം,....

കൊവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിയവര്‍ 32 ലക്ഷത്തിലധികം

മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനിടയില്‍ സംസ്ഥാനം വിട്ടു പോയവരുടെ എണ്ണം 32 ലക്ഷത്തിലധികം പേരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലേബര്‍ കമ്മീഷണറും....

അനാവശ്യ ഇ പാസ് അപേക്ഷകള്‍ തള്ളും: ലഭിച്ച അപേക്ഷകള്‍ ഇതുവരെ 85000 , അനുവദിച്ചത് 8000

ലോക്ഡൗണ്‍ നിലവില്‍ വന്ന സംസ്ഥാനങ്ങളില്‍ അടിയന്തിര യാത്രക്കായുള്ള ഇ പാസിന് വന്‍ തിരക്ക്. ഇതിനോടകം 85000 പേരാണ് പാസിന് അപേക്ഷിച്ചത്.....

സിദ്ദിഖ് കാപ്പന്‍: യു പി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പട്ടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയില്‍ യു പി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ....

ആശങ്കകള്‍ക്ക് വിരാമമിട്ട് ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5ബിയുടെ കോര്‍ സ്റ്റേജ് തഴേക്ക് പതിച്ചെന്ന് ചൈനയുടെ സ്ഥിരീകരണം.....

സാഹിത്യകാരന്‍ സച്ചിദാനന്ദനെ ഫെയ്സ്ബുക് വിലക്കിയ സംഭവം അപലപനീയം: ഡി വൈ എഫ്‌ ഐ

കവി സച്ചിദാനന്ദനെ ഫേസ്ബുക് വിലക്കിയതിന് അപലപിച്ച് ഡി വൈ എഫ് ഐ. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും ഇത്തരം....

ബേപ്പൂരിന് കൈത്താങ്ങുമായി നിയുക്ത എം എൽ എ പി എ മുഹമ്മദ് റിയാസിന്റെ ‌പ്രതിരോധ പ്രൊജക്ടിലേക്ക് ആംബുലൻസ്

കൊവിഡ് മഹാമാരിയില്‍ വലയുന്ന നാടിന് കൈത്താങ്ങാകുകയാണ് ഫാറൂഖ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍. ബേപ്പൂരിനായി കൊവിഡ് പ്രതിരോധ പ്രോജക്ടിലേക്ക് ആംബുലന്‍സ് സമ്മാനിക്കാനാണ്....

കവി സച്ചിദാനന്ദന്റെ ഫേസ്ബുക് വിലക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

കവി സച്ചിദാനന്ദന്റെ ഫേസ്ബുക് വിലക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് കവി സച്ചിദാനന്ദനെ....

ആശങ്കയുണര്‍ത്തി കൊവിഡ് ഭേദമായവരില്‍ പടരുന്ന മ്യൂക്കോര്‍മൈക്കോസിസ്; മരണം 8

കൊവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ ഇതുമൂലം എട്ടുപേര്‍ മരിച്ചു. 200 പേര്‍ വിവിധ ആശുപത്രികളില്‍....

ജറുസലേമിലെ പലസ്തീൻ പ്രതിഷേധം ശക്തമാകുന്നു

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. ഈസ്റ്റ് ജെറുസലേമില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവന്ധി പേര്‍ക്ക് പരുക്കേറ്റിരുന്നു. വെള്ളിയാഴ്ച....

ചൈനീസ് റോക്കറ്റ് കടലിൽ പതിക്കുമെന്ന് ചൈന; ദൃശ്യങ്ങൾ ലഭിച്ചു

ലോകത്തെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ കടലില്‍ പതിക്കുമെന്ന് ചൈന. മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്റെ....

മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങുകള്‍; വടകരയില്‍ കുടുംബത്തിനെതിരെ കേസ്

അനുവദനീയമായതിലും കൂടുതല്‍ പേരെ വെച്ച് വിവാഹം നടത്തിയതിന് പൊലീസ് നടപടി. വാടക സാധനങ്ങള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുകയും വീട്ടുകാര്‍ക്കും പാചകക്കാരനും ഉള്‍പ്പെടെ....

ഓക്‌സിജന്‍ വിതരണം: നിയന്ത്രണമേര്‍പ്പെടുത്തി കര്‍ണ്ണാടക

കൊവിഡ് രൂക്ഷമായി തുടരുന്നതിനിടെ കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്കുള്ള ഓക്സിജന്‍ വിതരണത്തിന് നിയന്ത്രണം. ഓക്സിജന്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായാണ്....

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

ഹിമന്ത ബിശ്വ ശര്‍മ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. .ഇന്ന്....

കൊവിഡ് രണ്ടാം തരംഗം; കേന്ദ്രസര്‍ക്കാരിന്റെ അലംഭാവമെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍

കൊവിഡ് നിയന്ത്രണത്തില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിന്റെ വിമര്‍ശനം. കൊവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കാന്‍ വിമുഖത....

റെംഡെസിവിര്‍ എന്ന വ്യാജേന വിറ്റത് ന്യുമോണിയ ഇഞ്ചക്ഷന്‍; യു പിയില്‍ 7 പേര്‍ അറസ്റ്റില്‍

കൊവിഡ് ചികിത്സയ്ക്കായി നല്‍കുന്ന റെംഡെസിവിര്‍ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷന്‍ വിറ്റ 7 പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.....

ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന നാലാമത്തെ വനിതാ ഗുസ്തി താരമായി സീമ ബിസ്ല

ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യന്‍ ഗുസ്തി താരം സീമ ബിസ്ല. 50 കിലോഗ്രാം വിഭാഗത്തില്‍ ബള്‍ഗേറിയയില്‍ നടന്ന ഒളിമ്പിക്സ്....

Page 527 of 1957 1 524 525 526 527 528 529 530 1,957